ത്രിവര്‍ണ പതാകയുടെ നിറമണിഞ്ഞ് വീണ്ടും ബുര്‍ജ് ഖലീഫ

ത്രിവര്‍ണ പതാകയുടെ നിറമണിഞ്ഞ് വീണ്ടും ബുര്‍ജ് ഖലീഫ
ഇന്ത്യയുടെ 74ാം റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഫലീഫ ഇന്്യന്‍ പതാകയുടെ വര്‍ണങ്ങളില്‍ തിളങ്ങി

കെട്ടിടത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ത്രിവര്‍ണത്തില്‍ കുളിച്ചു നില്‍ക്കുന്ന ബുര്‍ജ് ഖലീഫയുടെ വീഡിയോ പങ്കിട്ടു. പശ്ചാത്തലത്തില്‍ ദേശീയ ഗാനവുമുണ്ട്.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ബുര്‍ജ് ഖലീഫ പ്രകാശിക്കുന്നു. ഇന്ത്യക്കാര്‍ക്ക് ഐശ്വര്യവും സമാധാനവും നേരുന്നു എന്ന് വീഡിയോയ്ക്ക് താഴെ കുറിക്കുകയും ചെയ്തു.

Other News in this category



4malayalees Recommends