USA
യുഎസിലേക്കുള്ള നിയമാനുസൃത കുടിയേറ്റത്തിന് മേല്‍കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഹ്രസ്വകാലവിസകളിലെത്തി നിയമവിരുദ്ധമായി കൂടുതല്‍ കാലം തങ്ങുന്ന രാജ്യക്കാര്‍ക്ക് മേലും അവരുടെ രാജ്യങ്ങള്‍ക്ക് മേലുമായിരിക്കും പുതിയ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റത്തിന് മേല്‍ വൈറ്റ് ഹൗസ് കര്‍ക്കശമായ വ്യവസ്ഥകള്‍ ത്വരിതപ്പെടുത്തുന്നതിനിടയിലാണ് പുതിയ നീക്കവും ട്രംപ് ആസൂത്രണം ചെയ്യുന്നതെന്നത് ലോകത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതായത് സതേണ്‍ അതിര്‍ത്തിയിലൂടെയുള്ള കുടിയേറ്റം കര്‍ക്കശമായി തടയുന്നതിന് വൈറ്റ്ഹൗസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പുറമെ മറ്റിടങ്ങളിലേക്കും ഈ കര്‍ക്കശ വ്യവസ്ഥകള്‍ വ്യാപിപ്പിക്കുമെന്ന സൂചനയാണ്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ എതിരാളികളോട് പക തീര്‍ക്കുന്നതിനായി ഇമിഗ്രേഷന്‍ തടവുകാരെ സാന്‍ക്ച്വറി സിറ്റികളിലെ തെരുവുകളിലേക്ക് തുറന്ന് വിടാന്‍ സമ്മര്‍ദം. വൈറ്റ്ഹൗസ് ഒഫീഷ്യലുകളാണ് ഈ സമ്മര്‍ദം യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് മുകളില്‍ ചെലുത്തി വരുന്നത്. ഹോംലാന്‍ഡ് സെക്യൂരിറ്റി ഒഫീഷ്യലുകളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ
യുഎസ് പ്രസിഡന്റ് ട്രംപ് എന്‍വയോണ്‍മെന്റ് ഡീറെഗുലേഷന് ഒരുങ്ങുന്നത് കടുത്ത കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുമെന്ന മുന്നറിയിപ്പായി 13 ഫെഡറല്‍ ഏജന്‍സികള്‍ വീണ്ടും മുന്നോട്ട് വന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ യുഎസിനെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവും രൂക്ഷമാകുന്നുണ്ട്. ഇതിനെ
യുഎസിലെ ജേര്‍ണലിസ്റ്റുകള്‍ക്കും ഇമിഗ്രേഷന്‍ ആക്ടിവിസ്റ്റുകള്‍ക്കും നേരെ കടുത്ത നടപടികളെടുക്കാന്‍ യുഎസ് ഭരണകൂടം പദ്ധതിയൊരുക്കുന്നുവെന്ന് ചോര്‍ന്ന് കിട്ടിയ ഡാറ്റാബേസ് വെളിപ്പെടുത്തുന്നു.യുഎസിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹവുമായി ബന്ധപ്പെട്ട 59 അഡ്വക്കേറ്റുകള്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കുമെതിരെ നീക്കം നടത്താന്‍ ട്രംപ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍
ട്രംപിന്റെ അസൈലം പോളിസിക്കെതിരെ നിര്‍ണായകമായ വിധി പുറപ്പെടുവിച്ച് ഒരു യുഎസ് കോടതി ജഡ്ജ് രംഗത്തെത്തി.കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും ട്രംപ് പുലര്‍ത്തുന്ന നയം തികച്ചും നീതിരഹിതമാണെന്നാണ് ഒരു 9th സര്‍ക്യൂട്ട് ജഡ്ജ് വിധിച്ചിരിക്കുന്നത്.യുഎസില്‍ തങ്ങളുടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ അസൈലം സീക്കര്‍മാരെ മെക്‌സിക്കോയിലേക്ക് മടക്കിയയച്ച ട്രംപിന്റെ നടപടി ഈ
യുഎസിലേക്കുള്ള കുടിയേറ്റം നിരോധിക്കുന്നതിന് ട്രംപ് ഭരണകൂടം നാള്‍ക്ക് നാള്‍ നടപടികള്‍ കടുപ്പിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കെ യുഎസിലേക്ക് കൂടുതല്‍ വിദേശ തൊഴിലാളികളെ കൊണ്ടു വന്നേ പറ്റൂവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു.ഹൗസ് കീപ്പിംഗ്, ലാന്‍ഡ്‌സ്‌കേപ്പിംഗ്, മറ്റ് ഫീല്‍ഡുകള്‍ എന്നിവയിലെ താല്‍ക്കാലിക ഒഴിവുകള്‍ നികത്തുന്നതിനായി
യുഎസില്‍ ട്രംപിന്റെ നേതൃത്വത്തില്‍ കടുത്ത ഇമിഗ്രേഷന്‍ നിയമങ്ങള്‍ മൂലം വേര്‍തിരിക്കപ്പെട്ട ആയിരത്തോളം കുടുംബങ്ങളെയും കുട്ടികളെയും തിരിച്ചറിയുന്നതിനായി രണ്ട് വര്‍ഷത്തോളമെടുക്കുമെന്ന് വെളിപ്പെടുത്തി യുഎസ് രംഗത്തെത്തി. ഈ യജ്ഞം പൂര്‍ത്തീകരിക്കാന്‍ ഫെഡറല്‍ ഒഫീഷ്യലുകള്‍ക്ക് ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് വെള്ളിയാഴ്ച ഒരു കോര്‍ട്ട്
രാജ്യത്ത് അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും നിറഞ്ഞ് കവിഞ്ഞ് ഹൗസ് ഫുള്‍ ആയിരിക്കുന്നുവെന്നും അതിനാല്‍ പുതിയവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും തറപ്പിച്ച് പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. വെള്ളിയാഴ്ച കാലിഫോര്‍ണിയയിലെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തി സന്ദര്‍ശിക്കുന്നതിനിടെയാണ് ട്രംപ് നിര്‍ണായകമായ ഈ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. യുഎസ്
ടെക്‌സാസിലെ ഒരു കമ്പനിയില്‍ നിന്നും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) ഇന്നലെ നടത്തിയ റെയ്ഡില്‍ 280 അനധികൃത കുടിയേറ്റക്കാരായ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഒരു ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും വലിയ സിംഗിള്‍ വര്‍ക്ക്‌പ്ലേസ് റെയ്ഡാണിതെന്നാണ് ഒഫീഷ്യലുകള്‍ അവകാശപ്പെടുന്നത്. ഐസിഇയുടെ ദി ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് യൂണിറ്റാണ് ഈ റെയ്ഡ്