UAE

യു.എ.ഇയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ സംഭവം ; ഇസ്രായേല്‍ ഖേദം പ്രകടിപ്പിച്ചു
യു.എ.ഇയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയതില്‍ ഇസ്രായേല്‍ ഖേദം പ്രകടിപ്പിച്ചു. യു.എ.ഇ കോവിഡ് പരത്തുന്നുവെന്ന രീതിയില്‍ ഇസ്രായേല്‍ പ്രതിനിധിയാണ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. ഇത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ഖേദപ്രകടനം. ഇസ്രായേല്‍ ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം തലവന്‍ ഷാരോണ്‍ അല്‍റോ പ്രെയ്‌സ് ആണ് യു.എ.ഇയെ പരിഹസിക്കുമാറുള്ള പ്രസ്താവന നടത്തിയത്. ഇത് വിവാദമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഖേദം പ്രകടിപ്പിച്ചത്. വിജയിക്കാതെ പോയ തമാശയായിരുന്നു അതെന്നും ഈ വിഷയത്തില്‍ ഇസ്രായേലിന്റെ അഭിപ്രായങ്ങള്‍ പറയാന്‍ ചുമതലപ്പെട്ട ആളല്ല ഷരോണ്‍ അല്‍റോയെന്നും അധികൃതര്‍ അറിയിച്ചു. 70 വര്‍ഷത്തെ യുദ്ധത്തില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ യു.എ.ഇയുമായുള്ള രണ്ടാഴ്ച കാലത്തെ സമാധാന കരാറിനിടെ

More »

യു.എ.ഇയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നു
യു.എ.ഇയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നു. ഇന്നലെ മാത്രം 3,966 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് പേര്‍ മരിച്ചു. ഇതോടെ രാജ്യത്തിന്റെ പല മേഖലയിലും കോവിഡ് നിയന്ത്രണം ശക്തമാക്കി. ബ്രിട്ടിഷ് സിലബസ് സ്‌കൂളുകളിലെ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. റാസല്‍ഖൈമയിലെ സാമ്പത്തിക വകുപ്പിന്റെ ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് ഈ മാസം 31 മുതല്‍ പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കി. അന്ന്

More »

ട്രാഫിക് പിഴ അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് അപരിചിത ഉപയോഗിച്ചെന്ന പരാതിയുമായാണ് യുവതി സ്‌റ്റേഷനില്‍ ; കാമുകിയ്ക്ക് വേണ്ടി ഭാര്യയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച ഭര്‍ത്താവ് പെട്ടു !!
കാമുകിയുടെ പിഴ അടയ്ക്കാന്‍ ഭാര്യയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു ഭര്‍ത്താവ്. സംഭവം ദുബായില്‍. ക്രെഡിറ്റ് കാര്‍ഡ് ഹാക്കിംഗ് എന്ന പരാതിയുമായി യുവതി പോലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ഞെട്ടിയ്ക്കുന്ന സത്യം പുറത്തവന്നത്. ട്രാഫിക് പിഴ അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് അപരിചിത ഉപയോഗിച്ചെന്ന പരാതിയുമായാണ് യുവതി പോലീസിനെ സമീപിച്ചതെന്ന് ദുബായ് പൊലീസിലെ സൈബര്‍ ക്രൈം

More »

വരുന്നു, ഷാര്‍ജയില്‍ ക്ലാസിക് കാര്‍ ഉത്സവം
ലോകത്തില്‍ തന്നെ അപൂര്‍വമായ ക്ലാസിക്  വിന്റേജ് കാറുകളുടെ പ്രത്യേക പ്രദര്‍ശനത്തിനൊരുങ്ങി ഷാര്‍ജ.  'ഓള്‍ഡ് കാര്‍സ് ക്ലബു'മായി ചേര്‍ന്ന് ഷാര്‍ജ നിക്ഷേപവികസന വകുപ്പാണ് (ഷുറൂഖ്) 'ക്ലാസിക് കാര്‍സ് ഫെസ്റ്റിവല്‍' സംഘടിപ്പിക്കുന്നത്. സ്വകാര്യവ്യക്തികളുടെ കാര്‍ ശേഖരത്തില്‍ നിന്നടക്കം, ലോകോത്തര ബ്രാന്‍ഡുകള്‍ നിര്‍മിക്കുകയും റോഡുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്ത

More »

അബൂദബിയില്‍ അശ്രദ്ധമായ ഡ്രൈവിങിന് കര്‍ശന നടപടി
ഡ്രൈവിങില്‍ ശ്രദ്ധിക്കാതെ മൊബൈലില്‍ മുഴുകുന്നവര്‍ക്ക് അബൂദബി പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്. ഡ്രൈവിങ്ങിനിടെ മറ്റ് ഇടപാടുകളില്‍ മുഴുകിയതിന് കഴിഞ്ഞവര്‍ഷം പിഴകിട്ടിയത് മുപ്പതിനായിരത്തിലേറെ പേര്‍ക്കാണ്. 800 ദിര്‍ഹമാണ് പിഴ. ഡ്രൈവിങ്ങില്‍ നിന്ന് ശ്രദ്ധതിരിക്കുന്ന ഇത്തരം പല പ്രവണതകളും ഡ്രൈവര്‍മാര്‍ക്കിടിയിലുണ്ടെന്ന് അബൂദബി പൊലീസ് പറയുന്നു കൈവിട്ട ഡ്രൈവിങ് നടത്തിയ 30,600

More »

സോഷ്യല്‍മീഡിയയില്‍ നിയമവിരുദ്ധമായ പോസ്റ്റുകള്‍ ; വന്‍ തുക പിഴയീടാക്കുമെന്ന് ദുബൈ പോലീസ്
സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്. നിയമവിരുദ്ധമായ പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കും വലിയ തുക പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടിയ സാഹചര്യത്തിലാണ് നടപടി. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ മുഖേനയുള്ള തെറ്റായ നീക്കങ്ങള്‍ ഗൗരവത്തില്‍ കാണുമെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി.

More »

മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ പ്രഖ്യാപിച്ച് യു.എ.ഇ
മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ പ്രഖ്യാപിച്ച് യു.എ.ഇ. ഇതോടെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നായി മാറുകയാണ് യു.എ.ഇ മാറി. രാജ്യത്ത് ഇന്ന് 3,601 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു യു.എ.ഇയുടെ ദേശീയ ദുരന്തനിവാരണ സമിതിയാണ് രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

More »

അബുദബിയിലേക്ക് പ്രവേശിക്കാന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
ട്രക്കുകളുടെയും ചരക്ക് ഗതാഗത വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് പിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് രേഖ ഹാജരാക്കണം. ഇത് ഏഴു ദിവസത്തിനകം ലഭിക്കണമെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി ഇന്നലെ പുറപ്പെടുവിച്ച അറിഹയിപ്പില്‍ വ്യക്തമാക്കി. ഈ ഉത്തരവ് ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. കോവിഡ് പ്രതിരോധ

More »

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത പ്രവാസിക്ക് ജീവപര്യന്തം
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യക്കാരന് ദുബായ് പ്രാഥമിക കോടതി ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിക്കുകയുണ്ടായത്. നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും വീട്ടിലുണ്ടായിരുന്ന 200 ദിര്‍ഹം മോഷ്ടിക്കുകയും ചെയ്തതായും കോടതിയില്‍

More »

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും