Australia

ഓസ്‌ട്രേലിയ യുഎസുമായി ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ സംരക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ ജപ്പാന് ആശങ്ക; കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ പ്രവര്‍ത്തിക്കാന്‍ യുദ്ധവിമാനങ്ങളും സൈനികരെയും വിട്ട് കൊടുത്ത് ഓസ്‌ട്രേലിയ
ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ സംരക്ഷിക്കുന്നതിന് യുഎസ് നടത്തുന്ന നീക്കത്തില്‍ പങ്കാളിയാകാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചത് ജപ്പാന് മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്.ബുധനാഴ്ചയാണ് യുഎസിനൊപ്പം ഇക്കാര്യത്തില്‍ അണി ചേരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചിരുന്നത്.ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച് വരുന്നതിനിടെയാണ് ഈ നീക്കം ഓസ്‌ട്രേലിയ നടത്തിയിരിക്കുന്നതെന്നും നിര്‍ണായകമാണ്. യുഎസ് നടത്തുന്ന നീക്കത്തിന് പിന്തുണയേകുന്നതിനായി ഓസ്‌ട്രേലിയ നിര്‍ണായകമായ സംഭാവനയേകുമെന്നാണ് സ്‌കോട്ട് മോറിസന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മിഷനിലേക്ക് പി8 മാരിടൈം സര്‍വയലന്‍സ് എയര്‍ക്രാഫ്റ്റും സപ്പോര്‍ട് സ്റ്റാഫിനെയും അയക്കുമെന്നാണ് മോറിസന്‍

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്ക് വിദേശ വിദ്യാര്‍ത്ഥികളോട് തുറന്ന വാതില്‍ നയം; പുതിയ ഗ്രാജ്വേറ്റ് സ്ട്രീമും പുതിയ ഗ്രാജ്വേറ്റ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ലിസ്റ്റും ഉടന്‍; ലക്ഷ്യം വിദ്യാഭ്യാസവിപണിയുടെ ഗുണനിലവാരം കൂട്ടല്‍
 വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ കൂടുതലായി സ്വീകരിക്കുന്നതിന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ണായകമായ പദ്ധതികളും ഈ സ്റ്റേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയൊരു ഗ്രാജ്വേറ്റ് സ്ട്രീമും പുതിയ ഗ്രാജ്വേറ്റ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ലിസ്റ്റും ഈ വര്‍ഷം

More »

ഓസ്ട്രേലിയന്‍ പൗരന്‍മാര്‍ക്ക് പാര്‍ട്ണര്‍മാരെ കൊണ്ടു വരാന്‍ പാര്‍ട്ണര്‍ വിസ (സബ്ക്ലാസ് 820);ഇതിലൂടെ പെര്‍മനന്റ് പാര്‍ട്ണര്‍ വിസയ്ക്കും പിആറിനും അവസരം ലഭിക്കും; പ്രതിവര്‍ഷം അനുവദിക്കുന്നത് അരലക്ഷത്തിലധികം വിസകള്‍; പാര്‍ട്ണര്‍ വിസയറിവുകള്‍
 ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് വരാനാഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്ന ജനകീയ വിസകളിലൊന്നാണ് പാര്‍ട്ണര്‍ വിസ (സബ്ക്ലാസ് 820).ഓസ്ട്രേലിയന്‍ സിറ്റിസണ്‍ അല്ലെങ്കില്‍ പിആര്‍ എന്നിവരുടെ പങ്കാളി അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണര്‍ എന്നിവര്‍ക്ക് ഓസ്ട്രേലിയയില്‍ താല്‍ക്കാലികമായി ജീവിക്കുന്നതിന് അവസരമൊരുക്കുന്ന വിസയാണിത്. പാര്‍ട്ണര്‍ വിസ

More »

ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി പുതിയ വിസ സ്ട്രീം റീഓപ്പണ്‍ ചെയ്തതിലൂടെ റിക്രൂട്ട്‌മെന്റുകള്‍ ത്വരിതപ്പെട്ടു; പുതിയ പോയിന്റ് അധിഷ്ഠിത സിസ്റ്റത്തിലുള്ള സ്ട്രീമിലുടെ കഴിവുറ്റവരെത്തി; ഏര്‍പ്പെടുത്തിയ പുതിയ തൊഴിലുകള്‍ തേടി അനേകര്‍
ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അഥവാ ആക്ട് ഇതിന്റെ വിസ സ്ട്രീം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റീഓപ്പണ്‍ ചെയ്തതിലൂടെ കൂടുതല്‍ പേരെ നിയമിക്കാനായെന്ന് റിപ്പോര്‍ട്ട്. പുതിയ ഒരു പോയിന്റ് അധിഷ്ഠിത സിസ്റ്റം സഹിതമിത് റീ ഓപ്പണ്‍ ചെയ്തതിലൂടെ കൂടുതല്‍ വിദഗ്ധരെ ജോലിക്കായി ലഭിച്ചിരിക്കുകയാണ്. ഇതിനൊപ്പം ഇതിന്റെ ഒക്യുപേഷന്‍ ലിസ്റ്റ് പുതുക്കി പുതുതായി ഏര്‍പ്പെടുത്തിയ ജോലികള്‍ തേടി

More »

ഓസ്‌ട്രേലിയ റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ എത്തിക്കുന്നതിനുള്ള നീക്കം ത്വരിതപ്പെടുത്തുന്നത് തുടരുന്നു; ലക്ഷ്യം റീജിയണല്‍ ഏരിയകളിലെ ജോലി ഒഴിവുകള്‍ നികത്തുകയും വലിയ നഗരങ്ങളിലെ കുടിയേറ്റ സമ്മര്‍ദം കുറയ്ക്കുകയും
ഓസ്‌ട്രേലിയയിലെ റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ എത്തിക്കുന്നതിനുള്ള നീക്കം ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ത്വരിതപ്പെടുത്തുന്നത് തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റീജിയണല്‍ ഏരിയകളിലെ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിനായി  കൂടുതല്‍ കുടിയേറ്റക്കാരെ അത്യാവശ്യമായതിനാലും പ്രധാനപ്പെട്ട നഗരങ്ങളിലുള്ള കുടിയേറ്റക്കാരുടെ സമ്മര്‍ദം

More »

എന്‍എസ്ഡബ്ല്യൂവിലെ വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അഴിച്ച് പണിയണമെന്ന് ഡെപ്യൂട്ടി പ്രീമിയര്‍; നിലവിലെ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുള്ള ഏക പോംവഴി ഇതെന്ന് ജോണ്‍ ബാരിലാറോ; സ്‌റ്റേറ്റിലെ 99 ശതമാനം പ്രദേശങ്ങളും കടുത്ത ജലക്ഷാമത്തില്‍
വരള്‍ച്ച വര്‍ധിക്കുന്നതിനാല്‍ എന്‍എസ്ഡബ്ല്യൂവിലെ വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അഴിച്ച് പണിയണമെന്ന് അഭിപ്രായപ്പെട്ട് അവിടുത്തെ ഡെപ്യൂട്ടി  പ്രീമിയറായ ജോണ്‍ ബാരിലാറോ രംഗത്തെത്തി.നിലവില്‍ സ്റ്റേറ്റിലെ 99 ശതമാനം പ്രദേശങ്ങളും കടുത്ത വരള്‍ച്ചയുടെ പിടിയിലമര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം നിര്‍ണായക ആഹ്വാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നിലവില്‍

More »

ഓസ്‌ട്രേലിയയില്‍ ആഴ്ചയിലെ ശേഷിക്കുന്ന ദിവസങ്ങളില്‍ ചൂടേറും; സ്പ്രിംഗ് സീസണെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥ; തുടര്‍ന്ന് താപനില കുറഞ്ഞ് വിന്ററിലേക്കെത്തും; മിക്കയിടങ്ങളിലും അനിശ്ചിതത്വം നിറഞ്ഞ കാലാവസ്ഥ
ആഴ്ചയിലെ ശേഷിക്കുന്ന ദിവസങ്ങളില്‍ ഓസ്‌ട്രേലിയയില്‍ ചൂടേറുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. ഇതിനെ തുടര്‍ന്ന് സ്പ്രിംഗ് സീസണെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള കാലാവസ്ഥയായിരിക്കും രാജ്യത്തിന്റെ സൗത്തിലും ഈസ്റ്റിലും അനുഭവപ്പെടുന്നത്.തുടര്‍ന്ന് വീക്കെന്‍ഡ് ആകുമ്പോഴേക്കും താപനില വീണ്ടും കുറഞ്ഞ് വിന്ററിലേക്കെത്തുകയും ചെയ്യും. ഇതിന്റെ ഭാഗമായി മെല്‍ബണില്‍ എട്ട്

More »

ഓസ്‌ട്രേലിയയിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിന് കൂടുതല്‍ നടപടികളില്ല; റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ അയക്കുന്നതിന് മുന്‍ഗണന നല്‍കുന്നുവെങ്കിലും കുടിയേറ്റത്തിന് പരിധി നിശ്ചയിക്കില്ല
ഓസ്‌ട്രേലിയയിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിന് കൂടുതല്‍ നടപടികളില്ലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  രാജ്യത്തെ റീജിയണല്‍ ഏരിയകളിലേക്കുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ത്വരിത നടപടികളുമായി ഗവണ്‍മെന്റ് മുന്നോട്ട് പോകുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയയിലെ

More »

ഓസ്‌ട്രേലിയയില്‍ 2028 ആകുമ്പോഴേക്കും വളര്‍ച്ചയുടെ സിംഹഭാഗവും ഇന്റസ്ട്രി ഫണ്ടുകളിലൂടെ; ഈ വകയിലെത്തുന്നത് 3.08 ട്രില്യണ്‍ ഡോളര്‍; രണ്ടാം സ്ഥാനത്ത് 750 ബില്യണ്‍ ഡോളറുമായി ഗ്രോത്ത് ടേംസ് പബ്ലിക്ക് സെക്ടര്‍ ഫണ്ടുകള്‍; അക്യുമുലേഷന്‍ ഫണ്ട് വക 650 ബില്യണ്‍
ഓസ്‌ട്രേലിയയില്‍ 2028 ആകുമ്പോഴേക്കും വളര്‍ച്ചയുടെ സിംഹഭാഗവും ഇന്റസ്ട്രി ഫണ്ടുകളിലൂടെയായിരിക്കുമുണ്ടാവുകയെന്ന പ്രവചനം പുറത്ത് വന്നു. തൊഴില്‍ സേന നല്ല രീതിയില്‍ വളരുന്നതാണ് ഇതിന് പ്രധാന കാരണമായി എടുത്ത് കാട്ടപ്പെടുന്നത്.റിസര്‍ച്ച് ഗ്രൂപ്പായ ഡിഇഎക്‌സ്എക്‌സ്ആന്‍ഡ് ആര്‍ പുറത്ത് വിട്ട് ഒരു റിപ്പോര്‍ട്ടാണ് ഇക്കാര്യം എടുത്ത് കാട്ടുന്നത്. ഇത് പ്രകാരം സൂപ്പര്‍ ആന്വേഷന്‍

More »

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത