Australia

ഓസ്‌ട്രേലിയയില്‍ ബീച്ച്ഹൗസുകള്‍ തരംഗമാകുന്നു; വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഡെസ്റ്റിനേഷനുകള്‍; ആഢംബരത്തിന്റെയും സൗകര്യങ്ങളുടെയും അവസാന വാക്കായ സ്വപ്‌നലോകം തീര്‍ക്കുന്ന പ്രധാന ബീച്ച് ഹൗസുകളില്‍ ചിലതിനെ പരിചയപ്പെടാം
ഓസ്‌ട്രേലിയയിലെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ രാജ്യമാകമാനമുളള ബീച്ച്ഹൗസുകള്‍ മുന്നില്‍ നില്‍ക്കുന്നു. രാജ്യത്തെ ആകര്‍ഷകമായ ഏതാനും ബീച്ച് ഹൗസുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കിംഗ്‌സ്‌ക്ലിഫ് ന്യൂ സൗത്ത് വെയില്‍സിലെ 14 നോര്‍ത്ത് പോയിന്റ് അവന്യുവിലെ ട്വീഡ് കോസ്റ്റിലാണിത് നിലകൊള്ളുന്നത്.3.325 മില്യണ്‍ ഡോളറാണിതിന്റെ വില. നാല് ബെഡ്‌റൂമുകളും നാല് ബാത്ത്‌റൂമുകളും ആര്‍ക്കിടെക്ട് ഡിസൈനിലുള്ളതുമായ ബീച്ച്ഹൗസാണിത്.ബ്ലാക്ക്ബട്ട് ടിംബര്‍ ഫ്‌ലോറുകള്‍, നല്ല സീലിംഗ്, ഇന്‍ഗ്രൗണ്ട് സ്വിമ്മിംഗ്പൂള്‍, ജെര്‍മന്‍ ഡിസൈനര്‍ കിച്ചണ്‍ തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളില്‍ ചിലത് മാത്രമാണ്. ടിംബര്‍ ലൈന്‍ഡ് അല്‍ഫ്രെസ്‌കോ ഔട്ട്‌ഡോര്‍ ഡൈനിംഗ് സ്‌പേസ്, ഓപ്പണ്‍ ഫയര്‍ , മീഡിയ റൂം ഓവര്‍ഹെഡ് പ്രൊജക്ടര്‍, ഡ്രോപ് ഡൗണ്‍ സ്‌ക്രീന്‍

More »

ഓസ്‌ട്രേലിയയില്‍ ജൂലൈയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടി ജോലികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു; പ്രവചിച്ചത് 14,000 തൊഴിലെങ്കില്‍ ഉണ്ടായത് 41,000 തൊഴിലുകള്‍; തൊഴില്‍സേനാ പങ്കാളിത്ത നിരക്ക് 66.1 ശതമാനമെന്ന റെക്കോര്‍ഡിലേക്ക്
ഓസ്‌ട്രേലിയയില്‍ ജൂലൈയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടി ജോലികള്‍  കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനമായി തുടരുകയാണ്. ജൂലൈയില്‍ ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയിലേക്ക് 41,400 പുതിയ തൊഴിലുകളാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 14,000 പുതിയ ജോലികളാണ്

More »

ക്യൂന്‍സ്ലാന്‍ഡിലേക്കുള്ള സ്റ്റേറ്റ് സ്പോണ്‍സര്‍ഷിപ്പ് നിര്‍ത്തി വച്ചത് ഉടന്‍ പുനരാരംഭിക്കും; നിലവില്‍ സ്‌കില്‍ഡ്, ബിസിനസ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയില്ല; റീഓപ്പണ്‍ ചെയ്യാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല
ക്യൂന്‍സ്ലാന്‍ഡിലേക്കുള്ള സ്റ്റേറ്റ് സ്പോണ്‍സര്‍ഷിപ്പ് കുറച്ച് മുമ്പ് നിര്‍ത്തി വച്ചത് ഉടന്‍ റീ ഓപ്പണ്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്.  നിലവില്‍ സ്റ്റേറ്റിലേക്കുള്ള സ്‌കില്‍ഡ്, ബിസിനസ് പ്രോഗ്രാമുകള്‍ നിര്‍ത്തി വച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.2019-20ലേക്കുള്ള പ്രോഗ്രാമുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നതിന് വിവിധ സ്റ്റേക്ക്ഹോല്‍ഡര്‍മാരുമായി ചേര്‍ന്ന്

More »

ഓസ്ട്രേലിയയില്‍ എച്ച്‌ഐവി പിടിപെട്ടവര്‍ കുറയുന്ന പ്രവണത തുടരുന്നു; പ്രതിവര്‍ഷം എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ ഇടിവ്; എച്ച്ഐവി ബാധിച്ചവര്‍ തുറന്ന് പറയാന്‍ തയ്യാറാകുന്നതിനാല്‍ നേരത്തെ ചികിത്സ തുടങ്ങാനായത് ഗുണം ചെയ്തു
ഓസ്ട്രേലിയയില്‍ എച്ച്‌ഐവി പിടിപെട്ടവര്‍ കുറയുന്ന പ്രവണത തുടരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകളും സ്ഥിരീകരിക്കുന്നു. ലോകത്തില്‍ മിക്കയിടങ്ങളിലും എയ്ഡ്സ് രോഗികള്‍ പെരുകി വരുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ എയ്ഡ്സ് ഇനി അധികകാലം ഓസ്ട്രേലിയയ്ക്ക് ഭീഷണിയായി തുടരില്ലെന്ന വെളിപ്പെടുത്തലുമായി രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞന്‍മാര്‍ രംഗത്തെത്തി. ഓരോ വര്‍ഷവും എയ്ഡ്സിന്

More »

പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഷെഫുമാരെ കിട്ടാനില്ല; നിയമിക്കാനാവുന്നത് അഞ്ചിലൊന്ന് ഒഴിവുകളില്‍ മാത്രം; വരാനിരിക്കുന്ന മൂന്ന് വര്‍ഷത്തേക്ക് 3000 ഷെഫുമാരെ വേണം; സബ്ക്ലാസ് 457 വിസ റദ്ദാക്കിയതും പകരം സംവിധാനമേര്‍പ്പെടുത്താത്തതും ഷെഫ് ക്ഷാമം രൂക്ഷമാക്കി
വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ ഷെഫുമാരുടെ ക്ഷാമം രൂക്ഷമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സ്റ്റേറ്റിലെ കഫെകളിലും റസ്റ്റോറന്റുകളിലും ഷെഫുമാരുടെ നിലവിലെ ഒഴിവുകള്‍ നികത്താന്‍ കഴിവുറ്റവരെ ലഭിക്കുന്നില്ല.ഇത് സംബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജോബ് ആന്‍ഡ് സ്മാള്‍ ബിസിനസ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം അഞ്ചിലൊന്ന് ഷെഫുമാരുടെ വേക്കന്‍സികള്‍

More »

ഓസ്‌ട്രേലിയന്‍ പിആര്‍ വിസ അപേക്ഷകള്‍ തള്ളുന്നതിനുള്ള പ്രധാന കാരണങ്ങളിതാ; തെറ്റായ വിസ സബ്ക്ലാസിന് കീഴില്‍ അപേക്ഷിക്കല്‍; മുന്‍ വിസയുടെ വ്യവസ്ഥകള്‍ ലംഘിക്കല്‍; സത്യസന്ധമല്ലാത്ത വിവരങ്ങളേകല്‍; ആരോഗ്യ-സ്വഭാവ-സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍
വിദേശത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ പ്രഥമപരിഗണന നല്‍കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. സാമൂഹികപരമായും സാമ്പത്തികപരമായും ഓസ്‌ട്രേലിയ മികച്ച് നില്‍ക്കുന്നതാണ് ഇതിന് പ്രധാനപ്പെട്ട കാരണം.എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഒരു പെര്‍മനന്റ് റെസിഡന്‍സി വിസ ലഭിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനാല്‍ നിര്‍ഭാഗ്യവാന്‍മാരായ നിരവധി

More »

ഓസ്‌ട്രേലിയയിലെ ഗ്ലോബല്‍ ടാലന്റ് സ്‌കീം വന്‍ വിജയം; അടുത്തിടെ ജിടിഇഎസ് പ്രോഗ്രാം എന്ന് പേര് മാറ്റിയ സ്‌കീമിലൂടെ സബ്ക്ലാസ് 482 വിസ പ്രോഗ്രാമിന്റെ സവിശേഷതകള്‍; വിദേശത്ത് നിന്നും കഴിവുറ്റവരെ കൊണ്ടു വരുന്നതില്‍ സ്‌കീം ലക്ഷ്യം കാണുന്നു
 ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കിയിരിക്കുന്ന ഗ്ലോബല്‍ ടാലന്റ് സ്‌കീം വന്‍ വിജയമായിരിക്കുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി  ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡേവിഡ് കോള്‍മാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തി. അടുത്തിടെ ഇതിന്റെ പേര് ഗ്ലോബല്‍ ടാലന്റ് എംപ്ലോയര്‍ സ്‌പോണ്‍സേഡ് അഥവാ ജിടിഇഎസ് പ്രോഗ്രാം എന്നാക്കി മാറ്റിയിരുന്നു.  ഇതിനെ സബ്ക്ലാസ് 482 (ടെംപററി സ്‌കില്‍ ഷോര്‍ട്ടേജ്) വിസ

More »

ഓസ്‌ട്രേലിയ 2019-20 വര്‍ഷത്തിലേക്കുള്ള ഒക്യുപേഷന്‍ സീലിംഗ് പ്രഖ്യാപിച്ചു; 17,000 പേരുമായി നഴ്‌സിംഗ് പ്രഫഷന്‍ മുന്നില്‍; ഏറ്റവും ഡിമാന്റുള്ള പ്രഫഷന്‍ അറിയാനുള്ള മാര്‍ഗം; ഇത്തരം ജോലികള്‍ക്കായി വിദേശികള്‍ക്ക് കൂടുതലായെത്താം
2019-20 ഇമിേേഗ്രഷന്‍ പ്രോഗ്രാം ഇയറിലെ ഒക്യുപേഷന്‍ സീലിംഗ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു.ഓസ്‌ട്രേലിയയിലെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റിലെ (എസ്ഒഎല്‍) ഒക്യുപേഷനുകളെ അടിസ്ഥാനമാക്കിയുള്ള  ഓസ്‌ട്രേലിയയിലെ ജിഎസ്എമ്മിനായി വര്‍ഷം തോറും ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് അപേക്ഷിക്കാറുളളത്.  എന്നാല്‍ എസ്ഒഎല്ലിലെ ഓരോ ഒക്യുപേഷന്‍ ഗ്രൂപ്പിനും  ഓരോ പ്രാവശ്യവും ഒരു നിശ്ചിത എണ്ണം

More »

ഓസ്‌ട്രേലിയയിലേക്ക് ടെക് രംഗത്തെ കഴിവുറ്റവരെ കൊണ്ട് വരാന്‍ പുതിയ ഗ്ലോബല്‍ ടാലന്റ് ഇന്റിപെന്റന്റ് പ്രോഗ്രാം; കഴിവുറ്റ ടെക് ലീഡര്‍മാര്‍, ടെക് എക്‌സ്പര്‍ട്ടുകള്‍, റിസര്‍ച്ച് ഡെവലപര്‍മാര്‍ തുടങ്ങിയവര്‍ക്ക് അവസരമേറുന്നു
ടെക്‌നോളജി മേഖലയില്‍ മിടുക്ക് പ്രകടിപ്പിക്കുന്ന വിദേശികള്‍ക്ക് പിആര്‍ നല്‍കുന്നതിനായി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് നിലവില്‍ നടപടികള്‍ ശക്തമാക്കിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം വിദേശത്ത് നിന്നുള്ള കഴിവുറ്റ ടെക് ലീഡര്‍മാര്‍, ടെക് എക്‌സ്പര്‍ട്ടുകള്‍, റിസര്‍ച്ച് ഡെവലപര്‍മാര്‍ തുടങ്ങിയവരെ ഓസ്‌ട്രേലിയയിലേക്ക് സ്ഥിരമായി കുടിയേറുന്നതിന്

More »

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത