ബഹ്‌റൈനില്‍ സ്വകാര്യ മേഖലയിലും രണ്ടു ദിവസത്തെ അവധി ; ആവശ്യം ഉന്നയിച്ച് പ്രതിനിധി കൗണ്‍സില്‍

ബഹ്‌റൈനില്‍ സ്വകാര്യ മേഖലയിലും രണ്ടു ദിവസത്തെ അവധി ; ആവശ്യം ഉന്നയിച്ച് പ്രതിനിധി കൗണ്‍സില്‍
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേതിന് സമാനമായി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ആഴ്ചയില്‍ രണ്ടു ദിവസത്തെ പ്രതിവാര അവധി ഉള്‍പ്പെടെയുള്ള കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കുള്ള നിര്‍ദ്ദേശം ബഹ്‌റൈന്‍ പ്രതിനിധി കൗണ്‍സില്‍ കഴിഞ്ഞ ദിവസം പാസാക്കി.

കൗണ്‍സിലില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ സ്വകാര്യ ജീവനക്കാരുടെ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും കാര്യമായ പുരോഗതി വാഗ്ദാനം ചെയ്തുകൊണ്ട് സ്വകാര്യ മേഖലയിലെ തൊഴില്‍ നിയമത്തിലെ നിരവധി ഭേദഗതികളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്.

Other News in this category



4malayalees Recommends