ദോഹ കോഴിക്കോട് ഇന്‍ഡിഗോ വിമാനം വൈകുന്നു; യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി

ദോഹ കോഴിക്കോട് ഇന്‍ഡിഗോ വിമാനം വൈകുന്നു; യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി
ദോഹകോഴിക്കോട് ഇന്‍ഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു.ഖത്തര്‍ സമയം രാവിലെ ഏഴിന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത് . യാത്രക്കാര്‍ ദോഹ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. സാങ്കേതിക തകരാറാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.രാവിലെ ദോഹയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് കോഴിക്കോട് വിമാനത്തവളത്തില്‍ എത്തേണ്ട വിമാനമാണിത്. വൈകീട്ട് ആറരയോടെ വിമാനം പുറപ്പെടുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

Other News in this category



4malayalees Recommends