കുവൈത്തില്‍ ഇലക്ട്രോണിക് എന്‍വെലോപ് സേവനങ്ങള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും; സേവനങ്ങള്‍ പഴയപടി ലഭ്യമാകും

കുവൈത്തില്‍ ഇലക്ട്രോണിക് എന്‍വെലോപ് സേവനങ്ങള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും; സേവനങ്ങള്‍ പഴയപടി ലഭ്യമാകും

കുവൈത്തില്‍ ഇലക്ട്രോണിക് എന്‍വെലോപ് സേവനങ്ങള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും. സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണു ഈ മാസം 14 വരെ സേവനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നത്.


ജനന വിവരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സേവനങ്ങള്‍, സ്വദേശി വിദേശികളുടെ സിവില്‍ കാര്‍ഡ് പുതുക്കല്‍, സിവില്‍ ഐ.ഡി.യിലെ പേരിലെ അക്ഷര പിശക് ശരിയാക്കല്‍., ഗാര്‍ഹിക ജോലിക്കാരുടെ രജിസ്ട്രേഷന്‍, എന്നിവയാണ് ഇലക്ട്രോണിക് എന്‍ വെലോപ് വഴി നിര്‍ത്തി വെച്ച സേവനങ്ങള്‍. ഇനി ഈ സേവനങ്ങളെല്ലാം പുനരാരംഭിക്കും.

Other News in this category



4malayalees Recommends