സെഹിയോന്‍ യുകെ 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' കുട്ടികള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം മെയ് 30 മുതല്‍ ജൂണ്‍ 2 വരെ ഡെര്‍ബിഷെയറില്‍

സെഹിയോന്‍ യുകെ 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' കുട്ടികള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം മെയ് 30 മുതല്‍ ജൂണ്‍ 2 വരെ ഡെര്‍ബിഷെയറില്‍
കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ മെയ് 30 മുതല്‍ ജൂണ്‍ 2 വരെ ഡെര്‍ബിഷെയറിലെ മറ്റ്‌ലോക്കില്‍ നടക്കും .

.ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തില്‍ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ ചെയ്തുവരുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് 9മുതല്‍ 12വരെ പ്രായക്കാര്‍ക്ക് പങ്കെടുക്കാം . മെയ് 30 ചൊവ്വാഴ്ച്ച രാവിലെ 11 ന് തുടങ്ങി ജൂണ്‍ 2 ന് വൈകിട്ട് 4 ന് സമാപിക്കും .http://sehionuk/org/registerഎന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

തോമസ് 07877 508926

അഡ്രസ്സ്

THE BRIAR'S YOUTH RETREAT CENTRE

MATLOCK, DERBYSHIRE

DE4 5BW.

Other News in this category



4malayalees Recommends