സൗദി ടൂറിസ്റ്റ് വിസ ഒരു മാസത്തിന് ശേഷം പുനരാരംഭിക്കും

സൗദി ടൂറിസ്റ്റ് വിസ ഒരു മാസത്തിന് ശേഷം പുനരാരംഭിക്കും
സൗദി അറേബ്യയിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ടൂറിസ്റ്റ് വിസ ഒരു മാസത്തിന് ശേഷം വീണ്ടും അനുവദിച്ച് തുടങ്ങുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖതീബ്. സൗദി സമ്മര്‍ സീസണ്‍ 2024 വിശദാംശങ്ങള്‍ അറിയിക്കാന്‍ അബഹയില്‍ സംഘടിപ്പിച്ച പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സൗദിയില്‍ ടൂറിസം മേഖലയില്‍ കുതിപ്പുണ്ട്. എല്ലാ വകുപ്പുകളിലേയും ഏകോപനമാണ് ടൂറിസം മേഖലയിലെ കുതിപ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends