ഒമാനില്‍ വീട്ടിലുണ്ടായ തീപിടിത്തം ; ഒരു കുട്ടി മരിച്ചു

ഒമാനില്‍ വീട്ടിലുണ്ടായ തീപിടിത്തം ; ഒരു കുട്ടി മരിച്ചു
ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തില്‍ വീട്ടില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുട്ടി മരിച്ചതായി അഗ്‌നിശമന, ആംബുലന്‍സ് സംഘങ്ങള്‍ അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അഗ്‌നിശമന, ആംബുലന്‍സ് സംഘങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചു.



Other News in this category



4malayalees Recommends