UAE

യുഎഇയില്‍ സ്വര്‍ണവില മൂന്ന് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍
യുഎഇയിലെ സ്വര്‍ണവില തിങ്കളാഴ്!ച കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും താഴ്!ന്ന നിരക്കിലെത്തി. ഡോളര്‍ കൂടുതല്‍ ശക്തിപ്രാപിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാനായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കൂടുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തലുമാണ് സ്വര്‍ണ വിലയിലും പ്രതിഫലിച്ചത്. അന്താരാഷ്!ട്ര വിപണിയില്‍ ഔണ്‍സിന്  0.11 ശതമാനം കുറഞ്ഞ് 1743.46 ഡോളറാണ് ഇന്ന് രാവിലത്തെ വില.  

More »

അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം
അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ദുബൈ മുന്‍സിപ്പാലിറ്റി. രക്ഷിതാക്കള്‍ ഒപ്പമുണ്ടെങ്കിലും കുട്ടികള്‍ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങളില്‍ ഇറങ്ങരുത്.  പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇംഗ്ലീഷ്,അറബിക് ഭാഷകളില്‍ ഹോട്ടലുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും

More »

പ്രവാസി മലയാളി യുവാവ് യുഎഇയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു
പ്രവാസി മലയാളി യുവാവ് യുഎഇയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. പാലക്കാട് അകത്തേത്തറ ചേങ്ങോട്ടുകാവില്‍ പി പ്രസാദ് (31) ആണ് മരിച്ചത്. ഓഗസ്റ്റ് ഒമ്പതിനാണ് അപകടം ഉണ്ടായത്. ഷാര്‍ജയിലെ ജുവലറിയില്‍ ജോലി ചെയ്തുവരികയായിരുന്നു. താമസസ്ഥലത്ത് നിന്ന് ജോലിക്ക് പോകാനായി ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്ന് വീഴുകയായിരുന്നു. പിതാവ്: പ്രഭാകരന്‍, മാതാവ്:

More »

യുഎഇയിലെ ഓണ്‍ലൈന്‍ നറുക്കെടുപ്പില്‍ മലയാളിക്ക് പത്തുകോടി രൂപ സമ്മാനം
യുഎഇയിലെ ഓണ്‍ലൈന്‍ നറുക്കെടുപ്പില്‍ മലയാളിക്ക് പത്തുകോടി രൂപ (50 ലക്ഷം ദിര്‍ഹം) സമ്മാനമായി ലഭിച്ചു. 7, 9, 17, 19, 21 എന്നീ അഞ്ചു സംഖ്യകള്‍ തെരഞ്ഞെടുത്താണ് മലയാളിയായ പ്രവാസി യുവാവ് കോടീശ്വരനായത്. തിരുവനന്തപുരം സ്വദേശിയായ ഷാനവാസാണ് കോടീശ്വരനായത്. കഴിഞ്ഞ 15 വര്‍ഷമായി യുഎഇയില്‍ ജോലിചെയ്യുന്ന ഇദ്ദേഹം 18 മാസമായി തുടര്‍ച്ചയായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകള്‍

More »

വിവാഹ ഗ്രാന്റായി യുഎഇ വിതരണം ചെയ്തത് 126 ദശലക്ഷം ദിര്‍ഹം; ഒരാള്‍ക്ക് 70,000 ദിര്‍ഹം
വിവാഹഗ്രാന്റായി നൂറ്റിയിരുപത്തിയാറ് ദശലക്ഷം ദിര്‍ഹം വിതരണം ചെയ്ത് യുഎഇ. 1,798 ഇമിറേറ്റി പൗരന്‍മാരായ യുവാക്കളാണ് ഗ്രാന്റിന്റെ ഗുണഭോക്താക്കളായത്. 2022 ആദ്യപകുതിയില്‍ വിവാഹിതരായവര്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഇത്തവണത്തെ വിവാഹ ഗ്രാന്റ് വിതരണം ചെയ്തത്.ഒരാള്‍ക്ക് എഴുപതിനായിരം ദിര്‍ഹം വീതമാണ് ഗ്രാന്റ് തുക ലഭിക്കുകയെന്ന് സാമൂഹിക ക്ഷേമവകുപ്പുമന്ത്രി ഹെസ്സ ബിന്‍ എസ്സ ബുഹുമെയ്ഡ്

More »

ഐഎസ്‌ഐസിനെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്നു വിളിക്കരുത് ; നിലപാടറിയിച്ച് യുഎഇ
തീവ്രവാദികള്‍ അക്രമങ്ങളെ ന്യായീകരിക്കാന്‍ ഇസ്ലാം മതത്തിനെ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഐഎസ്‌ഐഎസിനെ ഇസ്ലാമിക് സ്‌റ്റേറ്റഅ എന്നുവിളിക്കരുതെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്.  തീവ്രവാദവും ഇസ്ലാമും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ആദ്യം മനസിലാക്കണം. യുഎഇ പ്രതിനിധി മുഹമ്മദ് അബുഷഹാബ് ഐക്യരാഷ്ട്ര സഭാ സുരക്ഷ കൗണ്‍സിലിലാണ് ഇക്കാര്യം

More »

യുഎഇയില്‍ വേനല്‍ മഴയ്ക്കിടയിലും അന്തരീക്ഷ താപനില കൂടുന്നു
 യുഎഇയില്‍ വേനല്‍ മഴയ്!ക്കിടയിലും അന്തരീക്ഷ താപനില കൂടുന്നു. രാജ്യത്ത് വീണ്ടും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് . അല്‍ ഐനിലെ സഹൈ്വാനില്‍ രേഖപ്പെടുത്തിയ 51 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനില. ഉഷ്ണകാലത്ത് ഇത് രണ്ടാം തവണയാണ് യുഎഇയില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. ഇതിന്

More »

യുഎഇയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 46 സ്ഥാപനങ്ങള്‍ പൂട്ടിച്ചു
യുഎഇയിലെ റാസല്‍ഖൈമയില്‍ പൊതുജരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ച 46 ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍. ഈ വര്‍ഷം ആദ്യ പകുതിയില്‍ വിവിധ കേന്ദ്രങ്ങളില്‍ 2667 പരിശോധനകളാണ് നടത്തിയത്.  ഇതില്‍ ആകെ 1640 നിയമലംഘനങ്ങള്‍ കണ്ടെത്തി. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍

More »

വിദേശരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര: സന്ദേശം വ്യാജമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര സമ്മാനമായി നല്‍കുമെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. നാലു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നാണ് വ്യാജ പോസ്റ്റില്‍ പറയുന്നത്. വിജയികള്‍ക്ക് അവധിക്കാലത്ത് യൂറോപ്പിലേക്കോ ഏഷ്യയിലേക്കോ രണ്ട് റൗണ്ട് ട്രിപ്പ്

More »

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും