ട്രംപിന് നേരെ വധശ്രമം ; അപലപിച്ച് സൗദി

ട്രംപിന് നേരെ വധശ്രമം ; അപലപിച്ച് സൗദി
യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ സൗദി അപലപിച്ചു. യുഎസിനോടും മുന്‍ പ്രസിഡന്റിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പെന#്‌സില്‍വേനിയയില്‍ നടന്ന പ്രചാരണ റാലിയില്‍ തോക്കുധാരി നടത്തിയ വധശ്രമത്തില്‍ ട്രംപിന്റെ ചെവിയ്ക്ക് പരിക്കേറ്റിരുന്നു. എല്ലാ അക്രമങ്ങളെയും അപലപിക്കുന്നതായി സൗദിി പറഞ്ഞു.

Other News in this category



4malayalees Recommends