USA

യുഎസ് പൗരത്വം, ഗ്രീന്‍കാര്‍ഡുകള്‍ എന്നിവയ്ക്കായി ഒരു മില്യണിലധികം കുടിയേറ്റക്കാര്‍ ഓണ്‍ലൈനിലൂടെ അപേക്ഷിച്ചു;പുതിയ സംവിധാനത്തിലൂടെ അപേക്ഷിക്കാന്‍ ഏറെ സൗകര്യം; സ്റ്റാറ്റസ് ചെക്ക് ചെയ്യാം; അറിയിപ്പുകള്‍ യഥാസമയം ലഭിക്കും; കാത്തിരിപ്പ് സമയം കുറഞ്ഞു
യുഎസ് പൗരത്വം, ഗ്രീന്‍കാര്‍ഡുകള്‍ എന്നിവയ്ക്കായി ഒരു മില്യണിലധികം കുടിയേറ്റക്കാര്‍ ഓണ്‍ലൈനിലൂടെ അപേക്ഷിച്ചുവെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു.നിയമപരമായ കുടിയേറ്റക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ  ഇമിഗ്രേഷന്‍ ബെനഫിറ്റുകള്‍ക്കായി അപേക്ഷിക്കുന്ന യുഎസ് ഗവണ്‍മെന്റ് അവസരമേകാന്‍ തുടങ്ങിയത് മുതലുള്ള കണക്ക് പ്രകാരമാണ് ഇത്രയധികം പേര്‍ ഇത്തരത്തില്‍ അപേക്ഷിച്ചിരിക്കുന്നത്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വെബ്‌സൈറ്റിലൂടെയാണ് ഇവര്‍ ഇത്തരം അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും ഫെഡറല്‍ ഏജന്‍സി വെളിപ്പെടുത്തുന്നു. മാറുന്ന ഡിജിറ്റല്‍ യുഗത്തിനനനുസൃതമായി പൊരുത്തപ്പെടുന്നതിന് യുഎസ് ഇമിഗ്രേഷന്‍ അഥോറിറ്റികള്‍ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ പരിഷ്‌കാരങ്ങള്‍ നിലവില്‍  ഇമിഗ്രേഷന്‍ അധികൃതര്‍

More »

യുഎസില്‍ പബ്ലിക് ബെനഫിറ്റുകള്‍ ഉപയോഗിക്കുന്ന നിയമാനുസൃത കുടിയേറ്റക്കാരെയും നാടു കടത്താനുള്ള നിര്‍ദേശവുമായി ട്രംപ് ഭരണകൂടം; ലക്ഷ്യം താഴ്ന്ന വരുമാനക്കാരുടെ കുടിയേറ്റം നിയന്ത്രിക്കല്‍; ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഭീഷണി
ട്രംപ് ഭരണകൂടം മുന്നോട്ട് വച്ചിരിക്കുന്ന പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് കുടിയേറ്റക്കാരെ നാടു കടത്തുന്ന നടപടികള്‍ അനായാസമായിത്തീരുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത് പബ്ലിക്ക് ബെനഫിറ്റുകള്‍ ഉപയോഗിക്കുന്ന കുടിയേറ്റക്കാരെ നാടു കടത്തുന്നതിനാണ് കര്‍ക്കശമായ നിര്‍ദേശങ്ങളുമായി ട്രംപ് സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. യുഎസിലെ നിയമാനുസൃത

More »

യുഎസ് കസ്റ്റഡിയില്‍ ഗ്വാട്ടിമാലക്കാരനായ 16 വയസുകാരന്‍ മരിച്ചു; ടെക്‌സാസിലെ ഷെല്‍ട്ടറില്‍ കഴിഞ്ഞിരുന്ന കുട്ടി കടുത്ത അസ്വസ്ഥകള്‍ പ്രകടിപ്പിച്ചിരുന്നു; മരണകാരണം റിവ്യൂവിന് വിധേയമാക്കും; യുഎസ് ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്ന കുട്ടികളുടെ ജീവന് ഭീഷണി
ഗ്വാട്ടിമാലക്കാരനായ 16 വയസുകാരന്‍ യുഎസ് കസ്റ്റഡിയില്‍ വച്ച് മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.റഫ്യൂജി റീസെറ്റില്‍മെന്റ് ഷെല്‍ട്ടറിന്റെ ഒരു ഓഫീസിലെത്തി ദിവസങ്ങള്‍ക്കകമായിരുന്നു ഈ കുട്ടിയുടെ ദാരുണാന്ത്യമുണ്ടായിരിക്കുന്നത്.ടെക്‌സാസിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഈ കൗമാരക്കാരന്റെ ജീവന്‍

More »

ട്രംപ് കുടിയേറ്റക്കാരുടെ മേല്‍ ഒന്ന് കൂടി പിടിമുറുക്കുന്നു; യുഎസിലേക്കുള്ള അസൈലം സീക്കര്‍മാര്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍; അസൈലം അപേക്ഷകള്‍ക്ക് മേല്‍ ഫീസേര്‍പ്പെടുത്തും; വര്‍ക്ക് അഥോറൈസേഷന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തും
യുഎസിലേക്കുള്ള അസൈലം സീക്കര്‍മാര്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇത് പ്രകാരം ഇവര്‍ക്ക് മേല്‍ ഫീസുകളും ജോലി ചെയ്യുന്നതിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതായിരിക്കും. തിങ്കളാഴ്ചയാണ് ട്രംപ് ഈ നിര്‍ണായക ഉത്തരവിട്ടിരിക്കുന്നത്. ഇത് പ്രകാരം അസൈലം അപേക്ഷകള്‍ക്ക് മേല്‍ ഫീസേര്‍പ്പെടുത്താനും

More »

യുഎസിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ വെടിവെപ്പ് ; രണ്ട് മരണം
യുഎസിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് മരണം. നാലു പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് 5.45 ന് സര്‍വകലാശാല കാമ്പസിലാണ് വെടിവപ്പ് നടന്നത്. രണ്ടുപേരുടെ നില ഗുരുതരമാണ്. വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാര്‍ഷിക പരീക്ഷയ്ക് മുമ്പായി ക്ലാസുകള്‍ അവസാനിച്ച ദിവസമാണ് ദാരുണ സംഭവം. സര്‍വകലാശാലയിലെ കെന്നഡി ഹാള്‍

More »

യുഎസിലേക്ക് എത്തുന്ന 'വ്യാജകുടുംബക്കാര്‍' ഏറെ; അനാഥക്കുട്ടികളെയും കൂട്ടിയെത്തുന്ന ഇവരുടെ ലക്ഷ്യം രാജ്യത്തെ കുടിയേറ്റ നിയമത്തെ ചൂഷണം ചെയ്യല്‍; ഏപ്രിലില്‍ മാത്രം 100 അന്വേഷണങ്ങള്‍ നടത്തിയതില്‍ 25ഉം വ്യാജകുടുംബങ്ങള്‍
യുഎസിലെ നിലവിലുള്ള കുടിയേറ്റ നിയമത്തെ ചൂഷണം ചെയ്യുന്നതിനായി വ്യാജ കുടുംബങ്ങള്‍ അതിര്‍ത്തികളിലൂടെ രാജ്യത്തേക്കെത്തുന്നുവെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തില്‍ വ്യാജകുടുംബമായി എത്തി യുഎസില്‍ ജീവിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ച് കയറ്റമുണ്ടായെന്നാണ് ഐസിഇ വെളിപ്പെടുത്തുന്നത്. ഇത്തരക്കാര്‍ യുഎസിലേക്ക്

More »

യുഎസിലെ കുടിയേറ്റ നിയമങ്ങള്‍ പൊളിച്ച് പണിയുകയാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് ട്രംപ്; കുടിയേറ്റ നിയമങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും ദുര്‍ബലം യുഎസ്; അനുവദനീയമായതിനേക്കാളും പത്തിരട്ടി കുടിയേറ്റക്കാര്‍ സകുടുംബം എത്തുന്നത് ഭീഷണിയെന്ന് പ്രസിഡന്റ്
യുഎസിലെ കുടിയേറ്റ നിയമങ്ങള്‍ പൊളിച്ച് പണിയുന്നതിനാണ് താന്‍ കഠിന പ്രയത്‌നം നടത്തുന്നതെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇന്നലെ രാവിലെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ട്രംപ് ഇത്തരത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.കുടിയേറ്റ നിയമങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും ദുര്‍ബലമായ രാജ്യമാണ് യുഎസ് എന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇവിടേക്ക്

More »

ടെക്സാസ് ഇമിഗ്രന്റ് ഡിറ്റെന്‍ഷന്‍ ഫെസിലിറ്റിയില്‍ ഒമ്പത് ചെറിയ കുട്ടികള്‍ നരകയാതനയില്‍; ഇക്കൂട്ടത്തില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞും; കുട്ടികള്‍ പോഷകാഹാരക്കുറവും രോഗങ്ങളും കാരണം ജീവന് ഭീഷണി
ടെക്സാസ് ഇമിഗ്രന്റ് ഡിറ്റെന്‍ഷന്‍ ഫെസിലിറ്റിയില്‍ ഒമ്പത് ചെറിയ കുട്ടികളെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്നും ഇക്കൂട്ടത്തില്‍ ഒരു വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയുണ്ടെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കഴിഞ്ഞ ദിവസം യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിക്ക് (ഡിഎച്ച്എസ്) മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പരാതിയാണ് ഇക്കാര്യത്തില്‍

More »

ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഇമിഗ്രേഷന്‍ പദ്ധതി ഹൈലി സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള വിസകള്‍ വര്‍ധിപ്പിച്ചേക്കും; പുതിയ പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശം ഉടന്‍ ട്രംപിന് സമര്‍പ്പിക്കും; കൂടുതല്‍ സ്‌കില്‍ഡ് പ്രഫഷണലുകളെ കൊണ്ടു വരണമെന്ന് ട്രംപും
 ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഇമിഗ്രേഷന്‍ പദ്ധതി മൂലം  ഹൈലി സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള വിസകള്‍ വര്‍ധിപ്പിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. പുതിയ പദ്ധതി ഇത്തരം വിസകള്‍ നല്‍കുന്നതിനെ കുറയ്ക്കുമെന്ന ആശങ്ക പരക്കെ ഉയരുന്നതിനിടെയാണ് ആശാവഹമായ പുതിയ പ്രതീക്ഷയും ഉയര്‍ന്ന് വന്നിരിക്കുന്നത്. പുതിയ പ്ലാന്‍ നടപ്പിലാക്കുന്നതിന്

More »

ട്രംപിന്റെ പ്രചാരണ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ജോ ബൈഡന് നല്‍കിയത് ഇറാന്‍ സംഘമെന്ന് റിപ്പോര്‍ട്ട് ; അന്വേഷണ റിപ്പോര്‍ട്ട് നിഷേധിച്ച് ഇറാനും

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ വിവരങ്ങള്‍ ഇറാന്‍ സംഘം ഹാക്ക് ചെയ്ത് അന്നത്തെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ച ജോ ബൈഡന്റെ സംഘത്തിന് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. യുഎസിന്റെ സുപ്രധാന

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് നാലു വര്‍ഷത്തിന് ശേഷം പലിശ നിരക്ക് അരശതമാനം കുറച്ചു ; കുറച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കമല ഹാരിസ്; രാഷ്ട്രീയ പ്രേരിതമെന്ന് ട്രംപ്

പലിശ നിരക്ക് കുറച്ച അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. 'ഒന്നുകില്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമായതാകാം പലിശ നിരക്ക് കുറച്ചതിന് പിന്നില്‍, അതല്ലെങ്കില്‍ ഫെഡ് രാഷ്ട്രീയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് ; തെരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ എപ്പോള്‍, എവിടെ വെച്ചാണ് കൂടിക്കാഴ്ച നടക്കുക എന്നതിനെ കുറിച്ച് വ്യക്തമായ

ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ വധശ്രമത്തിന് കാരണമായി, രൂക്ഷ വിമര്‍ശനവുമായി ട്രംപ്

കഴിഞ്ഞ ദിവസം തനിക്ക് നേരെ നടന്ന വധശ്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും കടന്നാക്രമിച്ച് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ വധശ്രമത്തിന് കാരണമായെന്ന് ട്രംപ് പറഞ്ഞു. തന്നെ കൊല്ലാന്‍ വന്ന ആള്‍ ബൈഡനേയും കമലയേയും

ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം ; മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുന്‍പ് തന്നെ സീക്രറ്റ് സര്‍വീസ് പിടികൂടി, പിടിയിലായത് 58 കാരന്‍

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയില്‍ ട്രംപ് ഗോള്‍ഫ് കളിക്കുമ്പോഴാണ് സംഭവം. എന്നാല്‍ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുന്‍പ് തന്നെ സീക്രറ്റ് സര്‍വീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. 58 വയസ്സുകാരനായ റയന്‍ വെസ്ലി

ട്രംപിനേയും കമലയേയും വിമര്‍ശിച്ച് മാര്‍പാപ്പ ; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ' ചെറിയ തിന്മയെ ' തിരഞ്ഞെടുക്കാന്‍ ആഹ്വാനം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനേയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനേയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം