ഹാംപ്‌ഷെയറിലെ സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചിന്റെ വലിയ പെരുന്നാള്‍ ആഘോഷംഈമാസം 28ന് ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു

ഹാംപ്‌ഷെയറിലെ സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചിന്റെ വലിയ പെരുന്നാള്‍ ആഘോഷംഈമാസം 28ന് ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു
ബേസിങ്‌സ്‌റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചില്‍ വിശുദ്ധനായമര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ 2nd ഓര്‍മ്മ പെരുന്നാള്‍ ! ഈമാസം May 28ന് ഞായറാഴ്ച ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ വിപുലമായി കൊണ്ടാടും. വിശുദ്ധകുര്‍ബ്ബാനയിലും റാസയിലും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലും മറ്റു പെരുന്നാള്‍ ചടങ്ങുകളിലും വന്ന് പങ്കെടുത്ത്അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

ഉച്ചയ്ക്ക് 1:15 pm Flag Hoisting 1.30ന് പ്രഭാത പ്രാര്‍ത്ഥന, രണ്ടു മണിക്ക് Rev. Fr. Eldhose Koungampillil (London) മുഖ്യകാര്‍മ്മികനാകുന്ന വിശുദ്ധ കുര്‍ബ്ബാന, മൂന്നു മണിക്ക് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, നാലു മണിക്ക് റാസ, 4.30ന് സ്‌നേഹ വിരുന്ന്, 5.30ന് Harvest Festival


6.30ന് ആശിര്‍വാദം

പ്രാര്‍ത്ഥനയോടും ഭക്തിയോടും കൂടെ ആദിയോടന്തം ശുശ്രൂഷയില്‍ എല്ലാവരും സംബന്ധിക്കണം.


ദൈവം നമ്മെ എല്ലാവരെയും മാര്‍ക്കോസ് സബ്രോനെയുടെ മദ്ധ്യസ്ഥ മുഖാന്തരമായി അനുഗ്രഹിക്കട്ടെ എന്ന്പ്രാര്‍ത്ഥിക്കുന്നു. ഈ പെരുന്നാള്‍ മുഖാന്തരം നാമും, നമ്മുടെ ഭവനങ്ങളും നമ്മുടെ ദേശവുംഅനുഗ്രഹിക്കപ്പെടുവാന്‍ ഇടയാകട്ടെ.

ഇടവകയുടെ പ്രധാന പെരുന്നാള്‍ പൂര്‍വാധികം ഭംഗിയായി നടത്തുവാന്‍ ദൈവത്തില്‍ ആശ്രയിച്ച് ചെയ്തുവരുന്നു.

എല്ലാവരെയും ദേവാലയത്തില്‍ കൃത്യം 1:15 pm കടന്നു വരാന്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കുന്നു. എല്ലാവരുടെയും സഹകരണം ആദ്യന്തം ഉണ്ടാകണമെന്ന് വിനയത്തോടെ ഓര്‍മപ്പെടുത്തുന്നു.

Vicar Fr Nidhin Sunny Vallapurackal

ദേവാലയത്തിന്റെ വിലാസം

St. Mark's Church, Homesteads Road, Kempshot, Basingstock, Hampshire, RG22 5LQ

Our holly Mass വിശുദ്ധ കുര്‍ബ്ബാന എല്ലാ മാസവും നാലാം ഞായറാഴ്ചയാണ്.


Hampshire and Berkshire പരിസരപ്രദേശങ്ങളായ


Basingstoke


Reading


Newburey


Swindon


Aldershot


Southamption


bournemouth


Portsmouth


തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ക്‌നാനായ സമുദായ അംഗങ്ങള്‍ ഈ ഇടവകയില്‍ കൂടിവരുന്നു.Contact details: Trustee: Abymon Jacob 07577 738234.


Secretary: Jomon Abraham 07944397832Other News in this category4malayalees Recommends