Australia

സ്വഭാവ പരിശോധന കര്‍ശനമാക്കി ഓസ്‌ട്രേലിയ; ഇനി ക്രിമിനല്‍ക്കുറ്റത്തിലേര്‍പ്പെടുന്നവരെ നാടുകടത്തും; പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയാല്‍ നാടുകടത്തപ്പെടുന്നവരുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ദ്ധിക്കും
കുടിയേറ്റ നിയമത്തില്‍ ഭേതഗതി വരുത്താന്‍ ഒരുങ്ങി ഓസ്‌ട്രേലിയ. ഇതോടെ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകും. കുടിയേറ്റക്കാരുടെ സ്വഭാവ പരിശോധന കര്‍ക്കശമാക്കാനുള്ള നീക്കമാണ് നിലവില്‍ ഫെഡറല്‍ സര്‍ക്കാര്‍ നടത്തുന്നത്. ഇതുപ്രകാരം ക്രിമിനല്‍ കുറ്റത്തിന് തടവുശിക്ഷ നേരിടാത്തവരേയും നാടുകടത്താന്‍ സര്‍ക്കാരിന് സാധിക്കും. രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റത്തില്‍ ഏര്‍പ്പെടുന്നവരെ ഇങ്ങനെ നാടുകടത്താം. ഇതിന് ജയിലില്‍ കിടക്കണമെന്ന് നിര്‍ബന്ധമില്ല. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ മാത്രം മതി. ഇതുമായി ബന്ധപ്പെട്ട ബില്ല് മോറിസണ്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു.  ബില്‍ പ്രകാരം രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റത്തിലേര്‍പ്പെട്ടാല്‍ സ്വമേധയാ സ്വഭാവ പരിശോധനയില്‍ പരാജയപ്പെടും.ഇതോടെ ഇവരുടെ വിസ റദ്ദാക്കുകയും ഇവരെ

More »

വിദേശത്തുള്ള മാതാപിതാക്കള്‍ക്ക് ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അവസരം; ഓസ്‌ട്രേലിയയില്‍ ദീര്‍ഘകാല താല്‍ക്കാലിക പാരന്റ് വിസകള്‍ അനുവദിച്ചു തുടങ്ങി
ഓസ്‌ട്രേലിയയില്‍ ദീര്‍ഘകാല താല്‍ക്കാലിക പാരന്റ് വിസകള്‍ അനുവദിച്ചുതുടങ്ങി.വിദേശത്തുള്ള മാതാപിതാക്കള്‍ക്ക് ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനും അവര്‍ക്കൊപ്പം ജീവിക്കാനുമുള്ള സൗകര്യം ഒരുക്കുന്ന സംവിധാനമാണ് പാരന്റ് വിസ. പുതിയ പാരന്റ് വിസയിലൂടെ ഓസ്‌ട്രേലിയന്‍ കുടിയേറ്റക്കാരുടെ മാതാപിതാക്കള്‍ക്ക് അഞ്ച് വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍

More »

ഓസ്‌ട്രേലിയയില്‍ ബാക്ക്പാക്കര്‍ വിസകള്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍; ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കു കൂടി വിസ അനുവദിക്കാന്‍ നീക്കം
ഓസ്ട്രേലിയയില്‍ സന്ദര്‍ശകരായി എത്താനും ജോലി ചെയ്യാനും അവസരം നല്‍കുന്ന ബാക്ക്പാക്കര്‍ (backpacker) വിസകള്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കു കൂടി ബാക്ക്പാക്കര്‍ വിസകള്‍ അനുവദിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ നിര്‍ദ്ദേശത്തിന് നാഷണല്‍

More »

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ വന്‍ തോതില്‍ മോഷ്ടിക്കപ്പെടുന്നു; സ്വകാര്യ വിവരങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്നത് ഡാര്‍ക്ക് വെബില്‍; 2017ല്‍ ഈ വകയില്‍ രാജ്യത്തിനുണ്ടായ നഷ്ടം രണ്ട് ബില്യണ്‍ ഡോളര്‍; ജാഗ്രതൈ
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ വന്‍ തോതില്‍ മോഷ്ടിക്കപ്പെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത്തരം മോഷണങ്ങള്‍ മൂലം 2017ല്‍ ഓസ്‌ട്രേലിയക്ക് രണ്ട് ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായിരിക്കുന്നത്. ഡാര്‍ക്ക് വെബില്‍ വര്‍ഷം തോറും ഇത്തരം വ്യക്തിപരവും സ്വകാര്യവുമായ വിവരങ്ങള്‍ ആയിരക്കണക്കിന് ഡോളറുകള്‍ക്കാണ്

More »

ഓസ്ട്രേലിയക്കാര്‍ മോര്‍ട്ട്‌ഗേജുകള്‍ കൂടുതലെടുക്കാന്‍ തുടങ്ങി;മോര്‍ട്ട്ഗേജുകള്‍ തിരിച്ചടക്കുന്നതിനുളള കഴിവുകള്‍ അളക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തണമെന്ന് ബാങ്കുകളോട് നിര്‍ദേശിച്ച എപിആര്‍എ നീക്കം ഗുണം ചെയ്തു
ഓസ്ട്രേലിയക്കാര്‍ മോര്‍ട്ട്‌ഗേജുകള്‍ കൂടുതലെടുക്കാന്‍ തുടങ്ങിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഓസ്ട്രേലിയില്‍ കസ്റ്റമര്‍മാര്‍ക്ക് മോര്‍ട്ട്ഗേജുകള്‍ തിരിച്ചടക്കുന്നതിനുളള കഴിവുകള്‍ അളക്കുന്ന അഥവാ നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തണമെന്ന് ഓസ്ട്രേലിയയിലെ ബാങ്കുകളോട്  ദി ഓസ്ട്രേലിയന്‍ പ്രുഡന്‍ഷ്യല്‍ റെഗുലേഷന്‍ അഥോറിറ്റി

More »

ഓസ്ട്രേിലയന്‍ പിആര്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ ഒന്നിലെ മാറ്റങ്ങളുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുക; ഫിനാന്‍സ് മാനേജ് ചെയ്യുക; റീജിയണല്‍ വിസയ്ക്ക് അപേക്ഷിക്കാനൊരുങ്ങുക;രേഖകള്‍ സ്വരൂപിക്കുക; പുതിയ മാറ്റങ്ങളെ നേരിടാന്‍ സജ്ജരാകുക
 ഓസ്ട്രേിലയന്‍ കുടിയേറ്റത്തിനായുള്ള നിലവിലെ ഫിനാന്‍ഷ്യല്‍ ഇയര്‍ അവസാനിച്ചിരിക്കുകയാണ്.ഓസ്ട്രേലിയിയലേക്ക് കുടിയേറാനോ ഇവിടുത്തെ പിആര്‍ നേടാനോ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇനിയുള്ള സമയം വളരെ നിര്‍ണായകമാണെന്നറിയുക. പിആര്‍ കൊതിക്കുന്നവര്‍ ജൂലൈ ഒന്നിന് നിലവില്‍ വന്ന സുപ്രധാനമായ മാറ്റങ്ങള്‍ക്കനുസരിച്ച് അടിസ്ഥാന തയ്യാറെടുപ്പുകള്‍ നടത്തി അത്യാവശ്യം വേണ്ടുന്ന

More »

എന്‍എസ്ഡബ്ല്യൂ നോമിനേഷന്‍ പ്രോഗ്രാമില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തുന്നു; സബ്ക്ലാസ് 190 വിസക്ക് ഓസ്‌ട്രേലിയയിലെ സ്‌റ്റേറ്റ് അല്ലെങ്കില്‍ ടെറിട്ടെറി നോമിനേറ്റ് ചെയ്തിരിക്കണം; ചില ഒക്യുപേഷനുകള്‍ക്ക് ചില അധിക റിക്വയര്‍മെന്റുകള്‍ നിര്‍ബന്ധം
നോമിനേഷന്‍ പ്രോഗ്രാമില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തി എന്‍എസ്ഡബ്ല്യൂ രംഗത്തെത്തി. 2019 ജൂലൈ ഒന്നിന് ഓസ്‌ട്രേലിയയിലെ പുതിയ ഇമിഗ്രേഷന്‍ പ്രോഗ്രാം തുടങ്ങുന്നതിന്‍രെ ഭാഗമായിട്ടാണ് രാജ്യത്തെ ഏററവും ജനകീയമായ സ്‌റ്റേറ്റുകളിലൊന്നായ എന്‍എസ്ഡബ്ല്യൂ ഈ  മാറ്റം വരുത്തിയിരിക്കുന്നത്.  ഇത് പ്രകാരം സബ്ക്ലാസ് 190 വിസക്ക്  ഓസ്‌ട്രേലിയിലെ സ്‌റ്റേറ്റ് അല്ലെങ്കില്‍ ടെറിട്ടെറി

More »

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം 1,32,000 പേര്‍ക്ക് പൗരത്വം അനുവദിച്ചു; കഴിഞ്ഞ വര്‍ഷം നല്‍കിയ 70,000 പൗരത്വവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 88 ശതമാനം പെരുപ്പം; പൗരത്വ അംഗീകാരത്തിനുള്ള കാത്തിരിപ്പ് സമയവും അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതും ഇല്ലാതാക്കി
ഓസ്‌ട്രേലിയയിലെ സിറ്റിസണ്‍ഷിപ്പ് അപ്രൂവലുകളില്‍ 88 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം വെറും 70,000 പേര്‍ക്ക് മാത്രമാണ് സിറ്റിസണ്‍ഷിപ്പ് നല്‍കിയിരുന്നതെങ്കില്‍ ഈ വര്‍ഷം നല്‍കിയിരിക്കുന്നത് 132,000 പേര്‍ക്കാണ്.  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇവിടുത്തെ പൗരത്വം നേടിയവരില്‍ ഈ വര്‍ഷം നിര്‍ണായകമായ

More »

ഓസ്ട്രേലിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് പുതിയ ഒക്യുപേഷനുകള്‍ ഉള്‍പ്പെടുത്തി; ബൊട്ടാണിസ്റ്റ്, യൂണിവേഴ്സിറ്റി ലെക്ചറര്‍, മെറ്റലുര്‍ജിസ്റ്റ് തുടങ്ങിയവ പുതിയ ലിസ്റ്റില്‍; ഓസ്ട്രേലിയയില്‍ പ്രഫഷണല്‍ ഒക്യുപേഷനുകള്‍ക്ക് അവസരമേറി
 ഓസ്ട്രേലിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് പുതിയ ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്തു; ബൊട്ടാണിസ്റ്റ്, യൂണിവേഴ്സിറ്റി ലെക്ചറര്‍, മെറ്റലുര്‍ജിസ്റ്റ് തുടങ്ങിയവ പുതിയ ലിസ്റ്റില്‍; ഓസ്ട്രേലിയയില്‍ പ്രഫഷണല്‍ ഒക്യുപേഷനുകള്‍ക്ക് വന്‍ ഡിമാന്‍ഡ് സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് ഓസ്ട്രേലിയ പുതിയ ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്തുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ

More »

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത