ബഹ്‌റൈനില്‍ മാന്‍ഹോള്‍ അറ്റകുറ്റപണിക്കിടെ അപകടം ; മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു

ബഹ്‌റൈനില്‍ മാന്‍ഹോള്‍ അറ്റകുറ്റപണിക്കിടെ അപകടം ; മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു
ബഹ്‌റൈനില്‍ മാന്‍ഹോള്‍ അറ്റകുറ്റപണിക്കിടെ സംഭവിച്ച അപകടത്തില്‍ ഇന്ത്യക്കാരായ 3 തൊഴിലാളികള്‍ മരിച്ചു. ബുദയ്യയിലെ ബനീജംറയിലാണ് അപകടം നടന്നത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends