Kerala

രാജ്യത്തിന് അഭിമാന മുഹൂര്‍ത്തം ; ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി ; വര്‍ഷത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു ; ഇന്ത്യ നേരിടുന്ന വെല്ലുവിളിക്കുള്ള ഉത്തരമെന്ന് പ്രധാനമന്ത്രി മോദി
ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി കപ്പല്‍ശാലയില്‍ രാവിലെ 10ന് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനയ്ക്ക് കപ്പല്‍ ഔദ്യോഗികമായി കൈമാറിയത്. രാജ്യത്തിന്റെ സ്വപ്നം 15 വര്‍ഷത്തെ പ്രയത്‌നത്തിലൂടെയാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. നാവിക സേനയുടെ ഭാഗമായി ഐ.എന്‍.എസ് വിക്രാന്ത് ഇനി ഇന്ത്യന്‍ സമുദ്ര തീരം കാക്കും. ഐഎന്‍എസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളിക്കുള്ള ഉത്തരമാണെന്നും ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചെന്നും പ്രധാനമന്ത്രി. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഉദാത്ത പ്രതീകമാണ് ഇത്. അഭിമാന മുഹൂര്‍ത്തം. കൊച്ചി കപ്പല്‍ശാലയിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. മെയ്കക്ക് ഇന്‍ ഇന്ത്യ മാത്രമല്ല മെയ്ക്ക് ഫോര്‍ ദി

More »

ആലുവയില്‍ സ്‌കൂള്‍ ബസ്സില്‍ നിന്ന് എല്‍കെജി വിദ്യാര്‍ത്ഥിനി തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലുവയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് എല്‍കെജി വിദ്യാര്‍ത്ഥിനി തെറിച്ചു വീണു. റോഡില്‍ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴി വിദ്യാര്‍ത്ഥി പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാല്‍ തലനാരിഴയ്ക്ക് അപകടം ഒഴിവാകുകയായിരുന്നു. ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്‌കൂളിന്റെ ബസിലാണ് അപകടം ഉണ്ടായത്. ആലുവ

More »

'ഈ നിമിഷം അവര്‍ എത്ര വേദനിക്കുന്നുണ്ടാകും' വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ 10ാം ക്ലാസുകാരനെ അനുനയിപ്പിച്ച് മടക്കി അയച്ച് അജ്ഞാതന്‍
ആലപ്പുഴയില്‍ വീട്ടുകാരോടു പിണങ്ങി രാത്രി തന്നെ സൈക്കിളുമായി വീടുവിട്ടിറങ്ങിയ പത്താംക്ലാസുകാരന്‍ അജ്ഞാതന്റെ വാക്കുകള്‍ കേട്ട് വീട്ടിലേക്ക് മടങ്ങി. കഞ്ഞിക്കുഴി സ്വദേശിയായ 14 കാരനെയാണ് ആലപ്പുഴ നഗരത്തില്‍ അജ്ഞാതനായ വ്യക്തി ഉപദേശിച്ചു വീട്ടിലേക്കുവിട്ടത്. ബുധനാഴ്ച മോഡല്‍ പരീക്ഷയ്ക്കു തയ്യാറാകാതെ ഫോണില്‍കളിച്ചതിനു ശകാരിച്ചപ്പോള്‍ വീട്ടില്‍നിന്ന വേഷത്തില്‍ ചെരിപ്പുപോലും

More »

ലോകായുക്ത; എതിര്‍ത്തത് എല്ലാ അധികാരവും മുഖ്യമന്ത്രിയ്ക്ക് കൊടുത്തതിനെ, ജനാധിപത്യത്തില്‍ നടപ്പാവുക ഭൂരിപക്ഷ തീരുമാനം: കാനം രാജേന്ദ്രന്‍
ലോകായുക്ത വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ സിപിഐ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ തങ്ങള്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകായുക്ത ഭേദഗതി ബില്ലില്‍ ഇടപെടാനായത് വലിയ നേട്ടമായി കരുതുന്നു. എല്ലാ അധികാരവും മുഖ്യമന്ത്രിക്ക് കൊടുക്കുന്നതാണ് സിപിഐ എതിര്‍ത്തത് ഇപ്പോഴത്തെ ഭേദഗതിയോടെ

More »

ജ്യൂസില്‍ മയക്കുമരുന്ന് കലക്കി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് ; കണ്ണൂരില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍
ജ്യൂസില്‍ മയക്കുമരുന്ന് കലക്കി തമിഴ്‌നാട് സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശി മലര്‍, കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, നീലേശ്വരം സ്വദേശിയേയുമാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ വിജേഷിന്റേയും മലരിന്റേയും അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം.ജോലി വാഗ്ദാനം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി.

More »

എത്ര വിശന്നാലും മനുഷ്യരെ ബൊമ്മ ആക്കി നിര്‍ത്തുന്ന ഹോട്ടലില്‍ നിന്ന് കഴിക്കാന്‍ തോന്നാറില്ല'
കേരളത്തിലെ മിക്ക ഹോട്ടലുകളുടെയും മുന്നിലും വെയിലത്തും മഴയത്തും രാവിലെ മുതല്‍ വൈകുന്നേരം വരെ 'ഹോട്ടല്‍' എന്നെഴുതിയ ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന മനുഷ്യരുണ്ടാകാറുണ്ട്. ഇരിക്കാന്‍ ഒരു കസേര പോലും ഇല്ലാതെ രാവിലെ മുതല്‍ വൈകിട്ട് വരെ മണിക്കൂറുകള്‍ നീളുന്ന ആ നില്‍പ്പിനെ കുറിച്ച് തുറന്നുകാട്ടുകയാണ് ഡോ. സൗമ്യ സരിന്‍. നിങ്ങളുടെ യാത്രകളില്‍ പലയിടത്തും നിങ്ങള്‍ ഇങ്ങനെ വഴിയരികില്‍

More »

സോഷ്യല്‍മീഡിയയിലെ വൈറല്‍ ദമ്പതികളുടെ തനി നിറം കേട്ട് ആരാധകര്‍ക്ക് ഞെട്ടല്‍ ; ആഡംബര ജീവിതത്തിനായി ഹണി ട്രാപ്പ്
സോഷ്യല്‍മീഡിയയില്‍ ഫീനിക്‌സ് ദമ്പതികളെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ദേവു ഗോകുല്‍ ദീപ് ദമ്പതികള്‍ക്ക് ഉണ്ടായിരുന്നത് ഒട്ടേറെ ആരാധകരാണ്. ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തിലധികം ഫോളോവേഴ്‌സാണ് ഇവര്‍ക്ക് അറസ്റ്റിലാകുന്ന സമയത്ത് ഉണ്ടായിരുന്നത്. ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി സീമന്തരേഖയില്‍ ധാരാളം സിന്ദൂരം തൊടുന്ന 'ഉത്തമയായ ഭാര്യ' എന്ന നിലയില്‍ പ്രശസ്തയായ ദേവുവിന്

More »

വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല'; വിവാഹ അറിയിപ്പുമായി മേയര്‍ ആര്യ
ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും തമ്മിലുള്ള വിവാഹം സെപ്റ്റംബര്‍ 4ന് രാവിലെ 11 മണിക്ക് നടക്കും. തിരുവനന്തപുരം എകെജി ഹാളില്‍ വെച്ചായിരിക്കും വിവാഹം. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പാവങ്ങള്‍ക്ക് നല്‍കാമെന്നും ആര്യ

More »

നെഹ്‌റു കുടുംബത്തെ ഒരു സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ല: കെ. മുരളീധരന്‍
നെഹ്‌റു കുടുംബത്തെ ഒരു സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ലെന്ന് കെ. മുരളീധരന്‍ എംപി. നെഹ്‌റു ഫാമിലി ഒരു മതേതര കുടുംബമാണെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പാരമ്പര്യം പേറുന്ന ആ കുടുംബത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കത്തിനും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു കുടുംബമാണ് കോണ്‍ഗ്രസിന്റെ

More »

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെ നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്ന് എ എ റഹീം എംപി. ഇതേ രീതിയിലുള്ള ആക്രമണമാണ് വടകരയിലെ സ്ഥാനാര്‍ത്ഥി കെകെ ഷൈലജക്കെതിരെയും നടന്നത്. അവര്‍ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍

പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞു, അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കത്തിന് പിന്നാലെ കത്തികുത്ത് ; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് ജീവന്‍ നഷ്ടമായി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തര്‍ക്കം കൊലപാതകത്തിലെത്തി. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ബിരുദ വിദ്യാര്‍ത്ഥിയായ

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു രാത്രി എട്ടരയ്ക്കുള്ള

പിതാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണത്തിന് പൊലീസ്

പിതാവിനെ കൊലപ്പെടുത്തിയ ആയുര്‍വേദ ഡോക്ടര്‍ മയൂര്‍നാഥിന്റെ മരണം വിശദമായി അന്വേഷിക്കാന്‍ കേരളാ പൊലീസ്. കേസില്‍ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂര്‍നാഥ് ജാമത്തിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് മയൂര്‍നാഥിനെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തില്‍ കുളിച്ചു

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളില്‍, മകള്‍ മരിച്ച ശേഷം അമ്മയുടെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്മ സുനന്ദയുടെയും മകള്‍ ദീപയുടെയും മൃതദേഹം കൊറ്റാളിയിലെ വീട്ടില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അമ്മ സുനന്ദ വി ഷേണായിയുടെ

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദത്തില്‍ ; വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍