യുഎഇയില്‍ സ്വര്‍ണവില മൂന്ന് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍

യുഎഇയില്‍ സ്വര്‍ണവില മൂന്ന് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍
യുഎഇയിലെ സ്വര്‍ണവില തിങ്കളാഴ്!ച കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും താഴ്!ന്ന നിരക്കിലെത്തി. ഡോളര്‍ കൂടുതല്‍ ശക്തിപ്രാപിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാനായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കൂടുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തലുമാണ് സ്വര്‍ണ വിലയിലും പ്രതിഫലിച്ചത്.

അന്താരാഷ്!ട്ര വിപണിയില്‍ ഔണ്‍സിന് 0.11 ശതമാനം കുറഞ്ഞ് 1743.46 ഡോളറാണ് ഇന്ന് രാവിലത്തെ വില.

Other News in this category



4malayalees Recommends