ബര്‍മിങ്ങ്ഹാം: ബര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളി ല്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രില്‍ 9 ാം തീയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ 16 ാം തീയതി ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള All Saints പള്ളിയില്‍ വച്ച് : (All saints Church, Alberts Road, Stechford, Brimingham, B33 8 UA)
ഏപ്രില്‍ 9 ാം തീയതി ശനിയാഴ്ച 10.30 മണിക്കു ഓശന
പ്രഭാത നമസ്കാരവും , ഇസ്രായേലിന്റെ രാജാവായികര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന് വാഴ്ത്തപ്പെട്ടവനകുന്നു, സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ഓശന ദാവിദിന്റെ പുത്രന് ഓശന' എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും, യേശു തമ്പുരാന്റെ യെരുശലേമിലേക്കുള്ള രാജകിയ പ്രവേശനത്തെ അനുസ്മരിച്ചു കൊണ്ടുള്ള
ഓശാനയുടെ ശ്രുശൂഷയും കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണ വും തുടര്‍ന്നു
റവ:ഫാദര്‍. സജന് മാത്യു വിന്റെ മുഖ്യകര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും,
അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ ഉണ്ടായിരിക്കും
ഏപ്രില്‍13ാം തീയതി ബുധനാഴ്ച വൈകുന്നേരം 5 ന് 'പെസഹ'
ബര്‍മിങ്ങ്ഹാം: ബര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളി യില്‍
ഏപ്രില്‍ 13 ?o തീയതി ബുധനാഴ്ച വൈകുന്നേരം 5 . മുതല്‍ ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള All Saints പള്ളിയില്‍ വച്ച് : (All saints Church, Alberts Road, Stechford, Brimingham, B33 8 UA) 5 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും,പെസഹകുര്‍ബാനയും,അപ്പം മുറിക്കലും ഉണ്ടായിരിക്കും.
ഏപ്രില്‍ 15 ാം തീയതി വെള്ളിയാഴ്ച രാവിലെ 9.30ന്
'ദു: ഖ വെള്ളിയാഴ്ച'
രക്ഷാകരമായ പീഡാനുഭാവത്തിന്റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍
ഏപ്രില്‍ 15 ?o തീയതി രാവിലെ 9.30 മണിക്കു പ്രഭാത നമസ്കാരവും തുടര്‍ന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, , തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിക്കും
16 ാം ഏപ്രില്തീയതി ശനിയാഴ്ച വൈകുന്നേരം 5 ന് 'ഉയര്‍പ്പുപെരുന്നാള്‍'
നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാള്‍
ഏപ്രില്‍16 ാം തീയതി വൈകുന്നേരം 5 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും,തുടര്‍ന്നു 'നിങ്ങള്‍ ഭയപ്പെടേണ്ടാ,കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന് അവന് പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു.എന്നാ പ്രഖ്യാപനം, ഉയര്പ്പുപെരുന്നാളിന്റെ
പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം,
സ്നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.
കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു
അനുഗ്രഹിതരാകണമെന്നു ബര്‍മിങ്ങ്ഹാ മിലും
പരിസരപ്രദേശങ്ങളിലുംഉള്ളഎല്ലാ സുറിയാനി ക്രിസ്ത്യാനികളെയുംകതൃനാമത്തില്ക്ഷണിച്ചുകൊള്ളുന്നു.
കുടുതല്‍ വിവരങ്ങള്‍ക്കു
വികാരി : റവ:ഫാദര്‍. സജന് മാത്യു 07442008903
സെക്രട്ടറി സാജു വര്‍ഗീസ്: 079832021220
ട്രസ്റ്റി സിബിന് ഏലിയാസ്: 07730065207
വാര്‍ത്ത! അയച്ചത് രാജു വേലംകാല