Australia

സൗത്ത് ഓസ്‌ട്രേലിയയിലെ അവശേഷിച്ചിരുന്ന കൊറോണ രോഗിയും ആശുപത്രി വിട്ടു; 68 കാരനായ പോള്‍ ഫാറഗുനയുടെ രക്ഷപ്പെടല്‍ തീര്‍ത്തും വിസ്മയകരം; റോയല്‍ അഡലെയ്ഡ് ഹോസിപിറ്റലില്‍ മരണത്തെ മുഖാമുഖം കണ്ടുള്ള അത്ഭുതകരമായ തിരിച്ച് പോക്കിന് കൈയടിച്ച് നഴ്‌സുമാര്‍
സൗത്ത് ഓസ്‌ട്രേലിയയില്‍ ശേഷിച്ചിരുന്ന അവസാനത്തെ കോവിഡ് രോഗിയും രോഗത്തില്‍ നിന്നും മുക്തി നേടി ആശുപത്രി വിട്ടുവെന്ന് റിപ്പോര്‍ട്ട്. റോയല്‍ അഡലെയ്ഡ് ഹോസിപിറ്റലില്‍ നിന്നും ഈ രോഗി വിട്ട് പോകുമ്പോള്‍ ഏവരും സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണ് യാത്രയാക്കിയിരിക്കുന്നത്. 68കാരനായ പോള്‍ ഫാറഗുന തീര്‍ത്തും  അത്ഭുതകരമായ രക്ഷപ്പെടലായിരുന്നുവെന്നാണ് നഴ്‌സുമാര്‍ പറയുന്നത്.  ഇവിടുത്തെ ഇന്റന്‍സീവ് കെയറില്‍ അഡ്മിറ്റായ ആദ്യത്തെ കോവിഡ് രോഗിയായ ഇദ്ദേഹം ചികിത്സയുടെ ഒരു ഘട്ടത്തില്‍ മരണത്തെ മുഖാമുഖം കണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  വ്യാഴാഴ്ച വൈകുന്നേരം ഇവിടെ നിന്നും ഡിസ്ചാര്‍ജായ ഇദ്ദേഹത്തെ യാത്രയാക്കാന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് വാര്‍ഡിലെ ജീവനക്കാരെല്ലാമെത്തിയിരുന്നു. രണ്ട് മാസം മുമ്പായിരുന്നു പോള്‍ ഫാറഗുന ഈ ആശുപത്രിയില്‍ കൊറോണ ബാധിച്ച്

More »

ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലെ കൊറോണ കോണ്‍ടാക്ട് ട്രേസിംഗിനെ മെച്ചപ്പെടുത്താനായി പുതിയ ടെക്‌നോളജിയുമായി ആപ്പിളും ഗൂഗിളും; കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ തത്സമയം മുന്നറിയിപ്പേകുന്ന സാങ്കേതികത; എപിഐ കോവിഡ്‌സേഫ് ആപ്പിനെ മെച്ചപ്പെടുത്തും
ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളെ അവരുടെ കൊറോണ വൈറസ് കോണ്‍ടാക്ട് ട്രേസിംഗിനെ സഹായിക്കുന്നതിനായി ഗൂഗിളും ആപ്പിളും അവരുടെ ടെക്‌നോളജി പുറത്തിറക്കിയെന്ന് റിപ്പോര്‍ട്ട്. പുതിയ സാങ്കേതിക വിദ്യയിലൂടെ ആളുകള്‍ക്ക്  കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ തത്സമയം ഇതിനെ കുറിച്ച് അലേര്‍ട്ട് ലഭിക്കുന്നതായിരിക്കും. ഈ ടെക്‌നോളജി ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുമോയെന്ന്

More »

ഓസ്‌ട്രേലിയയില്‍ കൊറോണ തീര്‍ത്ത പ്രതിസന്ധിയിലും 20 വയസിന് താഴെ പ്രായമുളളവര്‍ക്ക് ശമ്പളത്തില്‍ വര്‍ധനവ്; മാര്‍ച്ച് 14ന് ശേഷം 16 ശതമാനം പെരുപ്പം; പ്രതിസന്ധിയിലും ജോബ്കീപ്പര്‍ സ്‌കീമിലൂടെ ശമ്പളം വര്‍ധനവുണ്ടായ ഏക തൊഴില്‍ ഗ്രൂപ്പായി ഇസഡ് ജനറേഷന്‍
 ഓസ്‌ട്രേലിയയില്‍ കൊറോണ തീര്‍ത്ത പ്രതിസന്ധിയാല്‍ നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുകയോ ശമ്പളം വെട്ടിക്കുറയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലും രാജ്യത്തെ ഒരു ഏയ്ജ് ഗ്രൂപ്പിലുളളവര്‍ക്ക് ശമ്പളവര്‍ധനവുണ്ടായിരിക്കുന്നുവെന്ന  സന്തോഷപ്രദമായ റിപ്പോര്‍ട്ടും പുറത്ത് വന്നു.  അതായത് രാജ്യത്തെ 20 വയസില്‍ കുറവുള്ളവര്‍ക്കാണ് ഇത്തരത്തില്‍

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഇന്റര്‍സ്‌റ്റേറ്റ് അതിര്‍ത്തികള്‍ അടച്ചിടുന്നതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു; കൊറോണ ശമിച്ചിട്ടും അതിര്‍ത്തി തുറക്കാത്ത വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ പ്രീമിയറുമായി കൂടിക്കാഴ്ച നടത്താമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസ
ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് ബാധ ശമിച്ചിട്ടും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഇന്റര്‍സ്‌റ്റേറ്റ് അതിര്‍ത്തികള്‍ അടച്ചിടുന്നതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതായി റിപ്പോര്‍ട്ട്. ഈ പ്രശ്‌നത്തില്‍ അതിര്‍ത്തികള്‍ തുറക്കില്ലെന്ന പിടിവാശിയുമായി മുന്നോട്ട് പോകുകയും ഇതിന്റെ പേരില്‍ മറ്റ് ചില സ്റ്റേറ്റുകളിലെ പ്രീമിയര്‍മാരുമായി കൊമ്പ് കോര്‍ക്കുകയും ചെയ്യുന്നു

More »

ഓസ്‌ട്രേലിയയിലെ മില്യണ്‍ കണക്കിന് കാഷ്വല്‍ വര്‍ക്കേര്‍സിന് ശമ്പളത്തോട് കൂടിയ അവധി ലഭിക്കും; നിര്‍ണായകമായ വിധിയുമായി ഫെഡറല്‍ കോടതി; ഇവര്‍ക്കിനി ശമ്പളത്തോട് കൂടിയ വാര്‍ഷിക അവധി, പെയ്ഡ് പഴ്‌സണല്‍/കെയറേര്‍സ് ലീവ്, പെയ്ഡ് കംപാഷനേറ്റ് ലീവ് എന്നിവ ലഭിക്കും
മില്യണ്‍ കണക്കിന് ഓസ്‌ട്രേലിയന്‍ കാഷ്വല്‍ വര്‍ക്കേര്‍സിന്  ശമ്പളത്തോട് കൂടി അവധിക്ക് അര്‍ഹത ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. നിര്‍ണാകമായ ഒരു കോടതി ഉത്തരവിനെ തുടര്‍ന്ന് ഈ വകയില്‍ എംപ്ലോയര്‍മാര്‍ക്ക് എട്ട് ബില്യണ്‍ ഡോളറിന്റെ ചെലവുമുണ്ടാകും.ബുധനാഴ്ച ഫെഡറല്‍ കോടതിയാണീ നിര്‍ണാകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വിധി ഓസ്‌ട്രേലിയയില്‍ ഉടനീളമുള്ള 1.6 മില്യണും 2.2

More »

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ ലൈംഗികജന്യ രോഗങ്ങളില്‍ വന്‍ ഇടിവ് ; കാരണം കൊറോണ ലോക്ക്ഡൗണ്‍ മൂലം പാര്‍ട്ടികളും പബുകളും ഇല്ലാതാവുകയും കാഷ്വല്‍ സെക്‌സിന് അവസരം കുറഞ്ഞതും; ഗൊണേറിയ കേസുകളില്‍ 52 ശതമാനം കുറവ്
ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ ലൈംഗികമായി പടരുന്ന അണുബാധയില്‍ അഥവാ സെക്ഷ്വലി ട്രാന്‍സ്മിറഅറ്ഡ ഇന്‍ഫെക്ഷന്‍ (എസ്ടിഐ) നിരക്കില്‍ കുത്തനെ ഇടിവുണ്ടായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇവിടെ കൊറോണയെ പിടിച്ച് കെട്ടുന്നതിന് ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷമാണ് ഇതില്‍ കുറവുണ്ടായിരിക്കുന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായി പാര്‍ട്ടികളും പബുകളും കെട്ടിപ്പിടിച്ചു

More »

ഹോബര്‍ട്ടിലെ റോഡ് ട്രാഫിക്കില്‍ ലോക്ക്ഡൗണ്‍ കാരണം 32 ശതമാനം ഇടിവ്; കാരണം മിക്കവരും വീടുകളിലിരുന്ന് ജോലി ചെയ്യുന്നതിനാല്‍; കൊറോണ ഇല്ലാതായാലും വര്‍ക്ക് അറ്റ് ഹോം നിലനിര്‍ത്തുന്നതിലൂടെ ഹോബര്‍ട്ടിലെ ഗതാഗതത്തിരക്ക് കുറയ്ക്കാമെന്ന നിര്‍ദേശം ശക്തം
കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം ടാസ്മാനിയയുടെ തലസ്ഥാനമായ ഹോബര്‍ട്ടിലെ റോഡ് ട്രാഫിക്കില്‍ 32 ശതമാനം ഇടിവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ലോക്ക്ഡൗണില്‍ ജോലിയെടുക്കാന്‍ പോലും പുറത്ത് പോകാതെ നിരവധി  പേര്‍ വീട്ടിലിരുന്ന് കൊണ്ട് ജോലിയെടുക്കുന്നതും ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്.ഇക്കാരണത്താല്‍ കൊറോണ തീര്‍ത്തും

More »

അഡലെയ്ഡ് മെട്രൊപൊളിറ്റന്‍ ഏരിയയില്‍ പെട്ടെന്ന് ഊഷ്മാവ് താഴ്ന്നു; ഇടിയോട് കൂടിയ കാറ്റുകളും ആലിപ്പഴ വര്‍ഷവും; കാരണം അപ്രതീക്ഷിതമായെത്തിയ തണുത്ത മേഘജാലം; നാളെ മഴയോട് കൂടിയ കാറ്റും ഇടിയുമുണ്ടാകുമെന്ന് പ്രവചനം
അഡലെയ്ഡ് മെട്രൊപൊളിറ്റന്‍ ഏരിയയിലേക്ക് തീരപ്രദേശത്ത് നിന്നെത്തി തണുത്ത മേഘജാലം ആലിപ്പഴ വര്‍ഷത്തിനും ഇടിയോട് കൂടിയ കാറ്റുകള്‍ക്കും വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട്. ഇവിടുത്തെ വീടുകളുടെ ബാക്ക് യാര്‍ഡുകളില്‍ നിന്നും ലഭിച്ച ഒരു സെന്റീമീറ്ററോളം നീളമുള്ള ആലിപ്പഴ കഷണങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.  അഡലെയ്ഡ് മെട്രൊപൊളിറ്റന്‍  ഏരിയുടെ  നോര്‍ത്ത്

More »

എന്‍എസ്ഡബ്ല്യൂവില്‍ ജൂണ്‍ ഒന്ന് മുതല്‍ ഹോളിഡേ യാത്രകളും ലെഷര്‍ ട്രിപ്പുകളും അനുവദിക്കും;സൂക്ഷ്മമായ നീരീക്ഷണവും ജാഗ്രതയും പുലര്‍ത്തിക്കൊണ്ട് റീജിയണല്‍ കമ്മ്യൂണിറ്റികളിലേക്ക് ടൂര്‍ പോകാം; പുതിയ ഇളവുകള്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ആശ്വാസമേകും
എന്‍എസ്ഡബ്ല്യൂവില്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് പുറമെ ജൂണ്‍ ഒന്ന് മുതല്‍ ഹോളിഡേസ് അനുവദിക്കുമെന്നും എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഇത് പ്രകാരം അടുത്ത മാസം ഒന്ന് മുതല്‍ ഏത് ആവശ്യത്തിനുമുള്ള പ്രാദേശിക സഞ്ചാരം അനുവദിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിനോദയാത്രകളും അനുവദിക്കാന്‍ പോകുന്നത്.  ഉത്കണ്ഠയോടെയാണെങ്കിലും കൂടുതല്‍ ഇളവുകള്‍ ജൂണ്‍ മുതല്‍

More »

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്