ട്രാഫിക് പിഴ അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് അപരിചിത ഉപയോഗിച്ചെന്ന പരാതിയുമായാണ് യുവതി സ്‌റ്റേഷനില്‍ ; കാമുകിയ്ക്ക് വേണ്ടി ഭാര്യയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച ഭര്‍ത്താവ് പെട്ടു !!

ട്രാഫിക് പിഴ അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് അപരിചിത ഉപയോഗിച്ചെന്ന പരാതിയുമായാണ് യുവതി സ്‌റ്റേഷനില്‍ ; കാമുകിയ്ക്ക് വേണ്ടി ഭാര്യയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച ഭര്‍ത്താവ് പെട്ടു !!
കാമുകിയുടെ പിഴ അടയ്ക്കാന്‍ ഭാര്യയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു ഭര്‍ത്താവ്. സംഭവം ദുബായില്‍. ക്രെഡിറ്റ് കാര്‍ഡ് ഹാക്കിംഗ് എന്ന പരാതിയുമായി യുവതി പോലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ഞെട്ടിയ്ക്കുന്ന സത്യം പുറത്തവന്നത്.

ട്രാഫിക് പിഴ അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് അപരിചിത ഉപയോഗിച്ചെന്ന പരാതിയുമായാണ് യുവതി പോലീസിനെ സമീപിച്ചതെന്ന് ദുബായ് പൊലീസിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ക്യാപ്റ്റന്‍ അബ്ദുല്ല അല്‍ ഷെഹി പറഞ്ഞു. അന്വേഷണത്തിന് ശേഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച യുവതിയെ വിളിപ്പിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ കള്ളിവെളിച്ചത്തായത്.

Other News in this category



4malayalees Recommends