ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കുന്ന തീര്‍ഥാടകര്‍ മിനായിലെ കല്ലേറ് കര്‍മ്മത്തില്‍ പങ്കെടുത്തു

ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കുന്ന തീര്‍ഥാടകര്‍ മിനായിലെ കല്ലേറ് കര്‍മ്മത്തില്‍ പങ്കെടുത്തു
ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ പരിമിതിക്കിടയിലും പെരുന്നാള്‍ പൊലിമയിലാണ് ഗള്‍ഫിലെ ലക്ഷകണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹം. അതേസമയം ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കുന്ന തീര്‍ഥാടകര്‍ മിനായിലെ കല്ലേറ് കര്‍മ്മത്തില്‍ പങ്കെടുത്തു.

ആറ് ഗള്‍ഫ് രാജ്യങ്ങളും ബലിപെരുന്നാളിന്റെ നിറവിലാണ്.

Other News in this category



4malayalees Recommends