ഉഭയകക്ഷി നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ സൗദി ഖത്തര്‍ ധാരണ

ഉഭയകക്ഷി നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ സൗദി ഖത്തര്‍ ധാരണ
ഉഭയകക്ഷി നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ സൗദിഖത്തര്‍ ധാരണ. ഖത്തര്‍ അമീറും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഖത്തര്‍ സന്ദര്‍ശനം പൂത്തിയാക്കി മുഹമ്മദ് സല്‍മാന്‍ മടങ്ങി. ആറാമത് ഖത്തര്‍ സൗദി സംയുക്ത സഹകരണ സമിതി യോഗത്തിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ദൃഢമാക്കാന്‍ തീരുമാനമെടുത്തത്. വാണിജ്യ വ്യവസായ നിക്ഷേപ മേഖലകളില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും, മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും അന്താരാഷ്ട്ര സംഭവവികാസങ്ങളും രാഷ്ട്ര നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായി.

Other News in this category



4malayalees Recommends