Bahrain

ബഹ്‌റൈനില്‍ വാരാന്ത്യ അവധി ശനി ,ഞായര്‍ ദിവസങ്ങളാക്കാന്‍ നിര്‍ദ്ദേശം
ബഹ്‌റൈനിലെ നിലവിലെ വാരാന്ത്യ അവധികളായ വെള്ളി, ശനി ദിവസങ്ങള്‍ മാറ്റി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ശുപാര്‍ശ ചെയ്തു. വെള്ളിയാഴ്ചകള്‍ പകുതി പ്രവൃത്തി ദിനമാക്കാനും വാരാന്ത്യ അവധി ശനി, ഞായര്‍ ആക്കാന്‍ അഞ്ച് പാര്‍ലമെന്റ് അംഗങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. യുഎഇ, മൊറോക്കോ , ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ഈ ഒരു രീതി തന്നെ നിലവില്‍ വന്നു കഴിഞ്ഞു.ബഹ്‌റൈനില്‍ നാലര ദിവസം പ്രവൃത്തി ദിനമാക്കാനാണ് നിര്‍ദ്ദേശം.  ശനി, ഞായര്‍ അവധി ആകുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിനും വ്യാപാര ഇടപാടുകളും കൂടുതല്‍ ഗുണകരമാകുമെന്നുമാണ് എംപിയുടെ വിലയിരുത്തല്‍.  

More »

റിപ്പബ്ലിക് ദിനം ; ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ പതാക ഉയര്‍ത്തും
ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തല്‍ ചടങ്ങ് ജനുവരി 26 ന് രാവിലെ 7.15 നായിരിക്കുമെന്ന് എംബസി അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ് പതാക ഉയര്‍ത്തും  

More »

രണ്ടു മാസത്തിനിടെ 938 വിദേശ തൊഴിലാളികളെ നാടുകടത്തി
രാജ്യത്ത് കഴിഞ്ഞ രണ്ടു മാസത്തിനിടെ 938 വിദേശ തൊഴിലാളികളെ നാടുകടത്തി. നവംബര്‍ 12 നും ജനുവരി 13നും ഇടയില്‍ നടത്തിയ പരിശോധനയില്‍ 605 ക്രമരഹിത തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അനധികൃത താമസക്കാര്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് പരിശോധനകള്‍ ന

More »

ബഹ്‌റൈനില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു
ബഹ്‌റൈനില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ചെറുവായൂര്‍ സ്വദേശി പുവ്വത്തിങ്കല്‍ വേലുക്കുട്ടി കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകന്‍ കൃഷ്ണന്‍ (54) ആണ് മരിച്ചത്. സൗദിയില്‍ പ്രവാസിയായ കൃഷ്ണന്‍ ഹ്രസ്വ സന്ദര്‍ശനത്തിന് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു. സല്‍മാനിയ മെഡിക്കല്‍ കോളജിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു പുലര്‍ച്ചെ നാട്ടിലെത്തിച്ചു.

More »

ബഹ്‌റൈനില്‍ പ്രസവത്തെ തുടര്‍ന്ന് മലയാളി യുവതി മരിച്ചു
പ്രസവവുമായി ബന്ധപ്പെട്ട് സല്‍മാനിയ ആശുപത്രിയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് മുക്കാളി ചോമ്പാല കുഴിച്ചാലില്‍ സുബീഷ് കെ.സി യുടെ ഭാര്യ ജിന്‍സി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആണ് ഇവര്‍ പെണ്‍കുട്ടിക്ക് ജന്‍മം നല്‍കിയത്. സ്വാഭാവിക പ്രസവമായിരുന്നു മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. 34 വയസായിരുന്നു. അല്‍ അറബി ഇന്റര്‍ നാഷണല്‍ ഡെക്കറേഷന്‍സ് ജീവനക്കാരനായ

More »

33 കിലോ ഹാഷിഷ് കടത്തി ; ഏഴു പേര്‍ റിമാന്‍ഡില്‍
ഉരുളക്കിഴങ്ങ് ട്രെയിലറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തിയ കേസിലെ ഏഴു പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒമ്പതു സ്വദേശികളും എട്ട് ഏഷ്യന്‍ വംശരും ചേര്‍ന്നാണ് 33 കിലോ ഹഷീഷ് കടത്താന്‍ ശ്രമിച്ചത്. ഒരു ഏഷ്യ രാജ്യത്തു നിന്നെത്തിയ ഷിപ്‌മെന്റിലാണ് ഹാഷിഷ് ഒളിപ്പിച്ചിരുന്ന്. ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികളാണ് മയക്കുമരുന്ന് വിപണനമുദ്ദേശിച്ച് രാജ്യത്തെത്തിക്കാന്‍ ശ്രമിച്ചത്. നാലു

More »

ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ അധികൃതര്‍
രാജ്യത്തെ ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ അധികൃതര്‍. റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുത്താന്‍ ഇനി 60 ദിവസം കഴിഞ്ഞു മാത്രമേ വിട്ടു നല്‍കുകയുള്ളു എന്നാണ് പുതിയ തീരുമാനം. ഇതിന് മുമ്പ് 30 ദിവസം കഴിഞ്ഞാന്‍ വിട്ടു നല്‍കമായിരുന്നു. എന്നാല്‍ ഇനിമുതല്‍ 60 ദിവസം കഴിഞ്ഞാന്‍ മാത്രമേ വിട്ടു നല്‍കുകയുള്ളു എന്ന്

More »

റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കും: ബഹ്‌റൈന്‍
റോഡുകളുടെ അറ്റകുറ്റപണിക്കായി പുത്തന്‍ ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് ബഹ്‌റൈന്‍. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന പുതിയ സാങ്കേതികവിദ്യ ബഹ്‌റൈനില്‍ ഉപയോഗിക്കണമെന്ന ശുപാര്‍ശ നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകരിച്ചു. റോഡിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ഇതിലൂടെ സാധിക്കും. കൗണ്‍സിലര്‍ മുഹമ്മദ് അല്‍ ദോസരിയാണ് ഈ നിര്‍ദേശം

More »

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി വരുമോ ?
പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നെങ്കിലും പാര്‍ലമെന്റ് അംഗീകാരം നല്‍കുകയായിരുന്നു. നിര്‍ദ്ദേശം പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം, ഉപരി സഭയായ ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ടു, ഒരുപ്രവാസി വ്യക്തി ഓരോ തവണയും അയക്കുന്ന തുകയ്ക്ക്

More »

ബഹ്‌റൈന്‍ എയര്‍ ഷോ നവംബര്‍ 13 മുതല്‍ 15 വരെ

ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ ബഹ്‌റൈന്‍ രാജ്യാന്തര എയര്‍ഷോ 2024 ന് ദിവസങ്ങള്‍ മാത്രം ബാക്കി. നവംബര്‍ 13 മുതല്‍ 15 വരെയാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള പ്രതിരോധ വ്യവസായത്തിന്റെ ഭാഗമായ എയര്‍ഷോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ടെക്‌നോളജി

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന