Crime

നവി മുംവൈയില്‍ 36 കാരനെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികളെന്നു സംശയിക്കുന്ന അഞ്ചംഗ സംഘത്തെ തേടി പോലീസ്
36കാരനെ അഞ്ചംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. നവി മുംബൈയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ സിഗരറ്റ് വലിക്കുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് യുവാവിനെ സംഘം ആക്രമിച്ചത്. യുവാവിനെ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. അഞ്ച് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത അഞ്ചംഗ സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.സെക്ഷന്‍ 377 പ്രകാരമാണ് കേസെടുത്തത്. സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.  

More »

വയറ് കീറി ഹൃദയവും വന്‍കുടലും കരളുമെല്ലാം പുറത്തിട്ടു; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ വയറ് കീറി ആന്തരിക അവയവങ്ങള്‍ പുറത്തെടുത്തു; നാടിനെ നടുക്കിയ ക്രൂരത നടന്നത് ബീഹാറില്‍
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ വയറ് കീറി ആന്തരിക അവയവങ്ങള്‍ പുറത്തെടുത്തു. ബീഹാറിലെ മുന്‍ഗേര്‍ ജില്ലയിലാണ് സംഭവം. താരാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സോന്ദിയാ താന്തി തോലയിലാണ് സംഭവമുണ്ടായത്. സ്വന്തം വീട്ടില്‍ നിന്നും വെറും നൂറ് മീറ്റര്‍ അകലെ വച്ചാണ് കൃഷ്ണ താന്തിയുടെ ഏക മകന്‍ ആശിഷ് കുമാറിനെ ഗുരുതരമായ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.  വയറ് കീറി ഹൃദയവും

More »

അമ്മ പിണങ്ങിപ്പോയ തക്കത്തിന് മകളെ പീഡിപ്പിച്ചു ; എട്ടാം ക്ലാസുകാരിയെ രണ്ടുവര്‍ഷമായി പീഡിപ്പിച്ച പിതാവ് ഒളിവില്‍
14 കാരി പെണ്‍കുട്ടിയെ രണ്ടുവര്‍ഷമായി ലൈംഗീകമായി പീഡിപ്പിച്ച പിതാവ് ഒളിവില്‍. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ രണ്ടുവര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഈ കാലയളവിലാണ് ഇയാള്‍ മകളെ പീഡിപ്പിച്ചത്. മകളോടുള്ള ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവിനോട് മകള്‍ നടന്ന കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.

More »

കഴുത്തുഞെരിച്ച് ശ്വാസം മുടിച്ച് കൊലപ്പെടുത്തി; കോടാലി കൊണ്ട് തലയറുത്തെടുത്തു; കത്തികൊണ്ട് ലിംഗം മുറിച്ച് പട്ടിക്കിട്ടുകൊടുത്തു; പീഡനം സഹിക്ക വയ്യാതെ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി
പീഡനം സഹിക്കാനാവാതെ യുവതി ഭര്‍ത്താവിനെ കൊന്നു ലിംഗം മുറിച്ച് പട്ടിക്ക് ഇട്ട് കൊടുത്തു. ഉക്രൈനിലെ ഒബാറിവിലാണ് സംഭവം. ഒബാറിവി സ്വദേശി അലക്സാണ്ടറിനെ(49)യാണ് നിരന്തര പീഡനത്തെ തുടര്‍ന്ന് ഭാര്യ ക്രൂരമായി കൊലപ്പെടുത്തിയത്.സംഭവത്തില്‍ അലക്സാണ്ടറിന്റെ ഭാര്യ മരിയ(48)യെ പോലീസ് അറസ്റ്റ് ചെയ്തു. മരിയയെ അലക്സാണ്ടര്‍ നിരന്തരമായി ഉപദ്രവിക്കാറുണ്ട്. ഇതിന് അറുതിവരുത്താനായിരുന്നു കൃത്യം.

More »

യുവതിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതിന് കുടുംബത്തിലെ 16 പേര്‍ക്ക് നേരെ ആസിഡ് ആക്രമണം
യുവതിയെ നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത യുവതിയുടെ കുടുംബത്തിലെ പതിനാറ് പേര്‍ക്ക് നേരെ ആസിഡ് ആക്രമണം. ബീഹാറിലെ വൈശാലി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റവര്‍ ഹാജിപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നന്ദ് കിഷോര്‍ ഭഗത്ത് എന്ന വ്യക്തിയുടെ കുടുംബത്തിലെ ഒരു യുവതിയെയാണ് ഒരു കൂട്ടം യുവാക്കള്‍ നിരന്തരം ശല്യം ചെയ്തത്. ഇതിന്റെ പേരില്‍ ചൊവ്വാഴ്ച ചില

More »

പ്രണയത്തെ എതിര്‍ത്തതിനാല്‍ കാമുകന്റെ സഹായത്തോടെ 15കാരി അച്ഛനെ കുത്തിക്കൊന്ന് തീ കൊളുത്തി ; സംഭവം ബംഗളൂരുവില്‍
പ്രണയത്തെ എതിര്‍ത്തതിനാല്‍ കാമുകന്റെ സഹായത്തോടെ 15കാരി അച്ഛനെ കുത്തിക്കൊന്ന് തീകൊളുത്തി. ആദ്യം ഉറങ്ങാനുള്ള ഗുളിക നല്‍കി മയക്കിക്കിടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഇന്നലെയായിരുന്നു 41കാരനായ ബിസിനസുകാരനായ പിതാവിന് ഇത്തരത്തില്‍ മരണം സംഭവിച്ചത്. പുതുച്ചേരിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി പോയ ഭാര്യയെയും മകനെയും റെയില്‍വെ

More »

ഭാര്യയെ പണയം വെച്ച് ചൂത് കളിച്ച് തോറ്റു ; ര്‍ത്താവിന്റെ സുഹൃത്തുക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തു
ഭാര്യയെ പണയം വെച്ച് ചൂത് കളിച്ച് തോറ്റതോടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവടക്കം മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മദ്യ ലഹരിയിലായിരുന്ന യുവാവ് പണമില്ലാതായതോടെ ഭാര്യയെ പന്തയം വെച്ച് ചൂതാടുകയായിരുന്നു. യുവാവ് പരാജയപ്പെട്ടതോടെ ഭാര്യയെ

More »

മൂന്നു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം ശിരസ്സറുത്ത് കൊലപ്പെടുത്തി ; മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത് ജാര്‍ഖണ്ഡില്‍
മൂന്നു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം ശിരസ്സറുത്ത് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ജംഷദ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസില്‍ ഉള്‍പ്പെട്ട മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം ശിരസ്സറുത്ത് കൊലപ്പെടുത്തി മൃതദേഹം പലയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. മണം പിടിച്ചെത്തിയ പൊലീസ്

More »

ചേച്ചിയുടെ ഭര്‍ത്താവുമായി പ്രണയം ; ഒടുവില്‍ സ്വന്തമാക്കാന്‍ 7 മാസം ഗര്‍ഭിണിയായ ചേച്ചിയെ ക്രൂരമായി കൊലപ്പെടുത്തിയ 19 കാരി പിടിയില്‍
ചേച്ചിയുടെ ഭര്‍ത്താവുമായി അനുജത്തിക്ക് പ്രണയം. ഒടുവില്‍ യുവാവിന് വേണ്ടി ഏഴ് മാസം ഗര്‍ഭിണിയായ സഹോദരിയെ 19കാരി കൊലപ്പെടുത്തി. അഭിലാഷ എന്ന ഏഴ് മാസം ഗര്‍ഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച കൈത്‌ല എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. ശുചിമുറിയില്‍ കഴുത്തിലും വയറിലും ആഴത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ മരിച്ച യുവതിയെ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച കൈത്‌ല എന്ന

More »

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍

രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന്

അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ 23 കാരന്‍ ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി

ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ യുവാവ് ഇഷ്ടികയ്ക്ക് ഇടിച്ചു കൊലപ്പെടുത്തി. വിശാഖപട്ടണത്തെ അല്ലിപുരത്ത് ഞായറാഴ്ചയാണ് സംഭവം. 45 കാരനായ ശ്രീനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രസാദെന്ന 23 കാരനേയും അമ്മ ഗൗരിയേയും പൊലീസ് അറസ്റ്റ്

ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു: ഒരാളെ കൊലപ്പെടുത്തി

ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 25 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളില്‍ ഒരാളെ യുവാവ് കാലപ്പെടുത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദലാണ് സംഭവം. അഞ്ചും ഒന്‍പതും വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും അതില്‍

ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍

ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യ പൊലീസ് പിടിയില്‍. ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി മഞ്ചക് ഗോവിന്ദ് പവാറിന്റെ (45) കൊലപാതകത്തില്‍ ഭാര്യ ഗംഗാബായി (37) ആണ് അറസ്റ്റിലായത്. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വാടക കൊലയാളിയെ

യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു

യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. വടകര അഴിയൂര്‍ സ്വദേശിനി റിസ്വാന(21)യുടെ ദുരൂഹമരണത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക. റിസ്വാനയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം

17 കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ കിര്‍ഗോണ്‍ ജില്ലയില്‍ 17കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് ദുരഭിമാനക്കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മാര്‍ച്ച് 17ന് പെണ്‍കുട്ടിയെ