UAE

കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു
കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ അമല്‍ (17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. കുടുംബത്തിനൊപ്പം കൂട്ടി ഇസ്മായില്‍ കടലില്‍ കുളിക്കാന്‍ പോയതായിരുന്നു അപകടം ഉണ്ടായത്. അന്തരീക്ഷത്തില്‍ തണുത്തകാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായ സമയമായിരുന്നു. ആദ്യം മകള്‍ അമല്‍ ശക്തമായ കടല്‍ച്ചുഴിയില്‍പെട്ടുപോയ അമലിനെ രക്ഷിക്കാന്‍ പോകവെ ഇറുവരും അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവുമെത്തി ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല. പതിനാല് വര്‍ഷമായി ദുബായ് റോഡ്‌സ് ആന്‍ഡ്

More »

യുഎഇയിലെ പള്ളികളില്‍ വെള്ളിയാഴ്ച മുതല്‍ പ്രാര്‍ത്ഥനയ്ക്ക് അനുവാദം
  ഒരിടവേളയ്ക്ക് ശേഷം യുഎഇയിലെ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ഥന പുനഃരാരംഭിക്കാന്‍ പോവുകയാണ്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായാണ് രാജ്യത്തെ പള്ളികളില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഡിസംബര്‍ നാല് മുതല്‍ പള്ളികളില്‍ പ്രാര്‍ഥന വീണ്ടും ആരംഭിക്കുമെന്നാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍

More »

മോഷ്ടാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ രണ്ട് പെണ്‍മക്കള്‍ക്കും പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി ദുബൈ
അഞ്ച് മാസം മുമ്പ് മോഷ്ടാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ രണ്ട് പെണ്‍മക്കള്‍ക്കും പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി ദുബൈ. ഇവരുടെ പഠന, താമസ ചെലവുകള്‍ പൂര്‍ണമായും ദുബൈ ഏറ്റെടുത്തു. 18, 13 വയസുള്ള കുട്ടികള്‍ക്ക് പുറമെ, മരണപ്പെട്ടവരുടെ മാതാപിതാക്കള്‍ക്കും ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി. ദുബൈയിലെ കനേഡിയന്‍ യൂനിവേഴ്‌സിറ്റിയിലും റെപ്റ്റണ്‍

More »

യുഎഇ കമ്പനികളില്‍ വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥതാവകാശം അനുവദിക്കാന്‍ തീരുമാനം
യുഎഇ കമ്പനികളില്‍ വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥതാവകാശം അനുവദിക്കാന്‍ തീരുമാനം. വിദേശികള്‍ക്ക് കമ്പനി തുടങ്ങണമെങ്കില്‍ സ്വദേശികള്‍ സ്‌പോണ്‍സര്‍മാരായിരിക്കണമെന്ന നിലവിലെ നിബന്ധനയാണ് ഒഴിവാക്കിയത്. പ്രവാസിമലയാളികള്‍ക്കടക്കം ഒട്ടേറെപേര്‍ക്ക് ഗുണകരമായ പ്രഖ്യാപനം ഡിസംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. യുഎഇ കമ്പനി നിയമത്തില്‍ ഭേദഗതികള്‍ വരുത്തി പ്രസിഡന്റ് ഷേഖ് ഖലീഫ

More »

പാകിസ്താന്‍ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് പുതിയ വീസ അനുവദിക്കുന്നത് യു.എ.ഇ താത്ക്കാലികമായി നിര്‍ത്തി
പാകിസ്താന്‍ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് പുതിയ വീസ അനുവദിക്കുന്നത് യു.എ.ഇ താത്ക്കാലികമായി നിര്‍ത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിര്‍ത്തിവച്ചത്. കൊവിഡ് 19 രണ്ടാം തരംഗവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് കരുതുന്നതെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഓഫീസ് വക്താവ് സഹീദ് ഹഫീസ് ചൗധരി പ്രതികരിച്ചു. ജൂണില്‍ പാകിസ്താനിലെ കൊവിഡ്

More »

ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതായതോടെ കമ്പനിയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റില്‍
ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതായതോടെ കമ്പനിയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റില്‍. ഇരുപത്തേഴുകാരനായ ബംഗ്ലാദേശി സ്വദേശിയാണ് പിടിയിലായത്. ദുബായ് അല്‍ ഹംരിയയിലെ ഓഫീസില്‍ സെപ്തംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് ശമ്പളം കിട്ടാതായതോടെ യുവാവിന്റെ ജീവിതം ദുരിതത്തിലായിരുന്നു.കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നിരവധി തവണ

More »

ഷാര്‍ജയില്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് വെട്ടികുറച്ചു
ഷാര്‍ജയില്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് വെട്ടികുറച്ചു. ഇന്ന് മുതല്‍ വാര്‍ഷിക വാടകയുടെ രണ്ട് ശതമാനം ഫീസ് മാത്രമേ രജിസ്‌ട്രേഷന് ഈടാക്കൂ എന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. നേരത്തേ ഇത് നാല് ശതമാനമായിരുന്നു. എല്ലാതരം വാടക കരാറുകള്‍ക്കും ഈ ഇളവ് ബാധകമാണ്. ഷാര്‍ജയില്‍ താമസിക്കുന്നതും ബിസിനസ് ചെയ്യുന്നതുമായ പ്രവാസികള്‍ക്ക് ഇളവ് ആശ്വാസമാകും. താമസിക്കുന്ന

More »

യുഎഇയില്‍ ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാക്കും ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചു
യുഎഇയില്‍ ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാക്കും ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചു. പത്തുവര്‍ഷം കാലാവധിയുള്ള താമസവിസയാണ് ഗോള്‍ഡന്‍ വിസ. മികച്ച വിദ്യാര്‍ഥികള്‍ക്കും കുടുംബത്തിനും ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാം. നേരത്തേ മുന്‍നിര ബിസിനസ് പ്രമുഖര്‍ക്കും, വിദഗ്ധര്‍ക്കും പ്രഖ്യാപിച്ച പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് യുഎഇ. പുതിയ

More »

യു.എ.ഇ റോഡ് അതിര്‍ത്തികള്‍ ഈമാസം 16 മുതല്‍ തുറക്കും
കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട യു.എ.ഇ റോഡ് അതിര്‍ത്തികള്‍ ഈമാസം 16 മുതല്‍ തുറക്കും. അതിര്‍ത്തികള്‍ തുറക്കുന്നതായി ഇന്നലെ ഒമാനും പ്രഖ്യാപിച്ചിരുന്നു. ഒമാന്‍ സ്വദേശികള്‍ക്ക് യു.എ.ഇയിലേക്ക് റോഡ് മാര്‍ഗം വരാന്‍ മുന്‍കൂര്‍ അനുമതി വേണ്ട. പക്ഷെ, കോവിഡ് പരിശോധന നിര്‍ബന്ധമായിരിക്കും. ഇതുവരെ ചരക്ക് ഗതാഗതം മാത്രമാണ് ഈ അതിര്‍ത്തികളിലൂടെ അനുവദിച്ചിരുന്നത്. അടുത്തദിവസം മുതല്‍

More »

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും