UK News

ഷക്കീറയും, ഫുട്‌ബോളര്‍ ജെറാര്‍ഡ് പിക്വെയും വേര്‍പിരിഞ്ഞു; പ്രഖ്യാപനം നടത്തിയത് 45-കാരിയായ ഗായിക; 11 വര്‍ഷത്തെ ദാമ്പത്യത്തില്‍ രണ്ട് കുട്ടികള്‍; ബന്ധം പിരിയുന്നത് ഫുട്‌ബോള്‍ താരത്തിന്റെ 'വഞ്ചന' മൂലമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍
 ലോകപ്രശസ്ത ഗായിക ഷാക്കീറയും, പങ്കാളിയും ഫുട്‌ബോളറുമായ ജെറാര്‍ഡ് പിക്വെയും വേര്‍പിരിഞ്ഞു. 45-കാരിയായ കൊളംബിയന്‍ ഗായികയാണ് താന്‍ ഫുട്‌ബോളര്‍ക്കൊപ്പമുള്ള വാസം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. 11 വര്‍ഷക്കാലം നീണ്ട ബന്ധത്തിനിടെ ഇരുവര്‍ക്കും രണ്ട് കുട്ടികളും പിറന്നു.  35-കാരനായ പിക്വെ പോപ്പ് താരത്തെ വഞ്ചിച്ചതാണ് ബന്ധം വേര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് സ്പാനിഷ് ടാബ്ലോയ്ഡുകളുടെ റിപ്പോര്‍ട്ട്. 'വ്യസനത്തോടെയാണ് രണ്ട് വഴിക്ക് നീങ്ങുകയാണെന്ന് സ്ഥിരീകരിക്കുന്നത്. കുട്ടികളുടെ നന്മയ്ക്കും, ഇതിന് മുന്‍ഗണന നല്‍കുന്നതിനാലും സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു', ഷക്കീറയുടെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.  പോപ്പ് താരം പിക്വെയെ കുടുംബവീട്ടില്‍ നിന്നും അടിച്ചിറക്കിയെന്നും, ഏതാനും ആഴ്ചകളായി ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും

More »

ആഘോഷം മൂന്നാം ദിവസം; ആവേശം കുറയാതെ രാത്രിയാഘോഷം; രാജ്ഞിയുടെ കുട്ടികളും, പേരക്കുട്ടികളും, അവരുടെ കുട്ടികളും ഒരുമിച്ചെത്തി; മകള്‍ ലിലിബെറ്റിന്റെ ബര്‍ത്ത്‌ഡേ ആഘോഷിച്ച് വീട്ടില്‍ ഒതുങ്ങി ഹാരിയും, മെഗാനും; രാജ്ഞി എവിടെ?
 ബക്കിംഗ്ഹാം കൊട്ടാരത്തില്‍ രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കി കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസും, മക്കളായ ജോര്‍ജ്ജ് രാജകുമാരനും, ഷാര്‍ലെറ്റ് രാജകുമാരിയും. ലണ്ടനില്‍ നടന്ന ചരിത്രപ്രാധാന്യമുള്ള കണ്‍സേര്‍ട്ടിലേക്ക് 39-കാരന്‍ വില്ല്യമും, ഭാര്യ 40-കാരി കെയ്റ്റ് മിഡില്‍ടണും രണ്ട് മൂത്ത കുട്ടികളെ എത്തിച്ചു.  ചാള്‍സ് രാജകുമാരനും, കോണ്‍വാള്‍ ഡച്ചസും,

More »

70 വര്‍ഷത്തിന് 007-ന്റെ ആശംസ! ബ്രിട്ടീഷ് രാജ്ഞിയെ 'ഫോളോ' ചെയ്യും; അത്യപൂര്‍വ്വ പരാമര്‍ശവുമായി ജെയിംസ് ബോണ്ട്; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കിടെ ആദരവ് അര്‍പ്പിച്ച് ഡാനിയേല്‍ ക്രെയ്ഗ്
 ബ്രിട്ടീഷ് രാജകസേരയില്‍ 70 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന രാജ്ഞിക്ക് ജെയിംസ് ബോണ്ടിന്റെ ആശംസ. 2012 ഒളിംപിക്‌സ് സ്‌കെച്ചിനെ അനുസ്മരിപ്പിച്ചാണ് ഡാനിയേല്‍ ക്രെയ്ഗ് രാജ്ഞിക്ക് ആദരവ് അര്‍പ്പിച്ചത്.  രാജ്ഞിക്കും, രാജ്യത്തിന് 70 വര്‍ഷത്തോളം നല്‍കിയ സേവനങ്ങള്‍ക്കും നന്ദി പറയാനാണ് 54-കാരനായ താരത്തിന്റെ പ്രീ-റെക്കോര്‍ഡ് സന്ദേശം വേദിയില്‍ പ്രദര്‍ശിപ്പിച്ചത്. 'ഞങ്ങളുടെ ജീവിതങ്ങളില്‍

More »

ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ എലിസബത്ത് രാജ്ഞി കൊച്ചുമകള്‍ ലിലി ബെറ്റിനെ കണ്ടു ; ജൂബിലി ആഘോഷത്തിനിടെ കൊട്ടാരത്തില്‍ വൈകാരിക നിമിഷങ്ങളും
എലിസബത്ത് രാജ്ഞി ഹാരിയുടെ മകളെ ആദ്യമായി കണ്ടു. വിന്‍ഡ്‌സറിലെ ഒരു സ്വകാര്യ മീറ്റിംഗില്‍ ആണ് രാജ്ഞി ലിലിബെറ്റിനെ കണ്ടത്. ഹാരിയും മേഗനും ബുധനാഴ്ച സ്വകാര്യ ജെറ്റില്‍ കുടുംബത്തിനൊപ്പം യുകെയിലെത്തിയത്. ഒടുവില്‍ വൈകാരികമായ ആ കുടുംബ സംഗമം നടന്നു. ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോഴാണ് ഹാരിയുടെ മൂത്തമകന്‍ ആര്‍ച്ചിയെ രാജ്ഞി കണ്ടത്. അതിനു ശേഷം ഇപ്പോഴാണ് ചെറുമകനെ കണ്ടത്.  ഹാരിയും

More »

എന്‍എച്ച്എസ് ജീവനക്കാര്‍ തയ്യാറായിരിക്കണം വംശീയ അതിക്രമങ്ങള്‍ നേരിടാന്‍; അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ബിഎംഎ; നഴ്‌സുമാരും, ഡോക്ടര്‍മാരും വിവേചനങ്ങള്‍ നേരിടേണ്ടി വരും?
 എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന വംശീയ അതിക്രമങ്ങളും, വിവേചനങ്ങളും ഇരട്ടിയായി ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍. കഴിഞ്ഞ മാസങ്ങളിലായി ജീവനക്കാര്‍ക്ക് നേരെ നടന്ന അതിക്രമങ്ങളില്‍ കര്‍ശന നടപടി വേണമെന്ന് ട്രസ്റ്റ് നേതാക്കളോടും, കെയര്‍ ക്വാളിറ്റി കമ്മീഷനോടും ഹെല്‍ത്ത് പ്രൊഫഷണലുകള്‍ ആവശ്യപ്പെട്ടിരുന്നു.  ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍

More »

വില വര്‍ദ്ധനവിന്റെ ചിറകിലേറി ഖജനാവിലേക്ക് ദിവസേന ഒഴുകുന്നത് 24 മില്ല്യണ്‍ പൗണ്ട്; വാറ്റ് ഇനത്തില്‍ 422 മില്ല്യണ്‍ പൗണ്ടും; നികുതി വെട്ടിക്കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഇതിലും വലിയ അവസരമുണ്ടോ?
 നികുതി വെട്ടിക്കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ചാന്‍സലര്‍ ഋഷി സുനാകിന് മുന്നിലുള്ളത് മികച്ച അവസരമെന്ന് അവകാശവാദം. കുതിച്ചുയരുന്ന വിലകള്‍ മൂലം ദിവസേന ട്രഷറിയിലേക്ക് അധികമായി ഒഴുകുന്നത് 24 മില്ല്യണ്‍ പൗണ്ടാണെന്നാണ് കണ്ടെത്തല്‍.  ജനങ്ങളുടെ ബുദ്ധിമുട്ടില്‍ നിന്നും പണം പിടുങ്ങുകയാണ് ചാന്‍സലര്‍ ചെയ്യുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പണപ്പെരുപ്പം ഒന്‍പത്

More »

ഈ സഹോദരങ്ങള്‍ ഇത്രയേറെ അകന്നോ? സെന്റ് പോള്‍സ് കത്തീഡ്രലില്‍ ജൂബിലി സര്‍വ്വീസ് അരങ്ങേറുമ്പോള്‍ എതിര്‍ഭാഗങ്ങളില്‍ ഇരുന്ന് ഹാരിയും, വില്ല്യമും; പരസ്പരം ഒന്ന് നോക്കാന്‍ പോലും കഴിയാതെ പ്രിയപ്പെട്ടവര്‍?
 ഏറ്റവും സ്‌നേഹത്തില്‍ കഴിഞ്ഞവര്‍ ശത്രുക്കളായി മാറിയാല്‍ ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ശത്രുത എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്ന് തെളിയിക്കുകയാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ സഹോദരങ്ങളായ ഹാരി, വില്ല്യം രാജകുമാരന്‍മാരുടെ ബന്ധത്തിലെ അവസ്ഥ. രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങള്‍ കുടുംബത്തിലെ മുഴുവന്‍ ആളുകളും ഒരുമിച്ചെത്താന്‍ രാജ്ഞി ഉത്തരവിട്ടെങ്കിലും

More »

യുകെയ്ക്കും, അയര്‍ലണ്ടിനും കൂടുതല്‍ നഴ്‌സുമാരെ വേണം; നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശ നഴ്‌സുമാര്‍ തന്നെ ആശ്രയം; നഴ്‌സുമാര്‍ വന്‍തോതില്‍ റിട്ടയറായി പോകുന്നുവെന്ന് മുന്നറിയിപ്പ്
 കോവിഡ്-19 മഹാമാരിയാണ് ആഗോള തലത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം ഒരുവട്ടം കൂടി ഓര്‍മ്മിപ്പിച്ചത്. ആരോഗ്യ മേഖല പിടിച്ചുനില്‍ക്കാന്‍ യോഗ്യരായ ഡോക്ടര്‍മാര്‍ മാത്രമല്ല, യോഗ്യതയും അനുഭവപരിചയവുമുള്ള നഴ്‌സുമാരും വേണമെന്ന് ലോകം മനസ്സിലാക്കി. എന്‍എച്ച്എസും ഈ പ്രാധാന്യം തിരിച്ചറിഞ്ഞതോടെ വിദേശ നഴ്‌സുമാരെ ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ക്ക്

More »

ജീവനക്കാരില്ല, എയര്‍പോര്‍ട്ടില്‍ യാത്ര ചെയ്യാന്‍ മണിക്കൂറുകള്‍ കാത്തുനിന്ന് മടുത്ത് ജനം ; കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പ്രശ്‌ന പരിഹാരം കാണണമെന്ന ആവശ്യം ശക്തം ; വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നത് തുടര്‍ക്കഥയാകുന്നു
പണി ചെയ്യാനോ ഇന്റര്‍വ്യൂവിനോ പങ്കെടുക്കാന്‍ ബ്രിട്ടീഷ് ജനത മടിക്കുമ്പോള്‍ എയര്‍പോര്‍ട്ടിലെ അവസ്ഥയില്‍ പൊറുതി മുട്ടുകയാണ് ജനം. നീണ്ട മണിക്കൂറുകളുടെ ക്യൂ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. വേണ്ടത്ര ജീവനക്കാരില്ലാത്തത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചിരിക്കുകയാണ്.  സര്‍ക്കാര്‍ ബെനിഫിറ്റ് നേടാന്‍ ജോലി ചെയ്യാതെ ജീവിക്കുകയാണ് ബ്രിട്ടനിലെ ജനതയെന്നും

More »

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി

മദ്യപാനം രാജ്യത്തിന് ഹാനികരം! 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ബ്രിട്ടീഷുകാര്‍; ബ്രിട്ടന്റെ മദ്യപാന ആസക്തിയില്‍ എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്; അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിന് പുറമെ ധനനഷ്ടവും വരുത്തുന്നു

അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും