UAE

യുഎഇയില്‍ വീട്ടിന്റെ മുറ്റത്ത് ഭാഗികമായി തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം
യുഎഇയില്‍ വീട്ടിന്റെ മുറ്റത്ത് ഭാഗികമായി തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. കളിച്ചുകൊണ്ടിരിക്കെയാണ് ഡ്രെയിനേജ് സംവിധാനത്തിന്റെ ഭാഗമായ മാന്‍ഹോളില്‍ കുട്ടി വീണതെന്ന് ബന്ധു പറഞ്ഞു. റാഷിദ് ഹമദ് എന്ന കുട്ടിയാണ് മരിച്ചത്. യുഎഇ സ്വദേശികളായ മാതാപിതാക്കളുടെ ഏകമകനായിരുന്നു മരണപ്പെട്ട ആറ് വയസുകാരന്‍. കുട്ടിയെ കാണാതായപ്പോള്‍ അമ്മ വീട്ടിലും പരിസരത്തും തെരഞ്ഞു. കാണാതായപ്പോള്‍ അച്ഛനും മറ്റ് ബന്ധുക്കളും കൂടി തെരച്ചിലില്‍ പങ്കാളികളായി. മാന്‍ഹോളില്‍ രണ്ട് തവണ നോക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. റാസല്‍ഖൈമ പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. സിവില്‍ ഡിഫന്‍സിന്റെ പരിശോധനയില്‍ കുട്ടിയുടെ മൃതദേഹം മാന്‍ഹോളിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട

More »

യു.എ.ഇ ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്
ദീപാവലിക്ക് ശേഷം യു.എ.ഇ ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്. വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുന്നതും ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റയിന്‍ ഒഴിവാക്കാനുള്ള തീരുമാനവും ഇതിന് കാരണമാകുമെന്ന് എയര്‍ലൈന്‍ രംഗത്തുള്ളവര്‍ പറയുന്നു. കോവിഡിന് മുമ്പത്തെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്താല്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വലിയ

More »

ഈ വര്‍ഷത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ പത്താം സ്ഥാനം കൈവരിച്ച് യുഎഇ
 ഈ വര്‍ഷത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ പത്താം സ്ഥാനം കൈവരിച്ച് യുഎഇ. ഓസ്‌ട്രേലിയ, യുഎസ്, യുകെ എന്നീ രാജ്യങ്ങളെ പിന്‍തള്ളിക്കൊണ്ടാണ് യുഎഇ ഈ നേട്ടത്തിലെത്തിയത്. ഫ്യൂച്ചര്‍ ബ്രാന്‍ഡ് ഈ ആഴ്ച്ച പുറത്ത് വിട്ട ആഗോള പഠന റിപ്പോര്‍ട്ട് പ്രകാരമാണ് യുഎഇ പട്ടികയില്‍ സ്ഥാനം നേടിയത്. അതേസമയം ആഗോള തലത്തില്‍ മികച്ച സിറ്റികളില്‍ ഒമ്പതാം സ്ഥാനം ദുബൈയും

More »

സ്വര്‍ണക്കടത്ത് കേസ് ; യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റിന് അറസ്റ്റ് വാറണ്ട്
നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റ് ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അല്‍ ഷൗക്രിക്ക് അറസ്റ്റ് വാറണ്ട്. കൊച്ചി സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കള്ളക്കടത്ത് കേസില്‍ മൂന്നാം പ്രതിയാണ് ഖാലിദ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത് എന്നിവരുമായി ചേര്‍ന്ന് ഖാലിദ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ

More »

അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് കുറ്റകരമല്ല ; സ്ത്രീകളെ ഉപദ്രവിക്കുന്ന പ്രതി ബന്ധുവായ പുരുഷനാണെങ്കില്‍ കുറഞ്ഞശിക്ഷ നല്‍കുന്ന രീതി ഇനിയില്ല ; പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചാല്‍ വധശിക്ഷ ; യുഎഇയിലെ പുതിയ നിയമങ്ങള്‍
രാജ്യത്തെ ഇസ്‌ലാമിക വ്യക്തിഗത നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി യു.എ.ഇ. 21 വയസ്സ് പൂര്‍ത്തിയായവരുടെ മദ്യപാനം, അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് എന്നിവ കുറ്റകരമല്ലാതാക്കി കൊണ്ടുള്ള മാറ്റങ്ങളാണ് നടപ്പില്‍ വരുത്തുന്നത്. ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട നടപടികള്‍, അനന്തരാവകാശം, വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാര്യമായ

More »

വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു ; അബൂദബിയില്‍ മാധ്യമ പ്രവര്‍ത്തകന് രണ്ടുവര്‍ഷത്തെ തടവ്
വ്യാജവാര്‍ത്ത നല്‍കിയതിന് അബൂദബിയില്‍ മാധ്യമ പ്രവര്‍ത്തകന് രണ്ടുവര്‍ഷത്തെ തടവ് ശിക്ഷ. കോവിഡ് ബാധിച്ചു ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു എന്ന വാര്‍ത്ത കെട്ടിച്ചമച്ചു എന്നാണ് കേസ്. അഭിമുഖം നല്‍കിയ ആളെയും തടവിന് വിധിച്ചു. അബൂദബി സ്‌പോര്‍ട്‌സ് ചാനലിലെ റിപ്പോര്‍ട്ടര്‍ക്കാണ് ശിക്ഷ. ആഗസ്തിലാണ് ഒരു ഇമറാത്തി കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചു എന്ന് ചാനല്‍

More »

അബൂദാബിയിലെ മുഴുവന്‍ സ്വകാര്യ സ്‌കൂളുകളിലും ജനുവരി മുതല്‍ ക്ലാസ് ആരംഭിക്കും
2021 ജനുവരി മുതല്‍ തലസ്ഥാന എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിലും ജനുവരിയില്‍ ക്ലാസ് ആരംഭിക്കും. ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിലെ എല്ലാ അക്കാദമിക് തലങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനാനുമതി അബൂദബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് നല്‍കിയത്. അബൂദാബിയിലെ മുഴുവന്‍ സ്വകാര്യ സ്‌കൂളുകളിലും ജനുവരി മുതല്‍ ക്ലാസ്

More »

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി ദുബായ് രാജാവ്
കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി ദുബായ് രാജാവ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനാണ് പരീക്ഷണത്തിന്റെ ഭാഗമായി കൊവിഡ് വാക്‌സിന്‍ ലഭിച്ചത്. യുഎഇയില്‍ രണ്ട് കൊവിഡ് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ എത്തിയിരിക്കുന്നത്. ഒന്ന് ചൈനയിലെ സിനോഫാം വികസിപ്പിച്ച വാക്‌സിനും, രണ്ടാമത്തേത് റഷ്യ വികസിപ്പിച്ച സ്പുട്‌നിക്ക്

More »

ദുബൈയിലെ ഷോപ്പിങ് മാളുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാം
ജലദോഷത്തിന്റെ ലക്ഷണമുള്ളവര്‍ ദുബൈയിലെ ഷോപ്പിങ് മാളുകളില്‍ പോകുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം. കോവിഡ് കാലത്ത് ഷോപ്പിങ് മാളുകളില്‍ പാലിക്കേണ്ട മര്യാദകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഷോപ്പിങ് മാളുകളില്‍ പ്രവേശിക്കുന്നതിന് ദേഹോഷ്മാവ് പരിശോധിക്കുന്നുണ്ട്. പക്ഷെ, പനി ഇല്ലെങ്കിലും മൂക്കൊലിപ്പോ മറ്റ് ജലദോഷത്തിന്റെ ലക്ഷണങ്ങളോ ഉണ്ടോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍

More »

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും