ഫോണ്‍ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും കാണുന്ന നിയമം സൗദിയില്‍ പ്രാബല്യത്തില്‍ വരും

ഫോണ്‍ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും കാണുന്ന നിയമം സൗദിയില്‍ പ്രാബല്യത്തില്‍ വരും
മൊബൈല്‍ ഫോണ്‍ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും കാണുന്ന നിയമം 2023 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ഡിജിറ്റല്‍ റഗുലേറ്ററായ കമ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്‍ഡ് ടെക്‌നോളജി കമ്മീഷന്‍ അക്കാര്യത്തില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി.

അജ്ഞാത കോളുകള്‍ക്കും അതുവഴിയുള്ള തട്ടിപ്പുകള്‍ക്കും ഒരു പരിധിവരെ തടയിടാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നാണ് കരുതുന്നത്. വിളിക്കുന്നയാളുടെ പേരും നമ്പറും കോള്‍ ലോഗില്‍ കാണാനാകുന്ന സംവിധാനമാണ് വരുന്നത്.

Other News in this category4malayalees Recommends