UAE

ത്രിവര്‍ണ പതാകയുടെ നിറമണിഞ്ഞ് വീണ്ടും ബുര്‍ജ് ഖലീഫ
ഇന്ത്യയുടെ 74ാം റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഫലീഫ ഇന്്യന്‍ പതാകയുടെ വര്‍ണങ്ങളില്‍ തിളങ്ങി കെട്ടിടത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ത്രിവര്‍ണത്തില്‍ കുളിച്ചു നില്‍ക്കുന്ന ബുര്‍ജ് ഖലീഫയുടെ വീഡിയോ പങ്കിട്ടു. പശ്ചാത്തലത്തില്‍ ദേശീയ ഗാനവുമുണ്ട്.  ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ബുര്‍ജ് ഖലീഫ പ്രകാശിക്കുന്നു. ഇന്ത്യക്കാര്‍ക്ക് ഐശ്വര്യവും സമാധാനവും നേരുന്നു എന്ന് വീഡിയോയ്ക്ക് താഴെ കുറിക്കുകയും ചെയ്തു.  

More »

യുഎഇയില്‍ മഴയും കാറ്റും തുടരും
യുഎഇയില്‍ മഴയും കാറ്റും ഏതാനും ദിവസം കൂടി തുടരുമെന്നും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചില ഭാഗങ്ങളില്‍ ഇടിമിന്നലിന്റെ അകമ്പടിയോടെയായിരിക്കും മഴ. തണുപ്പും കാറ്റും ശക്തമാകും. മണിക്കൂറില്‍ 60 കി.മീ വേഗത്തിലുള്ള കാറ്റ് അന്തരീക്ഷത്തെ പൊടിപടലമാക്കും. വെള്ളിയാഴ്ച മൂടിക്കെട്ടിയ

More »

യുഎഇയില്‍ തൊഴില്‍ കരാറുകള്‍ക്ക് കാലപരിധി
യുഎഇയില്‍ കാലപരിധി നിശ്ചയിച്ചിട്ടുള്ള തൊഴില്‍ കരാറിലേക്ക് മാറാനുള്ള സമയ പരിധി ഫെബ്രുവരി 1 ന് അവസാനിക്കും. ഇതിന് മുമ്പ് എല്ലാ കമ്പനികളും ലിമിറ്റഡ് കോണ്‍ട്രാക്ടിലേക്കു മാറ്റണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. പുതിയ തൊഴില്‍ നിയമം അനുസരിച്ച് അനിശ്ചിത കാല കരാര്‍ ഇല്ലാതായ പശ്ചാത്തലത്തിലാണ് തീരുമാനം. നിയമ ലംഘകര്‍ക്ക് കനത്ത പിഴയുണ്ടാകുമെന്നും

More »

യാത്ര എളുപ്പമാക്കി ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ് തുറന്നു
ദുബായ് സിലിക്കണ്‍ ഒയാസിസിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ് തുറന്നു. ദുബായ് അല്‍ഐന്‍ റോഡില്‍ നിന്ന് അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് വരെ മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ളതാണ് സ്ട്രീറ്റ്. ഇതോടൊപ്പം ദുബായ് സിലിക്കണ്‍ ഒയാസിസ് ഇന്റര്‍ സെക്ഷനിലേക്കുള്ള 120 മീറ്റര്‍ നീളമുള്ള രണ്ടു പാലങ്ങളും തുറന്നു. നാലുവരി പാതകളുടെ

More »

സമൂഹമാധ്യമങ്ങളില്‍ തെറ്റായ നിരൂപണം പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
സമൂഹമാധ്യമങ്ങളില്‍ തെറ്റായ നിരൂപണം പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ഇവര്‍ക്ക് ശിക്ഷയായി ലഭിക്കുമെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. അഭ്യൂഹം പരത്തുന്നവര്‍ക്കും അടിസ്ഥാന രഹിത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും സൈബര്‍ നിയമം അനുസരിച്ച് കനത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി

More »

വലതു കൈ അറ്റുപോയ തൊഴിലാളിക്ക് 1.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം
ഗ്രൈന്‍ഡറില്‍പ്പെട്ട് വലതു കൈ അറ്റുപോയ തൊഴിലാളിക്ക് 1.5 ലക്ഷം ദിര്‍ഹം (33.2 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി അപ്പീല്‍ കോടതി വിധിച്ചു. ജോലി സ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനം ഒരുക്കുന്നതില്‍ തൊഴിലുടമയുടെ വീഴ്ച കോടതി ചൂണ്ടിക്കാട്ടി. സുരക്ഷാ വീഴ്ചയാണ് ജോലിക്കിടെ കൈ ഗ്രൈന്‍ഡിങ് മെഷീനില്‍ കുടുങ്ങാന്‍ കാരണമെന്നും രണ്ടു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ഈടാക്കിത്തരണമെന്നും

More »

യുഎഇ കേരളം വിമാന നിരക്ക് കുറഞ്ഞു ; തിരികെയുള്ള നിരക്ക് കൂടി
യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിലൊന്നായി കുറഞ്ഞു. ഡിസംബര്‍ ആദ്യവാരം മുതല്‍ ഈ മാസം 15 വരെ ശരാശരി 35000 രൂപ വരെ ഉണ്ടായിരുന്നത് ഇന്നു മുതല്‍ 12500 രൂപയായി. ഓരോ എയര്‍ലൈനുകളിലും നിരക്കില്‍ നേരിയ ഏറ്റകുറച്ചിലുണ്ട്. ഇതേ സമയം യാത്രക്കാരുടെ വര്‍ധന മൂലം കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ശരാശരി 27000 രൂപ വരെ ഈടാക്കുന്നു. ഇന്ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക്

More »

യുഎഇയില്‍ 44 രാജ്യക്കാര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സ് വാഹനമോടിക്കാം , ഇന്ത്യക്കാരില്ല
സന്ദര്‍ശകരായി എത്തുന്ന 44 രാജ്യക്കാര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചു യുഎഇയില്‍ വാഹനം ഓടിക്കാം. പട്ടികയിലുള്ള 43 രാജ്യക്കാര്‍ക്ക് റസിഡന്റ്‌സ് വീസയുണ്ടെങ്കില്‍ പരിശീലനമോ പരീക്ഷയോ ഇല്ലാതെ യുഎഇ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാം. ചൈനീസ് ലൈസന്‍സുള്ളവര്‍ക്ക് യുഎഇയില്‍ നേരിട്ടു വണ്ടിയോടിക്കാമെങ്കിലും ഇന്ത്യന്‍ ലൈസന്‍സുള്ളവര്‍ക്കു

More »

അബുദാബി ഗോള്‍ഡന്‍ വീസ ഇനി പത്തു വര്‍ഷം
ഗോള്‍ഡന്‍ വീസ കാലാവധി അബുദാബിയില്‍ പത്തുവര്‍ഷമാക്കി ഏകീകരിച്ചു. വിവിധ ഭാഗങ്ങളിലെ ആഗോള വിദഗ്ധര്‍ക്കും ബിസിനസുകാര്‍ക്കും 5,10 വര്‍ഷ കാലാവധിയുള്ള രണ്ടു ഇനം ദീര്‍ഘകാല വീസകളാണ് നേരത്തെ നല്‍കിയിരുന്നത്. മികച്ച വിദ്യാര്‍ത്ഥികള്‍ക്കും അഞ്ചിനു പകരം പത്തു വര്‍ഷത്തേക്ക് വീസ ലഭിക്കും. ഗോള്‍ഡന്‍ വീസ ഉടമകളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രായഭേദമേന്യ തുല്യ കാലയളവിലേക്ക് വീസ

More »

വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് എക്‌സ്‌പോ മ്യൂസിയം ; ഇന്ന് പ്രവേശനം സൗജന്യം

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും