ഹൃദയാഘാതം ; പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു

ഹൃദയാഘാതം ; പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു
സൗദി അറേബ്യയിലെ താമസ സ്ഥലത്ത് പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അല്‍ഖസീം പ്രവിശ്യയിലെ ഉനൈസക്ക് സമീപം ദുഖന എന്ന സ്ഥലത്ത് അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരികയായിരുന്ന തൃശൂര്‍ വടക്കഞ്ചേരി എരുമപ്പട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതുത (59) ആണ് മരിച്ചത്.

മൃതദേഹം നിഫി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

ഭാര്യ മൈമൂന, മക്കള്‍ ; നൗഷിദ, നാഫില, നാജിയ, മരുമക്കള്‍ ഷഫീഖ് സിറാജുദീന്‍

Other News in this category



4malayalees Recommends