അറബിക്കടലില്‍ കൊടുങ്കാറ്റ് രൂപം കൊള്ളുന്നു; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ വിഭാഗം

അറബിക്കടലില്‍ കൊടുങ്കാറ്റ് രൂപം കൊള്ളുന്നു; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ വിഭാഗം

അറബിക്കടലില്‍ കൊടുങ്കാറ്റ് രൂപം കൊള്ളുന്നതായി യുഎഇ കാലാവസ്ഥാ വിഭാഗം. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റിന്റെ വേഗം. എന്നാല്‍ ഇത് 45-55 വേഗതയില്‍ എത്താനും സാധ്യതയുണ്ട്. 48 മണിക്കൂറിനുള്ളില്‍ ഇത് കൊടുങ്കാറ്റ് ആയി മാറുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ യുഎഇയെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.


Other News in this category



4malayalees Recommends