ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ മൂന്നുപേര്‍ മരിച്ചു

ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ മൂന്നുപേര്‍ മരിച്ചു
ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു.

അഹമ്മദ് മുഹമ്മദ് അലി സഈദ് അല്‍ യമഹി (ഒന്നര), ഈദ് മുഹമ്മദ് അലി അല്‍ സഈദ് അല്‍ യമഹി(5) മിറ മുഹമ്മദ് അലി സഈദ് അല്‍ യമഹി (8) എന്നീ സഹോദരങ്ങളാണ് മരിച്ചത്.

ഇന്നലെ ഫുജൈറ ദിബ്ബ ഗോബ് റോഡിലായിരുന്നു അപകടം ഫോര്‍ വീലറും ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൃതദേഹങ്ങള്‍ ഗോബ് ഖബറരിസ്ഥാനില്‍ അടക്കം ചെയ്തു.

Other News in this category



4malayalees Recommends