UK News

രോഗാവസ്ഥ മൂലം മുഖത്തിന്റെ ഒരു വശം ചലിപ്പിക്കാനാവില്ല, കണ്ണു പോലും ചിമ്മാന്‍ സാധിക്കുന്നില്ല, മുഖത്തിന്റെ ഒരു വശം ളര്‍ന്നുപോയി, ചിരിക്കാനോ മൂക്ക് അനക്കാനോ കഴിയില്ല ; ദുരവസ്ഥ പങ്കുവച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍
ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ച് തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ഉണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. രോഗാവസ്ഥ കാരണം മുഖത്തിന്റെ ഒരു വശം ചലിപ്പിക്കാനാവില്ലെന്നും കണ്ണ് പോലും ചിമ്മാന്‍ സാധിക്കുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ താരം അറിയിച്ചു. 'ചെവിയിലെ ഞരമ്പുകളെ ബാധിക്കുന്ന വൈറസാണ് രോഗാവസ്ഥയ്ക്ക് കാരണം. ഇത് മൂലം മുഖത്തിന്റെ ഒരു വശം തളര്‍ന്ന് പോയി. നിങ്ങള്‍ക്ക് കാണാനാവുന്നത് പോലെ ഈ വശത്തെ കണ്ണ് ചലിപ്പിക്കാനാവില്ല. പൂര്‍ണമായി ചിരിയ്ക്കാനാവില്ല, ഈ ഭാഗത്തെ മൂക്ക് പോലും അനങ്ങില്ല'. ജസ്റ്റിന്‍ അറിയിച്ചു.വേള്‍ഡ് ടൂറുകള്‍ ക്യാന്‍സല്‍ ചെയ്തതിന് നിരാശരായിരിക്കുന്നവര്‍ അവസ്ഥ മനസ്സിലാക്കണമെന്നും ഈ സമയത്തെ എത്രയും

More »

ബൂട്‌സ് അംബാനിയുടെ പോക്കറ്റിലാകുമോ? നീക്കങ്ങള്‍ ത്വരിതപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്; കണ്‍സോര്‍ഷ്യം ഓഫര്‍ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട്; അതിര്‍ത്തി കടന്നും വളര്‍ന്ന് റിലയന്‍സ് സാമ്രാജ്യം
 ബ്രിട്ടന്റെ സ്വന്തം സ്ഥാപനമായ വാള്‍ഗ്രീന്‍സ് ബൂട്‌സ് അലയന്‍സ് ഐഎന്‍സി സ്വന്തമാക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് അരയും, തലയും മുറുക്കി രംഗത്ത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സും, യുഎസ് സ്ഥാപനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ് ഐഎന്‍സിയും ചേര്‍ന്ന് അന്താരാഷ്ട്ര കെമിസ്റ്റ്, ഡ്രഗ്‌സ്‌റ്റോര്‍ യൂണിറ്റുകളുള്ള ബൂട്‌സിനെ

More »

ഇനി പിന്നോട്ട് പോകാനാകില്ല, സമരക്കാരുടെ മുന്നില്‍ തല കുനിക്കില്ല ; യൂണിയനുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന്ും റെയില്‍വേ സമരത്തെ ശക്തമായി നേരിടുമെന്ന് ബോറിസ് ജോണ്‍സണ്‍
റെയില്‍വേ യൂണിയനുകളുടെ പണിമുടക്ക് ആഹ്വാനം നേരിടാന്‍ ഉറച്ച് ബോറിസ് സര്‍ക്കാര്‍. കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. രണ്ട് റെയില്‍വേ യൂണിയനുകള്‍ കൂടി പണിമുടക്കിന് പിന്തുണ അറിയിച്ചിരിക്കേ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഭീഷണി വകവയ്ക്കില്ലെന്നും മന്ത്രിസഭായോഗത്തില്‍ ബോറിസ് വ്യക്തമാക്കി. ഹള്‍ ട്രെയ്‌നുകളിലെ ഡ്രൈവര്‍മാരുടെ യൂണിയനും പണിമുടക്കില്‍ ഭാഗമാകുമെന്ന്

More »

ഡ്രൈവര്‍മാരെ നിര്‍ത്തിപ്പൊരിച്ച് ഇന്ധനവില കുതിച്ചു; പെട്രോള്‍ വില ലിറ്ററിന് 2 പൗണ്ട്; ഇന്ധന ഡ്യൂട്ടി 20 പെന്‍സ് കുറയ്ക്കണമെന്ന് ചാന്‍സലറോട് ആവശ്യപ്പെട്ട് ഡ്രൈവര്‍മാര്‍; വാറ്റ് ഉയരുമ്പോള്‍ ഖജനാവിലേക്ക് ഒഴുകുന്നത് റെക്കോര്‍ഡ് തുക
 ചരിത്രത്തില്‍ ആദ്യമായി ടാങ്ക് നിറയ്ക്കാനുള്ള പെട്രോളിന് വില 100 പൗണ്ടില്‍ തൊട്ടതോടെ ഇന്ധന ഡ്യൂട്ടി 20 പെന്‍സെങ്കിലും വെട്ടിക്കുറയ്ക്കണമെന്ന് ചാന്‍സലറോട് ആവശ്യപ്പെട്ട് ഡ്രൈവിംഗ് ഗ്രൂപ്പുകള്‍. പല പെട്രോള്‍ സ്‌റ്റേഷനുകളും ലിറ്ററിന് 2 പൗണ്ടും, അതിലേറെയും ചാര്‍ജ്ജ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് വാഹന ഉടമകള്‍ ദുരിതത്തിലായത്.  വില വര്‍ദ്ധനയ്‌ക്കൊപ്പം വാറ്റും

More »

റൈറ്റ് ടു ബൈ സ്‌കീം വഴി ഹൗസിംഗ് അസോസിയേഷന്‍ വാടക്കാര്‍ക്ക് താമസിക്കുന്ന വീട് സ്വന്തമാക്കാം; ഹൗസിംഗ് ബെനഫിറ്റ് മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് ഉപയോഗിക്കാം; പാര്‍ട്ടിയിലെ എതിരാളികളെ പാളയത്തില്‍ എത്തിക്കാന്‍ നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനവും
 ടോറി പാര്‍ട്ടിയില്‍ തനിക്കെതിരെ വിമതസ്വരം ഉയര്‍ത്തുന്ന എംപിമാരെ ചാക്കിലാക്കാന്‍ പ്രഖ്യാപനങ്ങളുമായി ബോറിസ് ജോണ്‍സണ്‍. നികുതി കുറയ്ക്കാനും, ഹൗസിംഗ് വിപ്ലവം നടപ്പാക്കിയും, സര്‍ക്കാര്‍ സേവനങ്ങളിലെ ചുവപ്പുനാട പ്രശ്‌നങ്ങള്‍ കുറച്ചും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്ത് ചുവടുറപ്പിച്ച് ഇരിക്കാനാണ് ബോറിസിന്റെ ശ്രമം.  ടോറി സൂപ്പര്‍താരം മാര്‍ഗററ്റ് താച്ചറുടെ

More »

യുകെ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടക്കുന്നത് കണ്ണും മൂക്കും ഇല്ലാതെ! ലോകത്തിലെ നഴ്‌സിംഗ് ക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നും നഴ്‌സുമാരെ ഇറക്കുമതി ചെയ്യുന്നുവെന്ന് ആര്‍സിഎന്‍; റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട്‌മെന്റ്
 യുകെയില്‍ നേരിടുന്ന വര്‍ദ്ധിച്ച നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശരാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ നഴ്‌സുമാരെ ഏത് വിധേനയും യുകെയില്‍ എത്തിക്കാന്‍ കണ്ണുംപൂട്ടി റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ നഴ്‌സിംഗ് ക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വരെ ജീവനക്കാരെ എത്തിക്കുന്നുവെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്

More »

ചോദ്യ പേപ്പര്‍ കണ്ട കുട്ടികള്‍ ഞെട്ടി, വായിച്ച അധ്യാപകരും ; കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കിയ പുസ്തകങ്ങളിലെ ചോദ്യങ്ങളില്ല ; എല്‍ ലെവല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ടെക്‌സിറ്റിലില്ലാത്തവ
എ ലെവല്‍ പരീക്ഷയെഴുതാനെത്തിയ കുട്ടികളെ അങ്കലാപ്പിലാക്കി ചോദ്യ പേപ്പര്‍. ഷേപ്‌സ്പിയറിന്റെ നാടകങ്ങള്‍ പഠിച്ചുപോയ കുട്ടികളും അധ്യാപകരും ചോദ്യ പേപ്പര്‍ കണ്ടപ്പോള്‍ ഞെട്ടി. പഠിപ്പിച്ച ഭാഗങ്ങള്‍ തന്നെ മാറിപോയെന്ന ചിന്തയിലായിരുന്നു അധ്യാപകര്‍. ആകെ അകപ്പെട്ട അവസ്ഥയില്‍ വിദ്യാര്‍ത്ഥികളും. രണ്ടു വര്‍ഷമായി പഠിക്കുന്ന ടെസ്റ്റ് ബുക്കിലെ ചോദ്യമേയല്ല ചോദിച്ചത്. ഫലത്തെ കുറിച്ചുള്ള

More »

റുവാന്‍ഡ വിമാനം നിലത്തിറക്കാന്‍ ലക്ഷ്യമിട്ട് അഭിഭാഷകര്‍; നയത്തില്‍ ജുഡീഷ്യല്‍ റിവ്യൂ ആവശ്യപ്പെട്ട് നാടുകടത്തല്‍ പദ്ധതി അട്ടിമറിക്കാന്‍ ഇടത് ആക്ടിവിസ്റ്റുകള്‍; പ്രൊസസിംഗ് സെന്ററാകാന്‍ തയ്യാറായി സാംബിയയും രംഗത്ത്
 അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള പ്രീതി പട്ടേലിന്റെ പദ്ധതി അനിശ്ചിതാവസ്ഥയില്‍. ആദ്യ വിമാനം പറക്കാന്‍ ഒരുങ്ങവെയാണ് ഇതിനെതിരെ നിയമനടപടികളുമായി ഇടത് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയത്. ചാരിറ്റികളും, ബോര്‍ഡര്‍ ഫോഴ്‌സ് സ്റ്റാഫിനെ പ്രതിനിധീകരിക്കുക ട്രേഡ് യൂണിയനും ഉള്‍പ്പെടെയാണ് ചൊവ്വാഴ്ചത്തെ ഓപ്പറേഷന്‍ തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ

More »

ചികിത്സ ലഭിക്കാന്‍ 13 മണിക്കൂര്‍ കാത്തിരിക്കണം! ജിപിമാര്‍ കൈവിട്ട രോഗികള്‍ എ&ഇയിലേക്ക് ഒഴുകുന്നു; രോഗികളെ മുഖാമുഖം കാണാതെ ഫാമിലി ഡോക്ടര്‍മാര്‍; മറ്റ് വഴികളില്ലാതെ ജനം ആശുപത്രിയിലേക്ക്; ഇംഗ്ലണ്ടില്‍ സ്ഥിതി സ്‌ഫോടനാത്മകം
 രാജ്യത്തെ എ&ഇ യൂണിറ്റുകളില്‍ പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ രോഗികള്‍ 13 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുമെന്ന് നഴ്‌സ് പ്രഖ്യാപിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് യഥാര്‍ത്ഥ ചിത്രം വ്യക്തമായത്. ജിപിമാരെ നേരില്‍ കാണാന്‍ സാധിക്കാതെ വരുന്ന രോഗികള്‍ ആശുപത്രിയിലേക്ക് ഒഴുകുന്നതാണ് എ&ഇ യൂണിറ്റുകളെ

More »

ഋഷി സുനാക് വിളംബരം ചെയ്ത് നടപ്പാക്കുന്ന റുവാന്‍ഡ സ്‌കീം കീറിയെറിയും; കീര്‍ സ്റ്റാര്‍മര്‍ സ്വപ്‌നം കാണുന്നത് പുതിയ കള്ളക്കടത്ത് വിരുദ്ധ യൂണിറ്റ്; തീവ്രവാദ വിരുദ്ധ അധികാരവും നല്‍കും

പ്രധാനമന്ത്രി ഋഷി സുനാക് അനധികൃത കുടിയേറ്റത്തിന് എതിരെ പെടാപ്പാട് പെട്ടാണ് റുവാന്‍ഡ സ്‌കീം നടപ്പാക്കിയിരിക്കുന്നത്. ഇത് പ്രകാരം അഭയാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടവരെ നാടുകടത്താനുള്ള വിമാനങ്ങള്‍ ഇപ്പോഴും പറന്ന് തുടങ്ങിയിട്ടില്ല. ഈ ഘട്ടത്തിലാണ് തങ്ങള്‍ അധികാരത്തില്‍ എത്തുമ്പോള്‍

പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങി ട്രിനിറ്റി കോളേജ് ഡബ്ലിന്‍; ഇസ്രയേല്‍ സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചു; യുകെ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം അരങ്ങേറുമ്പോള്‍ ജൂത വിദ്യാര്‍ത്ഥികളെ സംരക്ഷിക്കണമെന്ന് സുനാക്

പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ബ്രിട്ടനിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ആദ്യമായി കീഴടങ്ങി ട്രിനിറ്റി കോളേജ് ഡബ്ലിന്‍. പലസ്തീന്‍ അനുകൂലികളുടെ ആവശ്യം അംഗീകരിച്ച് ഇസ്രയേല്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ

ട്രെയിനുകളില്‍ സീറ്റ് ഒഴിവ് കണ്ടാല്‍ ബാഗ് വെച്ച് സുഖിച്ച് ഇരിക്കരുത്! സീറ്റുകളില്‍ ബാക്ക്പാക്ക് വെയ്ക്കുന്ന യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കുമെന്ന് ട്രെയിന്‍ ഗാര്‍ഡുമാരുടെ ഭീഷണി; ഇരിപ്പിടം അടിച്ചുമാറ്റുന്ന പകര്‍ച്ചവ്യാധിക്ക് തടയിടാന്‍ നീക്കം

ട്രെയിന്‍ യാത്രകള്‍ക്കിടെ ബാഗ് സീറ്റില്‍ വെയ്ക്കുന്നത് സ്വാഭാവികം. എന്നാല്‍ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണെന്ന ധാരണയില്‍ ബാക്ക്പാക്ക് വെയ്ക്കുന്നത് ചിലപ്പോള്‍ പെനാല്‍റ്റി ചുമത്താന്‍ ഇടയാക്കും. ഒഴിവുള്ള സീറ്റില്‍ ബാഗ് വെയ്ക്കുന്ന യാത്രക്കാര്‍ക്കാണ് ട്രെയിന്‍ ഗാര്‍ഡുമാര്‍ ഭീഷണി

കുറഞ്ഞ പലിശ നിരക്കുകള്‍ക്ക് വഴിതെളിയുന്നു; നിരക്കുകള്‍ 5.25 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം താഴുമെന്ന് ശുഭപ്രതീക്ഷ പങ്കുവെച്ച് പ്രവചനങ്ങള്‍; മോര്‍ട്ട്‌ഗേജ് നിരക്കുകളെ എങ്ങനെ സ്വാധീനിക്കും?

സമ്മറില്‍ പലിശ നിരക്കുകള്‍ താഴാനുള്ള സാധ്യത തുറന്നിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനങ്ങള്‍. പണപ്പെരുപ്പം താഴുന്നതായി ശുഭപ്രതീക്ഷ പങ്കുവെച്ച ബാങ്ക് ബേസ് റേറ്റ് 5.25 ശതമാനത്തില്‍ നിലനിര്‍ത്തി. തുടര്‍ച്ചയായ ആറാം വട്ടമാണ് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. ഇതിന് പുറമെ

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം അധ്യാപിക ഗര്‍ഭിണിയാകരുതെന്ന് വിദ്യാര്‍ത്ഥി പ്രാര്‍ത്ഥിച്ചു; രാത്രിയില്‍ തനിക്കൊപ്പമായിരുന്നുവെന്ന് അമ്മ കണ്ടുപിടിക്കരുതെന്ന് ആണ്‍കുട്ടിക്ക് 30-കാരി മുന്നറിയിപ്പ് നല്‍കി

കണക്ക് അധ്യാപികയുമായി സെക്‌സില്‍ ഏര്‍പ്പെട്ട രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരു ആണ്‍കുട്ടിയോട് ഇതേക്കുറിച്ച് അമ്മ കണ്ടെത്തരുതെന്ന് അധ്യാപിക മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. രണ്ട് തവണ

തെരഞ്ഞടുപ്പ് പേടിയില്‍ ടോറികള്‍! അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ചാന്‍സലറും, വാക്‌സിന്‍ മന്ത്രിയുമായിരുന്ന നദീം സവാഹി; മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്ന 64-ാമത്തെ എംപി

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി മരിച്ചുവീഴുമെന്നാണ് പ്രവചനങ്ങള്‍. ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത് ജനങ്ങള്‍ ടോറി ഭരണത്തിന്റെ ജീവനെടുക്കുമെന്നാണ് കരുതുന്നത്. അതിന്റെ സാമ്പിള്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമാകുകയും ചെയ്തു. എന്നാല്‍ ഈ