പാലസ്തീനോടൊപ്പം തന്നെയാണ് സൗദി അറേബ്യ

പാലസ്തീനോടൊപ്പം തന്നെയാണ് സൗദി അറേബ്യ
പാലസ്തീനോടൊപ്പം തന്നെയാണ് സൗദി അറേബ്യയെന്ന് വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ഈജിപ്തില്‍ അറബ് ലീഗ് കൗണ്‍സിലിന്റെ അസാധാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറുസലേം ആസ്ഥാനമായുള്ള പാലസ്തീന്‍ രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച സൗദി നിലപാട് തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കോവിഡ് സാഹചര്യത്തില്‍ 10 ദശലക്ഷം റിയാലിന്റെ സഹായം ഗസ്സയിലെത്തിച്ചതായും മന്ത്രി അറിയിച്ചു.

Other News in this category



4malayalees Recommends