കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ 2575 പേരെ നിയമിക്കും; 2000 നേഴ്സുമാരെയും, 575 സാങ്കേതിക വിദഗ്ധരെയും, 680 ഡോക്ടര്‍മാരെയും നിയമിക്കും

കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ 2575 പേരെ നിയമിക്കും; 2000 നേഴ്സുമാരെയും, 575 സാങ്കേതിക വിദഗ്ധരെയും, 680 ഡോക്ടര്‍മാരെയും നിയമിക്കും

കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ നേഴ്സസ്, സാങ്കേതിക വിദഗ്ധര്‍, ഡോക്ടര്‍ മുതലായ തസ്തികകളിലേക്കുള്ള നിയമനത്തിന് ധന മന്ത്രാലയം അന്തിമ അനുമതി നല്‍കി.


ഇതില്‍ 2575 പേരുടെ നിയമനത്തിനാണ് ഇപ്പോള്‍ ധനകാര്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതില്‍ 2000 തസ്തികകള്‍ നര്‍സ്സുമാരുടെയും 575 തസ്തികകള്‍ സാങ്കേതിക വിദഗ്ദരുടേതുമാണ്. 194000 ദിനാറാണു ഇതിനായി ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. ഇതിനായി നേരത്തെ മന്ത്രി സഭയുടെയും സിവില്‍ സര്‍വ്വീസ് കമ്മീഷന്റെയും അംഗീകാരം ലഭിച്ചിരുന്നു. ഇതിനു പുറമെ 680 ഡോക്റ്റര്‍മാരുടെ നിയമനത്തിനും അംഗീകാരമായിട്ടുണ്ട്

Other News in this category



4malayalees Recommends