UAE

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; 43 കാരനായ പ്രവാസി അറസ്റ്റില്‍
വിദേശ രാജ്യത്തേക്ക് കടത്തി വിടാം എന്ന് പറഞ്ഞു വിസക്ക് പണം വാങ്ങി ആളുകളെ കമ്പളിപ്പിച്ച 43 കാരനായ പ്രവാസി അറസ്റ്റില്‍. ഇയാള്‍ക്ക് രണ്ട് മാസം കേടതി തടവു ശിക്ഷ വിധിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇദ്ദേഹം തട്ടിപ്പ് നടത്തിയിരുന്നത്. യൂറോപ്പിലേക്കും യുഎസിലേക്ക് വിസ നല്‍കാം എന്ന് പറഞ്ഞാണ് ഇയാള്‍ ആളുകളെ പറ്റിച്ചിരുന്നത്. മറ്റു രാജ്യത്തേക്ക് കുടിയേറാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രത്യേക ഓഫറും ഉണ്ടെന്ന കാര്യം പരസ്യത്തില്‍ പറയുന്നുണ്ട്. ദുബായില്‍ വാടകയ്ക്ക് എടുത്ത ഒരു ഓഫീസില്‍ വച്ച് നിരവധി പേരെ ഇയാള്‍ ഇന്റര്‍വ്യൂ നടത്തി. കമ്പനിയുടെ ലോഗോ പതിച്ച രസീത് ഇയാള്‍ പണം നല്‍കിയിവര്‍ക്ക് നല്‍കിയിരുന്നു. ഇയാള്‍ നടത്തിയിരുന്ന കമ്പനിക്ക് ലൈസന്‍സ് ഇല്ലെന്ന് സാമ്പത്തിക വികസന വകുപ്പ് കണ്ടെത്തി. എന്നാല്‍ ദുബായിലേക്ക് എത്തുന്നവര്‍ക്ക് ടൂറിസ്റ്റ് ഗൈഡ് സേവനങ്ങള്‍

More »

യു.എ.ഇയില്‍ വിദേശികള്‍ക്ക് റിമോട്ട് വര്‍ക്ക് വിസ നല്‍കും
 വിദേശികള്‍ക്ക് യു.എ.ഇയില്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ താമസിച്ച് വെര്‍ച്വലായി ജോലി ചെയ്യാവുന്ന റിമോട്ട് വര്‍ക്ക് വിസ അടുത്ത മാസം മുതല്‍ നല്‍കും. ഒരു വര്‍ഷമാണ് കാലാവധി. മാസം കുറഞ്ഞത് 5,000 യു.എസ് ഡോളര്‍ ശമ്പളമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദേശ കമ്പനികളില്‍ വെര്‍ച്വലായി ജോലി ചെയ്യുന്നവര്‍ക്ക് യു.എ.ഇയില്‍ താമസിക്കാന്‍ കഴിയും. കുടുംബത്തെയും കൊണ്ടുവരാനാകും. ഫെഡറല്‍

More »

വികസന കുതിപ്പിന് സ്വകാര്യ മേഖലയെ ഒപ്പം കൂട്ടി യുഎഇ ;പിപിപി പദ്ധതി പ്രഖ്യാപിച്ചു
സാമ്പത്തിക വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് വര്‍ധിപ്പിക്കുന്നതിന് യുഎഇ പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) നിയമം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍  ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്

More »

അബുദാബിയില്‍ ഉച്ചവിശ്രമം 15 വരെ തുടരാന്‍ നിര്‍ദ്ദേശം
പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉച്ചവിശ്രമം ഈ മാസം 15 വരെ തുടരണമെന്ന് അബുദാബി നഗരസഭ അറിയിച്ചു. ചൂടിന് അല്‍പം ശമനമുണ്ടെന്ന് കരുതി നിയമത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി അബുദാബി നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന

More »

ഇസ്ലാമികമൂല്യങ്ങള്‍ക്ക് എതിരായ ഉള്ളടക്കങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യുന്നു ; മുന്നറിയിപ്പുമായി യു.എ.ഇ
രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം 'നെറ്റ്ഫ്‌ലിക്‌സ്' ലംഘിക്കുകയാണെന്ന ആക്ഷേപവുമായി യു.എ.ഇ രംഗത്ത്. ജി.സി.സി രാജ്യങ്ങളിലെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദില്‍ സമ്മേളിച്ചാണ് ഈ ആക്ഷേപം ഉന്നയിച്ചത്. യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നെറ്റ്ഫ്‌ലിക്‌സിനോട്

More »

ദുബൈയില്‍ നിന്നുള്ള വിമാനത്തില്‍ ഹാന്റ് ബാഗില്‍ കൊണ്ടുപോയ ഒന്നര കിലോഗ്രാം സ്വര്‍ണം നഷ്ടമായെന്ന് പരാതി
വിമാനത്തില്‍ കൊണ്ടുപോയ ഒന്നര കിലോഗ്രാമിലധികം സ്വര്‍ണം നഷ്ടമായെന്ന് പരാതി. ദുബൈയില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനത്തില്‍ യാത്ര ചെയ്!തിരുന്ന പാകിസ്ഥാനിലെ ഒരു വ്യാപാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഹാന്റ് ബാഗില്‍ കൊണ്ടുവരികയായിരുന്ന സ്വര്‍ണം നഷ്ടമായെന്നാണ് ഇയാളുടെ ആരോപണം. കാറാച്ചി വിമാനത്താവളത്തില്‍ യാത്രക്കാരെ മുഴുവന്‍ പരിശോധിച്ചെങ്കിലും സ്വര്‍ണം

More »

യുഎഇയില്‍ വീട്ടുജോലിക്കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രവാസിക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ
ദുബൈയില്‍ വീട്ടു ജോലിക്കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ. 54 വയസുകാരനായ പ്രവാസിയാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഇയാളില്‍ നിന്ന് നിയമപരമായ ബ്ലഡ് മണി സ്വീകരിക്കാന്‍ മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ തയ്യാറായതിനാല്‍ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. ജീവപര്യന്തം തടവിനെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് ശിക്ഷ 15

More »

കാമുകിയെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി; യുഎഇയില്‍ പ്രവാസി യുവാവിന് ശിക്ഷ
കാമുകിയെ ഉപദ്രവിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്!ത പ്രവാസി യുവാവിന് യുഎഇയില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തണമെന്നും ദുബൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. കഴിഞ്ഞ മേയില്‍ നടന്ന സംഭവത്തില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്. യുവതിയെ തടഞ്ഞുവെച്ച് കവര്‍ച്ച നടത്തുകയും

More »

എക്‌സ്‌പോ നഗരി തുറന്നു ; ആദ്യദിനം നിരവധിപേരെത്തി
മാര്‍ച്ച് അവസാനത്തോടെ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ അടഞ്ഞുകിടന്ന എക്‌സ്‌പോ 2020 ദുബൈയുടെ കവാടങ്ങള്‍ വീണ്ടും തുറന്നു. എക്‌സ്‌പോ സിറ്റിയായി രൂപാന്തരപ്പെട്ട വിശ്വമേളയുടെ നഗരി വീണ്ടും തുറന്ന ആദ്യ ദിനത്തില്‍ നൂറുകണക്കിന് സന്ദര്‍ശകരെത്തി. വലിയ തിരക്കുണ്ടായിരുന്നില്ലെങ്കിലും വിവിധ രാജ്യക്കാരായ നിരവധി പേര്‍ ആലിഫ്, ടെറ പവലിയനുകളിലും കറങ്ങുന്ന നിരീക്ഷണ ഗോപുരമായ ഗാര്‍ഡന്‍ ഇന്‍ ദ

More »

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും