വികസന കുതിപ്പിന് സ്വകാര്യ മേഖലയെ ഒപ്പം കൂട്ടി യുഎഇ ;പിപിപി പദ്ധതി പ്രഖ്യാപിച്ചു

വികസന കുതിപ്പിന് സ്വകാര്യ മേഖലയെ ഒപ്പം കൂട്ടി യുഎഇ ;പിപിപി പദ്ധതി പ്രഖ്യാപിച്ചു
സാമ്പത്തിക വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് വര്‍ധിപ്പിക്കുന്നതിന് യുഎഇ പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) നിയമം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Other News in this category



4malayalees Recommends