ഖത്തറിലെ സ്‌കൂളുകളില്‍ ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല

ഖത്തറിലെ സ്‌കൂളുകളില്‍ ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല
ഖത്തറിലെ സ്‌കൂളുകളില്‍ ഇനി മുതല്‍ മാസ്‌ക് നിര്ബന്ധമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രാലയം. ഞായറാഴ്ച മുതല്‍ ഈ ഇളവ് പ്രാബല്യത്തില്‍ വരും. കോവിഡ് നിയന്ത്രണങ്ങളില്‍ ഖത്തറില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിന് ഭാഗമായാണ് പുതിയ നിര്‍ദേശം. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവരും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പ്രതിരോധനം ഇല്ലാത്തവരുമായി വിദ്യാര്‍ത്ഥികള്‍ ആഴ്ചതോറും വീട്ടില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത്.

Other News in this category



4malayalees Recommends