7378 വനിതകള്‍ ഉള്‍പ്പെടെ 10482 വിദേശികളെ സൗദി നാടുകടത്തി

7378 വനിതകള്‍ ഉള്‍പ്പെടെ 10482 വിദേശികളെ സൗദി നാടുകടത്തി
വിവിധ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായ 10482 വിദേശികളെ ഒരാഴ്ചക്കകം നാടുകടത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 14 മുതല്‍ 20 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിക്കപ്പെട്ട 15114 പേരില്‍ നിന്നാണ് ഇത്രയും പേരെ നാടുകടത്തിയത്. ഇതില്‍ 9538 പേര്‍ താമസ കുടിയേറ്റം ലംഘിച്ചവരും 3694 പേര്‍ നുഴഞ്ഞുകയറിയവരും 1822 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരുമാണ്.

Other News in this category4malayalees Recommends