സൗദിയില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകും

സൗദിയില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകും
സൗദിയില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രളയ ബാധ്യതയുണ്ട്. അവിടെ താമസിക്കുന്നവര!് ജാഗ്രത പാലിക്കണം. ആ ഭാഗത്തേക്കുള്ള യാത്ര ഒഴിവാക്കണം. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.

Other News in this category



4malayalees Recommends