UK News
രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ മെഗാന്‍ മാര്‍ക്കിളിനും, ഹാരി രാജകുമാരനും വിഐപി സീറ്റുകള്‍. യുകെയിലേക്ക് സ്വകാര്യ ജെറ്റില്‍ രഹസ്യമായി എത്തിയ ശേഷമാണ് ഇരുവരും കൊട്ടാരത്തിലെത്തിയത്. ബുള്ളറ്റ് പ്രൂഫ് കാറുകളിലാണ് മൂന്ന് വയസ്സുകാരന്‍ ആര്‍ച്ചിയും, ഒരു വയസ്സ് തികയാന്‍ പോകുന്ന ലിലിബെറ്റിനെയും കൂട്ടി ദമ്പതികള്‍ ഫ്രോഗ്മോര്‍ കോട്ടേജില്‍ എത്തിയത്. ട്രൂപ്പിംഗ് ദി കളര്‍ വീക്ഷിക്കാന്‍ ഇരുവര്‍ക്കും മുന്‍നിര സീറ്റുകള്‍ തന്നെ അനുവദിക്കപ്പെട്ടു. ട്രൂപ്പിംഗ് ദി കളറിനിടെ സാവന്നാ ഫിലിപ്‌സിനെയും, മിയാ ടാന്‍ഡാലിനെയും രസിപ്പിക്കുന്ന മെഗാന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ഏറെ സന്തോഷത്തില്‍ ചിരിച്ച് കൊണ്ടാണ് മെഗാന്‍ പ്രത്യക്ഷപ്പെട്ടത്. ജൂബിലി ആഘോഷങ്ങളില്‍ ഹാരിയും, മെഗാനും പങ്കെടുക്കുന്നത് സജീവ ചര്‍ച്ചാവിഷയമായിരുന്നു. രാജകീയ ഡ്യൂട്ടി
രാജ്ഞിയുടെ പ്ലാറ്റിനം ജൂബില ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം. ട്രൂപ്പിംഗ് ദി കളര്‍ മാനത്ത് നിറങ്ങള്‍ പടര്‍ത്തിക്കൊണ്ടാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പിന്നാലെയാണ് രാജ്ഞി ബീക്കണുകള്‍ തെളിയിച്ചത്. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ദി ട്രീ ഓഫ് ട്രീസ് തെളിയിച്ചു. ജൂബിലിയ്ക്കായി ഗായകന്‍ ഗ്രിഗറി പോര്‍ട്ടര്‍ കൊയര്‍ നയിച്ചു. ഈ സന്തോഷത്തില്‍ ഇരിക്കവെയാണ് രാജ്ഞി
നാല് ദിവസം നീളുന്ന ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് എന്‍എച്ച്എസിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിവിടുമെന്ന് ആശങ്ക. അധിക സമ്മര്‍ദം ആംബുലന്‍സുകള്‍ക്കായുള്ള കാത്തിരിപ്പ് നീട്ടുകയും, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സമ്മര്‍ദത്തിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ മുന്നറിയിപ്പ് നല്‍കി. വീക്കെന്‍ഡിന്റെ നീളമേറുന്നതിനാല്‍ നാല്
രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാല് ദിവസം നീളുന്ന ബാങ്ക് ഹോളിഡേയ്ക്ക് തുടക്കം കുറിച്ച് സൈനിക പ്രകടനം അരങ്ങേറുമ്പോള്‍ കാണാന്‍ മുന്‍നിരയില്‍ ഹാരിയും, മെഗാനും ഉണ്ടാകുമെന്ന് സ്ഥിരീകരണം. യുഎസില്‍ നിന്നും യാത്ര ചെയ്‌തെത്തിയ സസെക്‌സ് ഡ്യൂക്കിനും, ഡച്ചസിനും രാജകുടുംബത്തിനൊപ്പം തന്നെ ഇടം നല്‍കാനാണ് തീരുമാനം. വ്യാഴാഴ്ച നടക്കുന്ന ചടങ്ങുകളില്‍ രാജ്ഞിക്ക്
രാജ്ഞിയുടെ ബര്‍ത്ത്‌ഡേ അവാര്‍ഡുകളില്‍ ഇക്കുറി ഏറ്റവും പ്രായം കൂടിയ വ്യക്തിയും, 11 വയസ്സ് മാത്രമുള്ള ഇരട്ടക്കുട്ടികളും ഇടംപിടിച്ചു. സമൂഹത്തിന് അത്യപൂര്‍വ്വമായ നടപടികള്‍ സ്വീകരിച്ച വ്യക്തിത്വങ്ങളെയാണ് രാജ്ഞി ഈ വിധം ആദരിക്കുന്നത്. ബ്രിസ്റ്റോള്‍ സ്‌കൂള്‍ ഫോര്‍ ഡാന്‍സിംഗില്‍ നൃത്താധ്യാപികയായ 104 വയസ്സുള്ള ആഞ്ചെലാ റെഡ്‌ഗ്രേവിനാണ് ബിഇഎം സമ്മാനിക്കുന്നത്. 70
ഈ വര്‍ഷം ആദ്യം ഹൈവേ കോഡില്‍ വന്ന മാറ്റങ്ങള്‍ വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടീഷ് നിരത്തുകളില്‍ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വന്നിരിക്കുകയാണ്. ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമമാറ്റങ്ങള്‍ ഡ്രൈവര്‍മാരെ കൂടുതല്‍ പിഴിയാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കൗണ്‍സിലിന്റെ അധികാരങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ക്ലീന്‍ എയര്‍ സോണുകള്‍ എന്നിവയിലെല്ലാം
'ഗാന്ധി' ബ്രിട്ടന് പുതുമയുള്ള പേരല്ല. ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷ് സാമ്രാജ്യത്തെ തുടച്ചുനീക്കിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു പക്ഷെ ബ്രിട്ടന് പേടിസ്വപ്‌നമാകാം. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ഗാന്ധി ബ്രിട്ടന്റെ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. രുചിയുടെ അവസാനവാക്കായി മാറിക്കൊണ്ടാണ് 70-കാരനായ കമല്‍ ഗാന്ധിയുടെ ഷോപ്പിലേക്ക് ജനം എത്തുന്നത്. കവെന്‍ട്രിയിലേക്ക് ബ്രിട്ടന്റെ വിവിധ
വിമാന യാത്രാ ദുരിതങ്ങളില്‍ ജനങ്ങള്‍ അസന്തുഷ്ടിയിലാണ്. വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അവസാന നിമിഷമാണ് സര്‍വീസ് റദ്ദാക്കിയെന്ന വിവരം ലഭിക്കുന്നത്. യാത്ര തടസ്സപ്പെടുകയും കാലതാമസം നേരിടുകയും ചെയ്യുന്നതില്‍ വിമാന കമ്പനികള്‍ക്കും ഉത്തരവാദിത്വമുണ്ട്. വിമാനം റദ്ദ് ചെയ്താലുടന്‍ വിമാന കമ്പനിയെ ബന്ധപ്പെടുക. പോകേണ്ട സ്ഥലത്തേക്ക് അടുത്ത ദിവസം ടിക്കറ്റ് ലഭ്യമാകുമോ എന്ന
ബ്രിട്ടനില്‍ നിന്നും റുവാന്‍ഡയിലേക്ക് അയയ്ക്കുമെന്ന് ഹോം ഓഫീസ് അനധികൃത അഭയാര്‍ത്ഥികളെ അറിയിച്ച് തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യത്തേക്കുള്ള ആദ്യ വിമാനം പറക്കുമെന്നാണ് അറിയിപ്പ്. 120 മില്ല്യണ്‍ പൗണ്ടിന്റെ അഭയാര്‍ത്ഥി സ്‌കീം പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ചുവടുകളാണ് ഔദ്യോഗികമായി മുന്നോട്ട് വെയ്ക്കുന്നത്. ആദ്യ ഘട്ട കുടിയേറ്റക്കാരുടെ