Australia

ഫോറിന്‍ ലേബേര്‍സിന് നോര്‍ത്തേണ്‍ ക്യൂന്‍സ്ലാന്‍ഡിലേക്ക് ലേബര്‍ വിസയിലെത്താന്‍ വഴിയൊരുക്കുന്ന ഡാമ കരാര്‍ സെപ്റ്റംബര്‍ 12ന് നിലവില്‍ വന്നു; തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്താല്‍ മാത്രം ലഭിക്കുന്ന വിസ; പിആര്‍ ലഭിക്കാനെളുപ്പ മാര്‍ഗം
വിവിധ രാജ്യക്കാരായ ജോലിക്കാര്‍ക്ക് നോര്‍ത്തേണ്‍ ക്യൂന്‍സ്ലാന്‍ഡിലേക്ക് ലേബര്‍ വിസയില്‍ കുടിയേറുന്നതിന് അവസരമൊരുക്കുന്ന എഗ്രിമെന്റാണ് ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ എഗ്രിമെന്റ് അഥവാ ഡാമ.  കരാര്‍.വിദേശികള്‍ക്ക് ഓസ്ട്രേലിയയുടെ ഉള്‍പ്രദേശങ്ങളില്‍ തൊഴില്‍ വിസയില്‍ എത്താന്‍ അനുവാദം നല്‍കുന്ന വിസ കരാറാണിത്.കസോവറി കോസ്റ്റ്, ദി ടേബിള്‍ലാന്‍ഡ്സ്, മരീബ, കെയിന്‍സ്, ഡഗ്ലസ് ഷെയര്‍ എന്നീ പ്രദേശങ്ങളിലേക്കാണ് വിദേശ തൊഴിലാളികള്‍ക്ക് Far North Queensland Designated Area Migration Agreement (FNQ DAMA) വിസയില്‍ ഇവിടേക്ക് വരാവുന്നതാണ്.  അന്യരാജ്യ തൊഴിലാളികള്‍ക്ക് നേരിട്ട് FNQ DAMA വിസയ്ക്കായി അപേക്ഷിക്കാന്‍ സാധിക്കില്ലന്നറിയുക. അതായത്  ഏതെങ്കിലും ഒരു തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്താല്‍ മാത്രമേ FNQ DAMA വിസയിലൂടെ ഇവിടേക്ക് കുടിയേറാന്‍ സാധിക്കൂ.ഈ വിസ മുഖാന്തിരം ഓസ്‌ട്രേലിയയിലേക്ക് ലേബര്‍ 

More »

ഓസ്‌ട്രേലിയ ലോകത്തില്‍ ഏറ്റവും വന്യ ഒട്ടകങ്ങളുള്ള രാജ്യം; ഒട്ടക ഓട്ട മത്സരങ്ങള്‍ക്ക് പ്രചാരമേറെ; ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഒട്ടകങ്ങളെത്തി; ഇന്ത്യക്കാരായ ഒട്ടക ഇടയന്‍മാര്‍ ഓസ്‌ട്രേലിയയിലെ ആദ്യ മുസ്ലീം കുടിയേറ്റക്കാര്‍
എന്നാല്‍ ലോകത്ത് ഏറ്റവുമധികം വന്യ ഒട്ടകങ്ങളുള്ള രാജ്യമാണ് ഓസ്‌ട്രേലിയയെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമാണ് ബ്രിട്ടീഷ് ഭരണകാലത്ത് സൈനിക ആവശ്യങ്ങള്‍ക്കായി ഇവിടേക്ക് ഒട്ടകങ്ങളെയെത്തിച്ചതെന്നും രേഖകള്‍ വെളിപ്പെടുത്തുന്നു. കപ്പലില്‍ എത്തിച്ച ഈ ഒട്ടകങ്ങള്‍ക്കൊപ്പം എത്തിയ ഇന്ത്യക്കാരായ ഒട്ടക ഇടയന്‍മാര്‍ ഓസ്‌ട്രേലിയയിലെ

More »

സബ്ക്ലാസ് 457 വിസ റദ്ദാക്കിയത് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് പാരയായി; യോഗ്യതയുള്ള ഷെഫുമാരുടെ ക്ഷാമം രൂക്ഷം; മൂന്ന് വര്‍ഷത്തേക്ക് 3000 പാചകവിദഗ്ധരെ ആവശ്യമുണ്ട്; റിക്രൂട്ട് ചെയ്യാന്‍ സാധിക്കുന്നത് വെറും അഞ്ചിലൊന്ന് വേക്കന്‍സികളില്‍ മാത്രം
സബ്ക്ലാസ് 457 വിസ റദ്ദാക്കിയത് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതായ് ഈ വിസയുടെ അഭാവത്തില്‍ യോഗ്യതയുള്ള ഷെഫുമാരെ കണ്ടെത്തി നിയമിക്കാന്‍ സാധിക്കാത്തതിനാല്‍ ഇവിടെ ഷെഫുമാരുടു  ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇവിടേക്ക്  മൂന്ന് വര്‍ഷത്തേക്ക് 3000 പാചകവിദഗ്ധരെ ആവശ്യമുണ്ടെങ്കിലും റിക്രൂട്ട് ചെയ്യാന്‍

More »

ഓസ്ട്രേലിയയില്‍ എംപ്ലോയര്‍-സ്പോണ്‍സേഡ് വിസകളോടനുബന്ധിച്ചുള്ള തട്ടിപ്പുകളേറുന്നു; മുഖ്യമായും തൊഴിലുടമയെ ആശ്രയിച്ചുള്ള ഇത്തരം വിസകള്‍ക്ക് വെല്ലുവിളികളേറെ
ഓസ്ട്രേലിയയില്‍ എംപ്ലോയര്‍- സ്പോണ്‍സേഡ് വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. റീജിയണ്‍ സ്പോര്‍സേഡ് മൈഗ്രേഷന്‍ സ്‌കീമിന് (ആര്‍എസ്എംഎസ്) കീഴില്‍ പിആറിന് സ്പോണ്‍സര്‍ ചെയ്യപ്പെടുന്നവരുടെ അപേക്ഷകള്‍ വന്‍ തോതില്‍ തള്ളപ്പെടുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. എംപ്ലോയര്‍ സ്പോണ്‍സേഡ് വിസകള്‍ ലഭിക്കുന്നത് മുഖ്യമായും

More »

ഓസ്‌ട്രേലിയയിലെ റീജിയണല്‍ വിസ പ്രോഗ്രാം നീട്ടിയതിന്റെ ഗുണം കണ്ട് തുടങ്ങി; ഈ വിസക്കായി ആവശ്യക്കാരേറുന്നു; നാല് വര്‍ഷം വരെ വിദേശതൊഴിലാളികളെ നിയമിക്കാം ; തൊഴിലാളിക്ഷാമത്തിന് പരിഹാരമാകാനൊരു വഴി
 കൃഷി രംഗത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ റീജിയണല്‍ വിസ പ്രോഗ്രാം ദീര്‍ഘിപ്പിക്കാന്‍ മാര്‍ച്ചില്‍ ഗവണ്‍മെന്റ് തീരുമാനിച്ചതിന്റെ ഗുണം കണ്ട് തുടങ്ങി. തല്‍ഫലമായി ഇത്തരം വിസകള്‍ക്കുള്ള അപേക്ഷകര്‍ വര്‍ധിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ യഥാര്‍ത്ഥത്തില്‍ അഗ്രികള്‍ച്ചറല്‍ വിസയാണ് ആവശ്യമെന്ന് അറിയിച്ച് പുതിയ

More »

ഓസ്ട്രേലിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് പുതിയ ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്ത നടപടി; ബൊട്ടാണിസ്റ്റ്, യൂണിവേഴ്സിറ്റി ലെക്ചറര്‍, മെറ്റലുര്‍ജിസ്റ്റ് തുടങ്ങിയവയിലേക്ക് കൂടുതല്‍ പേരെത്തുന്നു; പ്രഫഷണല്‍ ഒക്യുപേഷനുകള്‍ക്ക് വന്‍ സാധ്യത
 ഈ വര്‍ഷം മേയ് മാസത്തില്‍ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് ഓസ്ട്രേലിയ പുതിയ ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്തതിന്റെ ഫലം കണ്ട് തുടങ്ങിയെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ലിസ്റ്റിലെ പുതിയ തൊഴിലുകളായ ബൊട്ടാണിസ്റ്റ്, യൂണിവേഴ്സിറ്റി ലെക്ചറര്‍, മെറ്റലുര്‍ജിസ്റ്റ് തുടങ്ങിയവയിലേക്ക് കൂടുതല്‍ പേരെത്താന്‍ തുടങ്ങിയെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.പുതിയ

More »

എന്‍എസ്ഡബ്ല്യൂ നോമിനേഷന്‍ പ്രോഗ്രാമില്‍ വന്‍ അഴിച്ച് പണി; സബ്ക്ലാസ് 190 വിസക്ക് ഓസ്ട്രേലിയയിലെ സ്റ്റേറ്റ് അല്ലെങ്കില്‍ ടെറിട്ടെറി നോമിനേറ്റ് ചെയ്തിരിക്കണം; ചില ഒക്യുപേഷനുകള്‍ക്ക് ചില അധിക റിക്വയര്‍മെന്റുകള്‍ കര്‍ക്കശമാക്കി
 നോമിനേഷന്‍ പ്രോഗ്രാമില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തി എന്‍എസ്ഡബ്ല്യൂ രംഗത്തെത്തി. 2019 ജൂലൈ ഒന്നിന് ഓസ്ട്രേലിയയിലെ പുതിയ ഇമിഗ്രേഷന്‍ പ്രോഗ്രാം തുടങ്ങിയതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ ഏററവും ജനകീയമായ സ്റ്റേറ്റുകളിലൊന്നായ എന്‍എസ്ഡബ്ല്യൂ ഈ മാറ്റം വരുത്തിയിരിക്കുന്നത്. ഇത് പ്രകാരം സബ്ക്ലാസ് 190 വിസക്ക് ഓസ്ട്രേലിയിലെ സ്റ്റേറ്റ് അല്ലെങ്കില്‍ ടെറിട്ടെറി നോമിനേറ്റ്

More »

ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന വിദേശവിദ്യാര്‍ത്ഥികള്‍ പരിധി വിട്ട് തൊഴിലെടുത്താല്‍ വിസ റദ്ദാകും; രണ്ടാഴ്ചക്കിടെ തൊഴിലെടുക്കാവുന്ന പരമാവധി സമയം 40 മണിക്കൂര്‍;പഠനമാരംഭിക്കുന്നതിന് മുമ്പ് പണിയെടുക്കാന്‍ പോകരുത്
 സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയിലെത്തുന്ന വിദേശവിദ്യാര്‍ത്ഥികള്‍ കര്‍ക്കശമായ ചില നിയമങ്ങള്‍ അനുസരിക്കണമെന്ന് മറക്കരുത്. ഇത് പ്രകാരം സ്റ്റുഡന്റ് വിസക്കാര്‍ ഒരു സെമസ്റ്ററിനിടെ 14 ദിവസം കൂടുമ്പോള്‍ 40 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂവെന്നറിയുക.മൈഗ്രേഷന്‍ റെഗുലേഷന്‍ 1994ലെ കണ്ടീഷന്‍ 8105 പ്രകാരം സ്റ്റുഡന്റ് വിസ ഹോള്‍ഡര്‍ പഠനം തുടങ്ങുന്നിതിന് മുമ്പ്

More »

വിക്ടോറിയയില്‍ ബിസിനസ് ആരംഭിക്കാനെത്തുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ ; ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമില്‍ മാറ്റങ്ങളേറെ; ജിഎസ്എം പോയിന്റ് ഗ്രിഡിന് മേല്‍ 80 സ്‌കോറുകള്‍; പ്രൊവിഷണല്‍ വിസ കാലത്തിനിടെ അഞ്ച് ലക്ഷം ഡോളര്‍ നിക്ഷേപിക്കണം
വിക്ടോറിയയിലെ ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമില്‍(ബിഐഐപി) കാര്യമായ മാറ്റങ്ങള്‍   പ്രാബല്യത്തില്‍ വന്നു. ജൂലൈ 22 മുതലാണ് ബിഐഐപിയിലേക്ക് വിക്ടോറിയ നോമിനേഷന്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതിനായി വിക്ടോറിയയില്‍ നിന്നും ഒരു ഇന്‍വിറ്റേഷന്‍ ലഭിക്കുന്നത് വരെ നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. വിക്ടോറിയ നിലവില്‍ ഇതിനായി ഒരു

More »

450 മില്യണ്‍ ഡോളര്‍ വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

450 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രമുഖ നേതാക്കള്‍, അതിഥികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ രണ്ടുവിമാനങ്ങളുടെ പാട്ട

ആണവോര്‍ജ്ജ പദ്ധതികള്‍ കൊണ്ടുവന്നാലേ ഓസ്‌ട്രേലിയക്കാരുടെ ഊര്‍ജ്ജ ബില്‍ കുറയൂ ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

ഓസ്‌ട്രേലിയ ആണവോര്‍ജ്ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. ഊര്‍ജ്ജ ബില്‍ കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡെറ്റണ്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. സമയമാകുമ്പോള്‍ എല്ലാം വ്യക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ്

ചിത്രത്തിന് അഭിനന്ദനം കിട്ടുന്നില്ല ; ദേശീയ ഗാലറിയില്‍ നിന്ന് തന്റെ ചിത്രം മാറ്റണമെന്ന് ധനികയായ സ്ത്രീ

ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈന്‍ഹാര്‍ട്ട്, ദേശീയ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ ഛായാചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറയിലെ ദേശീയ ഗാലറിയില്‍ നടക്കുന്ന 'ഓസ്‌ട്രേലിയ ഇന്‍ കളര്‍' എന്ന

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്