Australia

ഓസ്‌ട്രേലിയയിലെ ടോപ് എക്‌സിക്യുട്ടീവ് റാങ്ക് ജോലികളിലെ ലിംഗസമത്വത്തിനായി 80 വര്‍ഷം കാത്തിരിക്കേണ്ടി വരും; മുന്‍നിര 200 കമ്പനികളിലെ 25 ഉന്നത ചീഫ് എക്‌സിക്യൂട്ടീവുമാരില്‍ 2019ല്‍ വെറും രണ്ട് സ്ത്രീകള്‍; 17 കമ്പനികളില്‍ ഉന്നത സ്ഥാനത്ത് സ്ത്രീകളേയില്ല
 ഓസ്‌ട്രേലിയയിലെ ടോപ് എക്‌സിക്യുട്ടീവ് റാങ്ക് ജോലികളിലെ ലിംഗസമത്വം നടപ്പിലാകാന്‍ 80 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് ഏറ്റവും പുതിയ സര്‍വേ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം  രാജ്യത്തെ മുന്‍നിര 200 കമ്പനികളിലെ 25 ഉന്നത ചീഫ് എക്‌സിക്യൂട്ടീവുമാരില്‍ 2019ല്‍ വെറും രണ്ട് സ്ത്രീകള്‍ മാത്രമാണുള്ളതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരം ഉയര്‍ന്ന തസ്തികളില്‍ സ്ത്രീകളെ നിയമിക്കുന്നതില്‍ വന്‍ താഴ്ചയാണുണ്ടായിരിക്കുന്നതെന്നും ഈ സര്‍വേ വെളിപ്പെടുത്തുന്നു.  ടോപ്പ് റോളുകളില്‍ നിയമിക്കപ്പെടുന്ന സ്ത്രീകളുടെ ശതമാനം ഒരു വര്‍ഷം മുമ്പത്തെ ഏഴ്ച ശതമാനത്തില്‍ നിന്നും ഈ വര്‍ഷം ആറ് ശതമാനമായി താഴ്ന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ചീഫ് എക്‌സിക്യൂട്ടീവ് വിമണ് (സിഇഡബ്ല്യൂ) നടത്തിയ വാര്‍ഷിക സെന്‍സസിലുടെയാണ്  ഞെട്ടിപ്പിക്കുന്ന പുതിയ കണക്കുകള്‍ പുറത്ത്

More »

ഓസ്‌ട്രേലിയയിലെ മെഡിക്കല്‍ ട്രെയിനിംഗ് സംവിധാനം താറുമാറായി; ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഓവര്‍ടൈമും നരകയാതനകളും; സമ്മര്‍ദത്താല്‍ ആത്മഹത്യ ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരേറെ; ശിക്ഷ ഭയന്ന് പരാതിപ്പെടാന്‍ മിക്കവരും മടിക്കുന്നു
    ഓസ്‌ട്രേലിയയിലെ മെഡിക്കല്‍ ട്രെയിനിംഗ് സംവിധാനം ആകെ താറുമാറായിരിക്കുന്നുവെന്നും ഇതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഓവര്‍ടൈം ചെയ്ത് നരകിക്കുന്നുവെന്നുമുള്ള ആശങ്ക ശക്തമായി. മൂന്ന് വര്‍ഷം മുമ്പ് പേര് വെളിപ്പെടുത്താതെ ഒരു ഓസ്‌ട്രേലിയന്‍ ജൂനിയര്‍ ഡോക്ടര്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വിശദമായ ഒരു ലേഖനമെഴുതിയത് വൈറലാവുകയും ഈ രംഗത്തെ

More »

ഓസ്‌ട്രേലിയയിലേക്കുള്ള മൈഗ്രേഷന്‍ ഇന്‍ടേക്ക് ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും താഴ്ന്നു; കഴിഞ്ഞ വര്‍ഷം സ്വീകരിച്ചത് വെറും 160,000 പെര്‍മനന്റ് മൈഗ്രന്റുകളെ; വാര്‍ഷിക പരിധി നിശ്ചയിച്ചിരിക്കുന്നതിനാല്‍ അടുത്ത നാല് വര്‍ഷങ്ങള്‍ക്കിടെ ഇനിയും ഇടിവുണ്ടാകും
ഓസ്‌ട്രേലിയയിലേക്കുള്ള മൈഗ്രേഷന്‍ ഇന്‍ടേക്ക് ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം ഓസ്‌ട്രേലിയ കഴിഞ്ഞ വര്‍ഷം 160,000 പെര്‍മനന്റ് മൈഗ്രന്റുകളെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കുടിയേറ്റക്കാരെ

More »

ബ്രിസ്ബാനില്‍ തീപിടിത്തത്തില്‍ 70കാറുകള്‍ കത്തി നശിച്ചു; അപകടം സംഭവിച്ചത് ബുഷ് ഫയറില്‍ നിന്നും ഓക്ഷന്‍ യാര്‍ഡിലേക്ക് പടര്‍ന്ന് പിടിച്ചതിനാല്‍; അഗ്നിബാധയ്ക്ക് കാരണം മനുഷ്യനെന്ന് സൂചന; വീടുകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പോലീസ് അന്വേഷണം തിരുതകൃതി
ബ്രിസ്ബാനില്‍ തീപിടിത്തത്തില്‍ ഏതാണ്ട് 70കാറുകള്‍ കത്തി നശിച്ചുവെന്ന് റിപ്പോര്‍ട്ട്. ചെറിയബുഷ് ഫയര്‍ കടുത്ത കാറ്റിനാല്‍ അനിയന്ത്രിതമായി ഒരു ഓക്ഷന്‍ യാര്‍ഡിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണീ ദുരന്തമുണ്ടായിരിക്കുന്നത്. ഗീബന്‍ഗിലുണ്ടായ തീ ശ്രദ്ധയില്ലായ്മ മൂലം വന്‍ ദുരന്തമായിത്തീരുകയായിരുന്നുവെന്നാണ് തങ്ങള്‍ കരുതുന്നതെന്നാണ് ക്യൂന്‍സ്ലാന്‍ഡ് ഫയര്‍ ആന്‍ഡ്

More »

പെര്‍ത്തില്‍ ഈ ആഴ്ച സമ്മര്‍ നേരത്തെ അനുഭവപ്പെടും; താപനില സെപ്റ്റംബറിലെ ശരാശരിയേക്കാള്‍ ഉയര്‍ന്ന് 30 ഡിഗ്രിയിലെത്തും; ചൂടേറിയ നോര്‍ത്ത് ഈസ്‌റ്റേര്‍ലി കാറ്റുകള്‍ നാളെ പെര്‍ത്തിനെ ചൂട് പിടിപ്പിക്കും; 2015 സെപ്റ്റംബറിന് ശേഷമുള്ള ഉയര്‍ന്ന താപനില
പെര്‍ത്തില്‍ ഈ ആഴ്ച സമ്മര്‍ കാലാവസ്ഥ അനുഭവിച്ച് തുടങ്ങുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. ഇത് പ്രകാരം പെര്‍ത്തില്‍ നേരത്തെയാണ് സമ്മറെത്തുന്നത്. ഇത് പ്രകാരം തിങ്കളാഴ്ച 30 ഡിഗ്രിയോളം ചൂടനുഭവപ്പെടുമെന്നാണ് കരുതുന്നത്. ഈ സമയത്ത് അനുഭവപ്പെടുന്ന ശരാശരി താപനിലയേക്കാള്‍ 10 ഡിഗ്രി കൂടുതലാണിത്. ഈ സീസണില്‍ താപനില അസാധാരണായ തോതില്‍ ഉയരുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ

More »

ഓസ്‌ട്രേലിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റ് പുനരവലോകനം ചെയ്യുന്നു; ലക്ഷ്യം ഏതൊക്കെ ജോലികളാണ് വിദേശ തൊഴിലാളികളാല്‍ നികത്താനാവുമെന്ന് മനസിലാക്കല്‍; സ്‌കില്‍ഡ് മൈഗ്രേഷന്‍ സിസ്റ്റം അഴിച്ച് പണിയും; നിലവിലെ ലിസ്റ്റില്‍ അപാകതകളേറെയെന്ന് കണ്ടെത്തി
ഓസ്‌ട്രേലിയ അതിന്റെ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റ് (എസ്ഒഎല്‍) പുനരവലോകനം ചെയ്യാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഏതൊക്കെ ജോലികളാണ് വിദേശ തൊഴിലാളികളാല്‍ നികത്താനാവുമെന്ന് മനസിലാക്കുന്നതിനാണിത്. ഇതിന് പുറമെ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഇവിടുത്തെ സ്‌കില്‍ഡ് മൈഗ്രേഷന്‍ സിസ്റ്റം അഴിച്ച് പണിയാന്‍ ഉദ്ദേശിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. വിദേശ തൊഴിലാളികളുടെ

More »

റീജിയണല്‍ ഏരിയകളിലേക്കുള്ള കുടിയേറ്റം വര്‍ധിപ്പിക്കുന്നതിനായി സബ് ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസമേകാനുള്ള നീക്കം ത്വരിതപ്പെടുത്തി സൗത്ത് ഓസ്‌ട്രേലിയ
സബ് ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗത്ത് ഓസ്ട്രേലിയ സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കാനുള്ള നീക്കം ത്വരിതപ്പെടുത്തി.കുടിയേറ്റക്കാര്‍ റീജിയണല്‍ ഏരിയകളില്‍ സെറ്റില്‍ ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനുമായി രാജ്യത്തെ നിരവധി സ്റ്റേറ്റുകള്‍ ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ പുതിയ നീക്കത്തിലൂടെ സൗത്ത് ഓസ്ട്രേലിയയും ആ പാത

More »

സൗത്ത് ഓസ്ട്രേലിയ സ്‌കില്‍ഡ് മൈഗ്രന്റുകളെ സ്വാഗതം ചെയ്യുന്നു; തൊഴിലാളി ക്ഷാമം നികത്താന്‍ കൂടുതല്‍ കുടിയേറ്റക്കാരെ വേണം; ഡിഎഎംഎ സൗത്ത് ഓസ്ട്രേലിയ അടക്കമുള്ള വിവിധ സ്റ്റേറ്റുകളിലേക്ക് വ്യാപിപ്പിച്ചേക്കും
 സൗത്ത് ഓസ്ട്രേലിയക്ക് കൂടുതല്‍ സ്‌കില്‍ഡ് മൈഗ്രന്റുകളെ സ്വാഗതം ചെയ്യുന്നതിനുള്ള നീക്കം ശക്തമായി. ഇവിടേക്ക് കൂടുതല്‍ സ്‌കില്‍ഡ് മൈഗ്രന്റുകളെ ആവശ്യമുണ്ടെന്ന വെളിപ്പെടുത്തലുമായി സൗത്ത് ഓസ്ട്രേലിയന്‍ പ്രീമിയറായ സ്റ്റീവന്‍ മാര്‍ഷല്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സ്റ്റേറ്റിലെ റീജിയണല്‍ ഏരിയകളുടെ ഇത് സംബന്ധിച്ച ആവശ്യങ്ങള്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

More »

ഓസ്ട്രേലിയയിലെ റീജിയണല്‍ വിസ പ്രോഗ്രാം നീട്ടാന്‍ തീരുമാനിച്ചതിന്റെ ഫലം കണ്ട് തുടങ്ങി; ഈ വിസക്കായി അപേക്ഷര്‍ പെരുകുന്നു; നാല് വര്‍ഷം വരെ വിദേശതൊഴിലാളികളെ നിയമിക്കാം ; തൊഴിലാളിക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷ ശക്തം
 കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ റീജിയണല്‍ വിസ പ്രോഗ്രാം ദീര്‍ഘിപ്പിക്കാന്‍ മാര്‍ച്ചില്‍ ഗവണ്‍മെന്റ് തീരുമാനിച്ചത് ഫലം കാണുന്നു. തല്‍ഫലമായി ഇത്തരം വിസകള്‍ക്കുള്ള അപേക്ഷകര്‍ വര്‍ധിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.  തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ യഥാര്‍ത്ഥത്തില്‍ അഗ്രികള്‍ച്ചറല്‍ വിസയാണ് ആവശ്യമെന്ന് അറിയിച്ച് പുതിയ

More »

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്