സൗദിയില്‍ വെള്ളിയാഴ്ച വരെ കാറ്റിനും മഴയ്ക്കും സാധ്യത

സൗദിയില്‍ വെള്ളിയാഴ്ച വരെ കാറ്റിനും മഴയ്ക്കും സാധ്യത
സൗദിയിലെ വിവിധ മേഖലകളില്‍ ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കാറ്റിനും നേരിയ മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 50 കി.മീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റ്, കുറഞ്ഞ ദൃശ്യ പരത, പൊടിപടലമുണ്ടാക്കുന്ന കാറ്റ്, നേരിയ മഴ എന്നിവയാല്‍ രാജ്യത്തിന്റെ വിവധ പ്രദേശങ്ങളെ ബാധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.

Other News in this category



4malayalees Recommends