ഖത്തറിലെ ധനാകാര്യ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ദിവസം ഈദ് അവധി

ഖത്തറിലെ ധനാകാര്യ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ദിവസം ഈദ് അവധി
ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങളിലെ ഈദ് അവധി പ്രഖ്യാപിച്ചു. ബാങ്കുകള്‍, എക്‌സ്‌ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവ അഞ്ചു ദിവസം അവധിയായിരിക്കും.

മേയ് 1 മുതല്‍ 5 വരെയാണ് അഴധി. എല്ലാ ധനകാര്യ സ്ഥാപനങ്ങളും മേയ് 8 ഞായറാഴ്ച മുതലാകും പൊതു ജനങ്ങള്‍ക്കായി സര്‍വീസ് പുനരാരംഭിക്കുകയെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

Other News in this category



4malayalees Recommends