USA
യുഎസില്‍ നിയമാനുസൃത കുടിയേറ്റക്കാരാവുകയെന്നത് മറ്റ് രാജ്യക്കാരെ സംബന്ധിച്ചിടത്തോളം ഇനി കൂടുതല്‍ വിഷമമേറിയതാകും. ഇത് സംബന്ധിച്ച നിയമങ്ങളില്‍ വന്ന കാര്‍ക്കശ്യമാണ് ഇതിന് പ്രധാന കാരണമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടത്തിന് കീഴില്‍ കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കുന്നുവെന്ന് ഇമിഗ്രേഷന്‍ വിഗദ്ധര്‍ എടുത്ത് കാട്ടുന്നുണ്ട്. ഇതിലൂടെ കുടിയേറ്റ നിയമങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണമാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിക്കുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് യുഎസിലേക്കുള്ള ലീഗല്‍ ഇമിഗ്രേഷന്‍ പ്രൊസസ് കൂടുതല്‍ കര്‍ശനമായിത്തീര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഈ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വിട്ട് വീഴ്ചയില്ലാത്ത നയങ്ങളാണ്
യുഎസിലെ ദുര്‍ബലമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്നുവെന്ന് ഉയര്‍ത്തിക്കാട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇക്കാരണത്താലാണ് തെക്കന്‍ അതിര്‍ത്തിയിലൂടെ നിയമവിരുദ്ധരായ കുടിയേറ്റക്കാരുടെ കുത്തിയൊഴുക്കുണ്ടാകുന്നതിന് പ്രധാന കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത്തരമൊരു അവസ്ഥയ്ക്ക് പ്രധാന കാരണക്കാര്‍
യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം ഒരു ' ബ്രേക്കിംഗ് പോയിന്റി' ല്‍ എത്തിയെന്ന കടുത്ത മുന്നറിയിപ്പുമായി രാജ്യത്തെ മുതിര്‍ന്ന ബോര്‍ഡര്‍ ഒഫീഷ്യലായ കെവിന്‍ മാക്അലീനാന്‍ രംഗത്തെത്തി. കുട്ടികള്‍ സഹിതം യുഎസിലേക്ക് അഭയം തേടിയെത്തുന്ന അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവാത്ത വിധം പെരുകിയിരിക്കുന്നതിനാല്‍ ഇത്തരക്കാരെ കടുത്ത
ടെക്സാസ് ഇമിഗ്രന്റ് ഡിറ്റെന്‍ഷന്‍ ഫെസിലിറ്റിയില്‍ ഒമ്പത് ചെറിയ കുട്ടികളെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്നും ഇക്കൂട്ടത്തില്‍ ഒരു വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയുണ്ടെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. വ്യാഴാഴ്ച യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിക്ക് (ഡിഎച്ച്എസ്) മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പരാതിയാണ് ഇക്കാര്യത്തില്‍
2016ലെ യുഎസ് ഇലക്ഷന്‍ തകിടം മറിയ്ക്കാന്‍ ശ്രമിച്ചുവെന്ന് കാര്യത്തില്‍ അന്വേഷണം നടത്തി സ്‌പെഷ്യല്‍ കൗണ്‍സെലായ റോബര്‍ട്ട് മുള്ളര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യാതൊരു പ്രശ്‌നവുമില്ലെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേര്‍സ് ആണ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ട്രംപിന്
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്വീകരിച്ച് വരുന്ന സീറോ ടോളറന്‍സ് നയത്തെ ന്യായീകരിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നില്‍സെന്‍ രംഗത്തെത്തി.ഈ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ വച്ച് തന്നെ അനധികൃത കുടിയേറ്റക്കാരെ കര്‍ക്കശമായി
യുഎസ് ഗ്രീന്‍കാര്‍ഡില്‍ ഓരോ രാജ്യത്തിനുമുള്ള പരിധി അഥവാ ക്യാപ് അവസാനിപ്പിക്കുന്നുവെന്ന ആശാവഹമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും ചൈനയും അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്നതിന് മുന്‍തൂക്കം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായി. ഏറ്റവും പുതിയ കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറിയവരെ അറസ്റ്റ് ചെയ്യുന്നതില്‍ അടുത്തിടെ വന്‍ താഴ്ചയുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതിനായുള്ള റിസോഴ്‌സുകളെ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ട്രംപ് ഭരണകൂടം സമീപകാലത്ത് തിരിച്ച് വിട്ടതിനെ തുടര്‍ന്നാണ് അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതില്‍
യുഎസിലെ ജേര്‍ണലിസ്റ്റുകള്‍ക്കും ഇമിഗ്രേഷന്‍ ആക്ടിവിസ്റ്റുകള്‍ക്കും നേരെ കടുത്ത നടപടികളെടുക്കാന്‍ യുഎസ് ഭരണകൂടം പദ്ധതിയൊരുക്കുന്നുവെന്ന് ചോര്‍ന്ന് കിട്ടിയ ഡാറ്റാബേസ് വെളിപ്പെടുത്തുന്നു.യുഎസിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹവുമായി ബന്ധപ്പെട്ട 59 അഡ്വക്കേറ്റുകള്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കുമെതിരെ നീക്കം നടത്താന്‍ ട്രംപ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍