UAE

അവിഹിത ബന്ധമുണ്ടെന്ന് സംശയം; അനുവാദമില്ലാതെ ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ച് സന്ദേശങ്ങള്‍ പകര്‍ത്തിയ യുവതിക്ക് 3000 ദിര്‍ഹം പിഴ വിധിച്ച് റാസല്‍ഖൈമ കോടതി
അനുവാദമില്ലാതെ ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് ടെക്‌സ്റ്റ് മെസേജുകള്‍ കൈമാറുകയും കോപ്പി ചെയ്യുകയും ചെയ്ത 3000 ദിര്‍ഹം പിഴ വിധിച്ച് റാസല്‍ഖൈമ കോടതി. യുവതിയില്‍ നിന്ന് 100 ദിര്‍ഹം അഭിഭാഷക തുകയായി സ്വീകരിക്കാനും കോടതി വിധിയുണ്ട്. അവിഹിത ബന്ധം സംശയിച്ചാണ് യുവതി ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ചത്. തന്റെ സ്വകാര്യത ലംഘിച്ചുവെന്നും അനുവാദമില്ലാതെ ഫോണില്‍ നിന്ന് സന്ദേശങ്ങള്‍ പകര്‍ത്തിയെന്നും ആരോപിച്ചാണ് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്. റാസല്‍ഖൈമ പോലീസ് യുവതിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. കോടതിയില്‍ കുറ്റം സമ്മതിച്ച അവര്‍ എന്നാല്‍ തന്റെ ഭര്‍ത്താവിന് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചു. സാമൂഹ്യ മാധ്യമത്തിലൂടെ ഭര്‍ത്താവ് നിരന്തരം ഒരു യുവതിയുമായി ചാറ്റ് ചെയ്തിരുന്നുവെന്നും ഇവര്‍ കോടതിയെ അറിയിച്ചു. സംശയമാണ് ഫോണ്‍

More »

ദുബായിലെ നിരത്തുകള്‍ കീഴടക്കാന്‍ ഇനി ഓണ്‍ലൈന്‍ ടാക്‌സികളും; ഹാല ടാക്‌സി സെപ്റ്റംബറോടെ പ്രവര്‍ത്തനം തുടങ്ങും
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്ന ടാക്‌സികള്‍ ഇനി ദുബായിലെ നിരത്തുകളും കീഴടക്കും.ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയും ഇ-ടാക്‌സി കമ്പനി കറീമും ഒന്നിച്ച് ചേര്‍ന്നാണ് 'ഹാല' സംവിധാനം നടപ്പാക്കുുന്നത്. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്ന ഹാല ടാക്‌സി സെപ്റ്റംബറോടെ പ്രവര്‍ത്തനം തുടങ്ങും. ടാക്‌സി സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ

More »

ദുബായിലെ സ്റ്റേജ് ഷോയ്ക്കിടെ ഇന്ത്യന്‍ ഹാസ്യ നടന്‍ കുഴഞ്ഞുവീണ് മരിച്ചു; അഭിനയമെന്ന് തെറ്റിദ്ധരിച്ച് കാണികള്‍; മരിച്ചത് മാങ്കോ നായിഡു എന്നറിയപ്പെടുന്ന മഞ്ജുനാഥ് നായിഡു
ദുബായിലെ സ്റ്റേജ് ഷോയ്ക്കിടെ ഇന്ത്യന്‍ ഹാസ്യ നടന്‍ മഞ്ജുനാഥ് നായിഡു കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വെള്ളിയാഴ്ച രാത്രിയായിരുന്നു 36 വയസുകാരനായ ഹാസ്യതാരത്തിന് മരണം സംഭവിച്ചത്. ചെന്നൈ സ്വദേശിയായ മഞ്ജുനാഥ് നായിഡു  മാങ്കോ നായിഡു എന്നും അറിയപ്പെട്ടിരുന്നു. പരിപാടി തുടങ്ങി മിനുട്ടുകള്‍ക്കുള്ളിലാണ് അദ്ദേഹം സ്റ്റേജില്‍ കുഴഞ്ഞു വീണു മരിച്ചത്.

More »

അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; ഗ്ലോബല്‍ ഡേറ്റ വെബ്സൈറ്റായ നംബിയോയുടെ പട്ടികയില്‍ അബുദാബി ഒന്നാമതെത്തുന്നത് തുടര്‍ച്ചയായ മൂന്നാം തവണ
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി. തുടര്‍ച്ചയായ മൂന്നാം തവണയാണ് അബുദാബി ഈ അംഗീകാരത്തിന് അര്‍ഹമായത്. ആഗോള ഡാറ്റബേസ് വെബ്‌സൈറ്റായ നംബിയോ ആണ് അബുദാബിയെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി പട്ടികപ്പെടുത്തിയിട്ടുള്ളത്. ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ്. നഗരങ്ങളിലെ സുരക്ഷയും വിലയിരുത്തും. 328 നഗരങ്ങളാണ് പട്ടികയിലുള്ളത്. ദോഹ,

More »

ദുബായ് ഇനി മാധ്യമ ആസ്ഥാനം; ദുബായിയെ അറബ് ലോകത്തിന്റെ മാധ്യമ തലസ്ഥാനമായി പ്രഖ്യാപിച്ചു
അറബ് ലോകത്തിന്റെ 2020ലെ മാധ്യമ തലസ്ഥാനമായി ദുബായിയെ തെരഞ്ഞെടുത്തു. കെയ്‌റയില്‍ നടന്ന അറബ് ഇന്‍ഫൊര്‍മഷന്‍ മിനിസ്റ്റേസ് കൗണ്‍സിലിന്റെ 50ാമത് യോഗത്തിലാണ് തീരുമാനം. തീരുമാനത്തെ ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം സ്വാഗതം ചെയ്തു. മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള മാധ്യമങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ ഇടപെടലിനുള്ള അംഗീകാരമാണ് അറബ്

More »

യുഎഇയില്‍ കാണാതായ 15 കാരന്‍ എവിടെയായിരുന്നു? ഒളിച്ചോട്ടത്തെ കുറിച്ചും തന്നെ സഹായിച്ച പാക്കിസ്ഥാനി വംശജരെ കുറിച്ചും മനസു തുറന്ന് പര്‍വേസ്
ജൂലൈ 19ന് ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പിതാവ് ആലത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇനിയൊരിക്കലും ഇത്തരമൊരു ഒളിച്ചോട്ടം ആവര്‍ത്തിക്കില്ലെന്ന് മുഹമ്മദ് പര്‍വേസ് പ്രതിജ്ഞ ചെയ്തു കഴിഞ്ഞിരുന്നു. 15 ദിവസം മുന്‍പാണ് പര്‍വേസ് ആലത്തെ ഷാര്‍ജ മുവൈല പ്രദേശത്തുനിന്നും കാണാതായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ബിഹാര്‍ അസര്‍ഗഞ്ച്

More »

അലങ്കാരത്തിന് ഇനി പൂക്കള്‍ വേണ്ട; ദുബായില്‍ ഭക്ഷണ പാനീയങ്ങള്‍ തയാറാക്കുന്നതിനു അലങ്കരിക്കുന്നതിനും പൂക്കള്‍ ഉപയോഗിക്കുന്നതിന് വിലക്ക്
ഭക്ഷണ പാനീയങ്ങള്‍ തയാറാക്കുന്നതിനും അലങ്കരിക്കുന്നതിനും പൂക്കളും പൂവിതളുകളും ഉപയോഗിക്കുന്നതിന് ദുബായില്‍ വിലക്ക്. ദേശീയ ഭക്ഷ്യ സുരക്ഷാ കമ്മറ്റിയുടേതാണ് തീരുമാനം. പുതിയ തീരുമാനം വ്യക്തമാക്കി നഗരത്തിലെ എല്ലാ ഹോട്ടലുകള്‍ക്കും ദുബായ് മുന്‍സിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി. ഏതാനും വര്‍ഷങ്ങളായി ഭക്ഷണം തയാറാക്കാനും അലങ്കരിക്കാനും പൂക്കള്‍ ഉപയോഗിക്കുന്നത് ദുബായില്‍

More »

മലയാളിവ്യവസായി അബ്ദുള്‍ഖാദര്‍ തെരുവത്തിന് യുഎഇ ഗോള്‍ഡന്‍ വിസ; പ്രവാസ ജീവിതത്തിലെ അസുലഭ നിമിഷമെന്ന് അബ്ദുള്‍ഖാദര്‍
മലയാളിവ്യവസായി അബ്ദുള്‍ഖാദര്‍ തെരുവത്തിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ അബുദാബി എമിഗ്രേഷന്‍ ഡയറക്ടര്‍ സയിദ് അല്‍ശംസിയാണ് എക്സ്പ്രസ് പ്രിന്റിങ് ഗ്രൂപ്പ് ചെയര്‍മാനായ ഖാദര്‍തെരുവത്തിനും ഭാര്യ സഫിയ അബ്ദുള്‍ഖാദറിനും വിസ സമ്മാനിച്ചത്. ദീര്‍ഘകാലമായി യു.എ.ഇ.യിലെ വ്യാപാരരംഗത്തുള്ള ഖാദര്‍തെരുവത്ത് ചലച്ചിത്രനിര്‍മാതാവ് കൂടിയാണ്. പ്രവാസികള്‍ക്ക്

More »

ദുബായ് എക്സ്പോ വേദി സന്ദര്‍ശിക്കാന്‍ ഏര്‍പ്പെടുത്തിയ ബസിലെ മുഴുവന്‍ സീറ്റുകളും മണിക്കൂറുകള്‍ക്കുള്ളില്‍ ബുക്കായി; കൂടുതല്‍ സീറ്റുകള്‍ പ്രഖ്യാപിക്കാന്‍ നീക്കം
ദുബായ് എക്സ്പോ 2020യുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പ്രധാന വേദി സന്ദര്‍ശിക്കാന്‍ പൊതു ജനങ്ങള്‍ക്ക് അവസരമൊരുക്കിക്കൊണ്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'ദ വേള്‍ഡ്‌സ് ഗ്രേറ്റസ്റ്റ് ഷോ 'എന്ന ബസിലെ മുഴുവന്‍ സീറ്റുകളും മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുപോയി. വരും ദിവസങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സംഘാടകര്‍ക്ക് പദ്ധതിയുണ്ട്. സീറ്റുകള്‍ക്കായി

More »

ദുബായില്‍ യുവതി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ദുബായില്‍ യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഷെയ്ഖ് സായിദ് റോഡിലെ ബഹുനില കെട്ടിടമായ എസ്‌കേപ് ടവറില്‍ നിന്നാണ് യുവതി താഴേയ്ക്ക് പതിച്ചത്. ഇന്നു പുലര്‍ച്ചെ 5നാണ് സംഭവം. മരിച്ച യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍

വിവാഹത്തിന് മുമ്പ് യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം ; 14 ദിവസത്തിനകം ഫലം

ഒക്ടോബര്‍ ഒന്നു മുതല്‍ അബുദാബിയില്‍ വിവാഹിതരാകുന്ന യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം. വിവാഹത്തിന് മുമ്പ് ഈ പരിശോധന നടത്തിയിരിക്കണം. ഇതിനായി അബുദാബി, അല്‍ദഫ്ര, അല്‍ഐന്‍ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയെന്ന് അബുദാബി ആരോഗ്യവകുപ്പ്

ഗാര്‍ഡന്‍ ഗ്ലോ സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും

ദുബൈ ഗാര്‍ഡന്‍ ഗ്ലോയുടെ പത്താം പതിപ്പ് ബുധനാഴ്ച ആരംഭിക്കും. 78.75 ദിര്‍ഹമാണ് പ്രവേശന നിരക്ക്. മൂന്നു വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഗാര്‍ഡന്‍ ഗ്ലോ ടിക്കറ്റെടുത്താല്‍ സബീല്‍ പാര്‍ക്കിലെ ദിനോസര്‍ പാര്‍ക്കും സന്ദര്‍സിക്കാം. എല്‍ഇഡി ലൈറ്റുകളില്‍ നിറങ്ങള്‍

നബിദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നബിദിന അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. സെപ്തംബര്‍ 15 ഞായറാഴ്ചയാണ് നബിദിന അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അവധി ദിവസം ജോലി

ഷാര്‍ജയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര നിലംപതിച്ചു ; രണ്ട് തൊഴിലാളികള്‍ മരിച്ചു

കല്‍ബ നഗരത്തില്‍ സ്‌കൂള്‍ നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌കൂളിന്റെ മേല്‍ക്കൂര നിലംപതിച്ചായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തെ കുറിച്ച്

യുഎഇയില്‍ സ്ഥാപനങ്ങള്‍ക്കും പൊതുമാപ്പില്‍ പിഴയില്‍ ഇളവു നല്‍കുന്നു

യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പില്‍ വിസ നിയമലംഘനങ്ങളുള്ള പ്രവാസികള്‍ക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് അധികൃതര്‍. തൊഴില്‍കരാര്‍, തൊഴില്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ പിഴകള്‍ ഒഴിവാക്കാന്‍