ഷാര്‍ജയില്‍ താമസ സമുച്ചയത്തില്‍ തീപിടിത്തം ; അഞ്ചു മരണം

ഷാര്‍ജയില്‍ താമസ സമുച്ചയത്തില്‍ തീപിടിത്തം ; അഞ്ചു മരണം
ഷാര്‍ജ അല്‍നഹ്ദയിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 5 പേര്‍ മരിച്ചെന്ന് പൊലീസ്. 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്.

മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സാരമായി പരുക്കേറ്റ 17 പേര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. 27 പേര്‍ക്ക് നിസാരപരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Other News in this category4malayalees Recommends